വിക്കിപീഡിയ:എന്റെ ഗ്രാമം 2022

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്റെ ഗ്രാമം 2022 6 March, 2022 - 31 March, 2022

എന്റെ ഗ്രാമം 2022
2022
ലോഗോ
ലക്ഷ്യംവിക്കിപീഡിയ:എന്റെ_ഗ്രാമം_2022#പ്രധാന ലക്ഷ്യങ്ങൾ
അംഗങ്ങൾവിക്കിമീഡിയൻസ് ഓഫ് കേരള യൂസർ ഗ്രൂപ്പ്
കണ്ണികൾലേഖന നിർമ്മാണത്തിന് സഹായം ,അപ്ലോഡ് (കോമൺസിൽ) (വിക്കിപീഡിയയിൽ)
സഹായം:ചിത്ര സഹായി
അപ്‌ലോഡ് മാന്ത്രികൻ
കോമണിസ്റ്റ്
ജിയോകോഡിങ് സഹായം

മലയാളം വിക്കിപീഡിയയുടെ പതിനേഴാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് കേരളത്തിലെ ഗ്രാമങ്ങളെക്കുറിച്ചുള്ള ലേഖനസമാഹരണത്തിനും നിലവിലുള്ള ലേഖനങ്ങൾ പുതുക്കുന്നതിനും വേണ്ടിയുള്ള വിക്കി പദ്ധതി.

പ്രധാന ലക്ഷ്യങ്ങൾ[തിരുത്തുക]

  • സ്വന്തം ഗ്രാമത്തെക്കുറിച്ച് വിക്കിപീഡിയയിൽ ലേഖനം ചേർക്കാനും നിലവിലുള്ള താളുകൾ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കുക.
  • നിലവിലുള്ള വിക്കിപീഡിയ പേജിലെ ഉള്ളടക്കം വർദ്ധിപ്പിക്കുക
  • പഞ്ചായത്തുകളുടെ പേജുകൾ പുതുക്കുക.
  • എല്ലാ ഗ്രാമങ്ങൾക്കും ജിയോകോഡിങ്ങ് ചെയ്യുക.
  • വിക്കിഡാറ്റയിൽ എല്ലാ ഗ്രാമങ്ങളുടെയും അടിസ്ഥാന വിവരങ്ങൾ ചേർക്കുക.
  • കേരളത്തിലെ ഗ്രാമങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയയിലേക്കെത്തിക്കാൻ പ്രോത്സാഹിപ്പിക്കുക.
  • പ്രാദേശികമായ ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ അപ്ലോഡ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുക.
  • തിരിച്ചുവിടൽ താളുകൾ ഈ പദ്ധതിയിൽ പരിഗണിക്കുന്നതല്ല

തുടങ്ങാവുന്ന/വികസിപ്പിക്കാവുന്ന താളുകൾ[തിരുത്തുക]

തുടങ്ങാവുന്ന ഗ്രാമങ്ങളുടെ പട്ടിക[തിരുത്തുക]

തു‍‍ടങ്ങാവുന്ന ഗ്രാമങ്ങളുടെ പട്ടിക ഇംഗ്ലീഷിൽ, പേരിന്റെ Spelling പരിശോധിക്കണം. ലേഖനം തുടങ്ങുന്നതിനുമുൻപ് ഗ്രാമത്തിനെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുക. പേര് കൃത്യമാണോ എന്ന് പരിശോധിക്കുക. മലയാളത്തിലുള്ള പേരിൽ ലേഖനം തുടങ്ങുക. ഗ്രാമങ്ങളുടെ പട്ടിക ഒരു നിർദ്ദേശത്തിനു മാത്രമാണ്. [1] [2]

വികസിപ്പിക്കാവുന്ന ഗ്രാമങ്ങളുടെ പട്ടിക[തിരുത്തുക]

സംഘാടനം[തിരുത്തുക]

വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പ്

പങ്കെടുക്കുന്നവർ[തിരുത്തുക]

സൃഷ്ടിച്ചവ[തിരുത്തുക]

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 39 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{എന്റെ ഗ്രാമം 2022|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{എന്റെ ഗ്രാമം 2022|created=yes}}

നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടതു്. അതായതു്:

{{എന്റെ ഗ്രാമം 2022|expanded=yes}}

അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:

പ്രായോജകർ[തിരുത്തുക]

വിക്കിമീഡിയൻസ് ഓഫ് കേരള യൂസർ ഗ്രൂപ്പ്