വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്തൊമ്പതാം വാർഷികം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
19th Birthday of Malayalam Wikipedia

മലയാളം വിക്കിപീഡിയയുടെ പത്തൊമ്പതാം ജന്മദിനാഘോഷവും വിക്കിമീഡിയൻസ് ഓഫ് കേരള യൂസർ ഗ്രൂപ്പിന്റെ വാർഷിക സമ്മേളനവും 2021 ഡിസംബർ 21 ന് ആർ.ആർ.സി ഇടപ്പിള്ളിയിൽ വച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്നു. മലയാളം വിക്കിപീഡിയയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ അവലോകനത്തിനും ഭാവി പരിപാടികളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായി ഏവരും പങ്കെടുക്കുന്നു.

  • തീയതി, സമയം: 2021 ഡിസംബർ 21 വൈകിട്ട് 3 മണിമുതൽ.
  • സ്ഥലം: ആർ.ആർ.സി ഇടപ്പിള്ളി
  • പരിപാടികൾ: മലയാളം വിക്കിപീഡിയ പത്തൊമ്പതാം വാർഷികാഘോഷം, വിക്കിമീഡിയൻസ് ഓഫ് കേരള യൂസർ ഗ്രൂപ്പിന്റെ വാർഷിക സമ്മേളനം,
  • സംഘാടനം : വിക്കിമീഡിയൻസ് ഓഫ് കേരള യൂസർ ഗ്രൂപ്പ്

പങ്കെടുക്കുന്നവർ[തിരുത്തുക]