വിക്കിപീഡിയ:ഏഷ്യൻ മാസം 2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരിപാടി അവസാനിച്ചിരിക്കുന്നു
പങ്കെടുത്ത് ലേഖനമെഴുതിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.
Wikipedia Asian Month 2018 Banner ml.svg

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2018 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്.

ഏഷ്യയിലെ വിക്കിസമൂഹങ്ങളുടെ പരസ്പര സൗഹൃദത്തിന്റെ അടയാളമായി മിനിമം നാല് ലേഖനങ്ങളെങ്കിലും തുടങ്ങുന്ന ലേഖകർക്ക് പദ്ധതിയിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ വിക്കിപീഡിയ പോസ്റ്റ്കാർഡ് ലഭിക്കും. പോസ്റ്റ് കാർഡുകൾ അയക്കുന്ന രാജ്യങ്ങൾ ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, ഫിലിപ്പീൻസ്, തായ്‍വാൻ, തായ്‍ലാന്റ് എന്നിവയാണ്.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.
Asia (orthographic projection).svg

ആകെ 222 ലേഖനങ്ങൾ


നിയമങ്ങൾ[തിരുത്തുക]

ഒരു ലേഖനം വിക്കിപീഡിയ ഏഷ്യൻ മാസം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.

  • ലേഖനം നവംബർ 1 2018 നും നവംബർ 30 2018 നും ഇടയിൽ തുടങ്ങിയതായിരിക്കണം. അതാണ് പരിപാടിയുടെ കാലയളവ്.
  • ലേഖനം മിനിമം 300 വാക്കുകൾ അടങ്ങിയതായിരിക്കണം. 3000 ബൈറ്റ്സ് ഡാറ്റ ഉണ്ടായിരിക്കണം. ഒറ്റവരി ലേഖനങ്ങളുടെ ആധിക്യം കുറക്കാനാണിത്.
  • ശ്രദ്ധേയത നയം പിൻതുടരുന്ന ലേഖനങ്ങളായിരിക്കണം നിർമ്മിക്കേണ്ടത്..
  • ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങൾ ഉണ്ടായിരിക്കണം. ലേഖനത്തിലെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിവരങ്ങൾ മറ്റ് അവലംബങ്ങളിൽ പരിശോധിച്ച് ബോധ്യപ്പെടാവുന്നതായിരിക്കണം.
  • യാന്ത്രിക പരിവർത്തനത്തേക്കാളുപരി നല്ലരീതിയിൽ വായിക്കാവുന്ന ഭാഷ ഉള്ളതായിരിക്കണം.
  • പകർപ്പവകാശ പ്രശ്നങ്ങൾ, കോപ്പിഎഴുത്ത് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് മുക്തമായ ലേഖനങ്ങളായിരിക്കണം.
  • പട്ടികകൾ, ലിസ്റ്റുകൾ മുതലായവയെ ഈ പരിപാടിയിലേക്ക് പരിഗണിക്കുന്നതല്ല.
  • ഒരു ഏഷ്യൻ രാജ്യവുമായി ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം) ബന്ധമുണ്ടായിരിക്കണം.
  • ഒരു സംഘാടകൻ എഴുതുന്ന ലേഖനം മറ്റ് സംഘാടകൻ വിലയിരുത്തേണ്ടതാണ്.
  • മാനദണ്ഡം പാലിക്കുന്ന 4 ലേഖനങ്ങൾ എഴുതുന്നവർക്ക് മറ്റ് ഏഷ്യൻ സമൂഹങ്ങളിൽനിന്നും പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.
  • ഏഷ്യൻ അംബാസിഡർമാർക്ക് ഒരു സർട്ടിഫിക്കറ്റും ഒരു അധിക പോസ്റ്റ്കാർഡും കൂടി ലഭിക്കുന്നതാണ്.

സംഘാടനം[തിരുത്തുക]

പങ്കെടുക്കുന്നവർ[തിരുത്തുക]

  1. രൺജിത്ത് സിജി {Ranjithsiji} 12:21, 24 സെപ്റ്റംബർ 2018 (UTC)Reply[മറുപടി]
  2. Ambadyanands (സംവാദം) 12:23, 24 സെപ്റ്റംബർ 2018 (UTC)Reply[മറുപടി]
  3. കണ്ണൻ സംവാദം 12:29, 24 സെപ്റ്റംബർ 2018 (UTC)Reply[മറുപടി]
  4. Malikaveedu (സംവാദം) 09:50, 1 നവംബർ 2018 (UTC)Reply[മറുപടി]
  5. Meenakshi nandhini (സംവാദം) 10:16, 1 നവംബർ 2018 (UTC)Reply[മറുപടി]
  6. Sajithbhadra (സംവാദം) 12:41, 1 നവംബർ 2018 (UTC)Reply[മറുപടി]
  7. Sreenandhini (സംവാദം) 19:34, 1 നവംബർ 2018 (UTC)Reply[മറുപടി]
  8. ഷാജി (സംവാദം) 23:27, 1 നവംബർ 2018 (UTC)Reply[മറുപടി]
  9. അജിത്ത്.എം.എസ് (സംവാദം) 03:17, 2 നവംബർ 2018 (UTC)Reply[മറുപടി]
  10. Mujeebcpy (സംവാദം) 12:45, 2 നവംബർ 2
  11. Zuhairali (സംവാദം) 14:11, 2 നവംബർ 2018 (UTC)Reply[മറുപടി]
  12. --അ ർ ജു ൻ (സംവാദം) 16:25, 2 നവംബർ 2018 (UTC)Reply[മറുപടി]
  13. --ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 04:35, 3 നവംബർ 2018 (UTC)Reply[മറുപടി]
  14. ഹിരുമോൻ (സംവാദം) 06:33, 3 നവംബർ 2018 (UTC)Reply[മറുപടി]
  15. --അക്ബറലി{Akbarali} (സംവാദം) 07:52, 4 നവംബർ 2018 (UTC)Reply[മറുപടി]
  16. -- Shagil Kannur (സംവാദം) 12:27, 7 നവംബർ 2018 (UTC)Reply[മറുപടി]
  17. --ജോസഫ് 16:49, 7 നവംബർ 2018 (UTC)daliReply[മറുപടി]
  18. അഭിജിത്ത് കെ.എ {Abijithka} (സംവാദം) 12:09, 8 നവംബർ 2018 (UTC)Reply[മറുപടി]
  19. --ദിനേശ് വെള്ളക്കാട്ട്:സം‌വാദം 13:43, 8 നവംബർ 2018 (UTC)Reply[മറുപടി]
  20. Saul0fTarsus (സംവാദം) 19:25, 8 നവംബർ 2018 (UTC)Reply[മറുപടി]
  21. RajeshUnuppally 04:47, 11 നവംബർ 2018 (UTC)
  22. N Sanu / എൻ സാനു / एन सानू 05:46, 14 നവംബർ 2018 (UTC)
  23. -- അരുൺ സുനിൽ കൊല്ലം (സംവാദം) 02:02, 18 നവംബർ 2018 (UTC)Reply[മറുപടി]
  24. ജോസ് മാത്യൂ (സംവാദം) 04:51, 19 നവംബർ 2018 (UTC)Gautham krishnan.EReply[മറുപടി]
  25. അരുൺ കാലടി {ArunKalady} 01:02, 19 നവംബർ 2018 (UTC)Reply[മറുപടി]
  26. Abhilash raman

പങ്കെടുത്തവർ[തിരുത്തുക]

പേര് ലേഖനങ്ങൾ പോയന്റ്നില
Meenakshi nandhini 77 72
Malikaveedu 71 68
ഹിരുമോൻ 13 12
അജിത്ത്.എം.എസ് 11 11
ഷാജി 5 4
അഭിജിത്ത് കെ.എ {Abijithka} 4 4
രൺജിത്ത് സിജി {Ranjithsiji} 5 2
എൻ. സാനു 2 2
അരുൺ സുനിൽ കൊല്ലം 1 1
Sreenandhini 1 1
Saul0fTarsus 1 0
ജോസ് മാത്യൂ 3
Ambadyanands 1

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വിക്കിപീഡിയ ഏഷ്യൻ മാസം 2018}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{വിക്കിപീഡിയ ഏഷ്യൻ മാസം 2018|created=yes}}

സൃഷ്ടിച്ചവ[തിരുത്തുക]

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 222 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

നൽകാവുന്ന താരകത്തിന്റെ കോഡ് താഴെ

Wikipedia Asian Month Logo.svg ഏഷ്യൻ മാസം താരകം 2018
2018 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2018 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
---(ഒപ്പ്)

അന്താരാഷ്ട്ര സമൂഹം[തിരുത്തുക]

മറ്റ് കണ്ണികൾ[തിരുത്തുക]

പോസ്റ്റ്കാർഡ് അയക്കുന്നവർ
WMBD, UG-CN, WMID, WMTW, UG-HK, UG-KO, UG-Odia, UG-PA, WG-Kansai
പിൻതുണയ്ക്കുന്ന അഫിലിയേറ്റുകൾ
WMIN, WMID, WMRU, WMES, WMMX, WMPT, WMUA, WM-NYC, UG-MYS, UG-PH-WC, UG-TH, UG-AZ, UG-GE, UG-BAK, UG-BG, UG-ELiSo, UG-USOH, WM-CAT
മറ്റ് സംഘടനകൾ
m:CIS-A2K