ഉപയോക്താവ്:Mujeebcpy

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
KSSP
ഈ ഉപയോക്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗമാണ്
ഈ ഉപയോക്താവ് ഗ്രാഫിക് ഡിസൈൻ ചെയ്യാൻ ഗിംപ് ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ് ഗ്രാഫിക് ഡിസൈൻ ചെയ്യാൻ ഇങ്ക്സ്കേപ്പ് ഉപയോഗിക്കുന്നു.
ഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.

ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം.

ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിലെ വിവരസാങ്കേതിക വിദ്യ വിദഗ്‌ധരിൽ ഒരാളാണ്‌
ഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


ഈ ഉപയോക്താവ് ഇന്ത്യയിൽ നിന്നാണ്‌.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
ഈ ഉപയോക്താവ് ആൻഡ്രോയ്ഡ് ഉപയോഗിക്കുന്നു
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
ഈ ഉപയോക്താവ് ഹാക്കർ, സംസ്കാരത്തെ പിന്താങ്ങുന്നു
This user contributes to OpenStreetMap.
ഇദ്ദേഹത്തിന്റെ ട്വീറ്റുകൾ ഇവിടെ കാണാം
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാം



വ്യക്തമായ രാഷ്ടീയം ഉള്ള വ്യക്തി.
ഈ ഉപയോക്താവ് പ്രൊഫഷണൽ ഇംഗ്ലീഷ് കീബോർഡ് ടൈപ്പിസ്റ്റ് ആണ്.
InScript ഈ ഉപയോക്താവ് മലയാളം ടൈപ്പിംഗിന് ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുന്നു.

പേര്[തിരുത്തുക]

മുജീബ് റഹ്മാൻ.കെ

സ്ഥലം[തിരുത്തുക]

പാലക്കാട് ജില്ലയിലെ ചെർപുളശ്ശേരി നഗരസഭയിൽ കാറൽമണ്ണ

ജോലികൾ[തിരുത്തുക]

വെബ് ഡെവലപ്പർ, യൂടൂബർ, ട്രെയിനർ, സൈക്കോളജി വിദ്യാർഥി

താരകം[തിരുത്തുക]

ഏഷ്യൻ മാസം താരകം 2019
2019 നവംബർ 1 മുതൽ ഡിസംബർ 7 വരെ നടന്ന ഏഷ്യൻ മാസം 2019 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 11:41, 8 ഡിസംബർ 2019 (UTC)
ഏഷ്യൻ മാസം താരകം 2017
2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 07:34, 2 ഡിസംബർ 2017 (UTC)
നവാഗത താരകം
‍ഏഷ്യൻ മാസത്തിൽ ചേർന്നതിന് നന്ദി. ഈ താരകം ഭാവിയിലെ സംഭാവനകൾക്ക് പ്രജോദനമാകട്ടെ. --രൺജിത്ത് സിജി {Ranjithsiji} 08:47, 12 നവംബർ 2017 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Mujeebcpy&oldid=3254630" എന്ന താളിൽനിന്ന് ശേഖരിച്ചത്