വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിമീഡിയ പദ്ധതികളിലെ വനിതകളുടെ സാന്നിദ്ധ്യം മെച്ചപ്പെടുത്തുന്നതിനും അന്തർദ്ദേശീയ വനിതാദിനാചരണത്തിനോട് വിക്കിമീഡിയ പ്രവർത്തകർക്കുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുവാനും വേണ്ടി എല്ലാ വർഷവും ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ഒരു വിക്കിപീഡിയ ഉള്ളടക്കവികസനപരിപാടിയാണ് വനിതാദിന തിരുത്തൽ യജ്ഞം. 2013 മുതൽ മലയാളം വിക്കിപീഡിയയിലും ഈ പരിപാടി തുടർന്നുവരുന്നുണ്ട്.


ഇതുവരെ ഉണ്ടായ പതിപ്പുകൾ[തിരുത്തുക]

വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2013[തിരുത്തുക]

 • പങ്കെടുക്കുവാൻ ആഗ്രഹിച്ചവർ - 28
 • സൃഷ്ടിച്ച ലേഖനങ്ങൾ - 108
 • വികസിപ്പിച്ച ലേഖനങ്ങൾ - 13

വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2014[തിരുത്തുക]

 • പങ്കെടുക്കുവാൻ ആഗ്രഹിച്ചവർ - 33
 • സൃഷ്ടിച്ച ലേഖനങ്ങൾ - 143
 • വികസിപ്പിച്ച ലേഖനങ്ങൾ - 6

വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2015[തിരുത്തുക]

 • പങ്കെടുക്കുവാൻ ആഗ്രഹിച്ചവർ - 31
 • സൃഷ്ടിച്ച ലേഖനങ്ങൾ - 52
 • വികസിപ്പിച്ച ലേഖനങ്ങൾ - 0

വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2016[തിരുത്തുക]

 • പങ്കെടുക്കുവാൻ ആഗ്രഹിച്ചവർ - 39
 • സൃഷ്ടിച്ച ലേഖനങ്ങൾ - 167
 • വികസിപ്പിച്ച ലേഖനങ്ങൾ - 14

ഇതും കാണുക[തിരുത്തുക]

അന്തർദ്ദേശീയ വനിതാദിനം