ഉപയോക്താവ്:HiranES

  ഈ ഉപയോക്താവിന് റോന്തുചുറ്റാനുള്ള അവകാശം മലയാളം വിക്കിപീഡിയയിൽ ഉണ്ട്.
  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  Dog silhouette.svg
  Wikipedia-logo.png
  വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
  Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
  15 വർഷം, 4 മാസം  17 ദിവസം ആയി പ്രവർത്തിക്കുന്നു.  Nuvola apps kcmsystem.svg ഈ ഉപയോക്താവ് ഒരു എഞ്ചിനീയർ ആണ്.
  Desktop computer clipart - Yellow theme.svg ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിലെ വിവരസാങ്കേതിക വിദ്യ വിദഗ്‌ധരിൽ ഒരാളാണ്‌
  Tree template.svgഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
  Old book bindings.jpg ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
  FilmRoll-small.pngഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
  No smoking symbol.svg ഈ ഉപയോക്താവ് പുകവലിക്കാരനല്ല
  Google Chrome icon (March 2011).svg ഈ ഉപയോക്താവ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നു.
  Nuvola apps package toys.png
  ഈ ഉപയോക്താവ് ചൂടന്‍ പൂച്ച ഉപയോഗിക്കുന്നു
  Life Preserver.svgഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .

  എന്റെ സ്വന്തം സ്ഥലം തൃശ്ശൂർ ജില്ലയിലെ തളിക്കുളം ഗ്രാമം... ഇപ്പോൾ ഞാൻ കേരള ഗ്രാമീൺ ബാങ്കിൽ ജോലി ചെയ്യുന്നു... ഞാൻ ഒരു പ്രകൃതി സ്നേഹിയാണ്. നായകളെ വളരെയധികം ഇഷ്ടപ്പെടുന്നു. മൃഗങളെയും പക്ഷികളെയും നിരീക്ഷിക്കാനും ചിത്രമെടുക്കാനും ഇഷ്ടപ്പെടുന്നു. കംപ്യൂട്ടർ ഗെയിമുകൾ എന്റെ ഇഷ്ട മേഖലയാണ്


  ഇപ്പോൾ ശ്രദ്ധിക്കുന്ന പണികൾ[തിരുത്തുക]

  അവശ്യ ലേഖനങ്ങളിലെ ചുവപ്പുകണ്ണികൾ നീലയാക്കൽ[തിരുത്തുക]

  താരകങ്ങൾ[തിരുത്തുക]

  Exceptional newcomer.jpg നക്ഷത്രപുരസ്കാരം
  ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത്--Shiju Alex 12:31, 7 സെപ്റ്റംബർ 2007 (UTC)

  --Vssun 21:18, 8 സെപ്റ്റംബർ 2007 (UTC)

  Barnstar of Diligence.png കനൈൻ
  നായയെപറ്റി വിജ്ഞാനപ്രദമായ ലേഖനം എഴുതിയതതിന്. ഇനിയും എഴുതുക. ഈ നക്ഷത്ര ബഹുമതി നൽകിയത്

  --ചള്ളിയാൻ ♫ ♫ 05:13, 20 സെപ്റ്റംബർ 2007 (UTC)

  അനുമോദനങ്ങൾ --Vssun 06:25, 20 സെപ്റ്റംബർ 2007 (UTC)

  --മുരാരി (സംവാദം) 10:27, 20 സെപ്റ്റംബർ 2007 (UTC)

  --Shiju Alex 13:04, 20 സെപ്റ്റംബർ 2007 (UTC)

  --ജേക്കബ് 13:12, 20 സെപ്റ്റംബർ 2007 (UTC)

  --Aruna 13:14, 20 സെപ്റ്റംബർ 2007 (UTC) --

  Sunflower d1.png ഇനിയും കൂടുതൽ
  നായയെ കുറിച്ച് ഇനിയും എഴുതണം .അനുമോദനങ്ങൾ

  -- ഉപയോക്താവ്:Raghith 19:10, 25 ജനുവരി 2011 (UTC)


  Eismohr.jpg മഹാദേവ് ദേശായ് എന്ന ലേഖനത്തിന് ഒരു ഐസ്ക്രീം. കൂടുതൽ അവലംബങ്ങൾ ചേർക്കാൻ ശ്രമിക്കുക
  --റസിമാൻ ടി വി

  Photographer Barnstar.png ഛായാഗ്രഹണലേഖന താരകം
  ഛായാഗ്രഹണത്തേക്കുറിച്ചുള്ള ലേഖനങ്ങൾ എഴുതുന്ന താങ്കൾക്ക് ഈ താരകം ഒരു പ്രചോതനമാകട്ടെ. എഴുത്തുകാരി സംവാദം 06:06, 18 ഒക്ടോബർ 2012 (UTC)

  ഛായാഗ്രഹണമേഖലയിലെ വിശദവിവരങ്ങൾ വിക്കിപീഡിയയിലെത്തിക്കുന്ന ഹിരുമോന് float --Vssun (സംവാദം) 08:57, 18 ഒക്ടോബർ 2012 (UTC)

  float Zenit.gif കറങ്ങുന്ന ഒരു ക്യാമറ സമ്മാനമായി നൽകുന്നു LaughingOutLoad.gif--റോജി പാലാ (സംവാദം) 04:30, 19 ഒക്ടോബർ 2012 (UTC)
  India flag-XL-anim.gif ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം താരകം 2018
  2018 ആഗസ്റ്റ് 15 മുതൽ 2018 ഒക്ടോബർ 2 വരെ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018 പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
  --രൺജിത്ത് സിജി {Ranjithsiji} 18:11, 4 ഒക്ടോബർ 2018 (UTC)
  Wikipedia Asian Month Logo.svg ഏഷ്യൻ മാസം താരകം 2018
  2018 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2018 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
  ---രൺജിത്ത് സിജി {Ranjithsiji} 02:05, 1 ഡിസംബർ 2018 (UTC)
  "https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:HiranES&oldid=3151408" എന്ന താളിൽനിന്ന് ശേഖരിച്ചത്