വിക്കിപീഡിയ:പഠനശിബിരം/കൊല്ലം 9

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളം വിക്കിപീഡിയ @ 60000

മലയാളം വിക്കിപീഡിയയിൽ 60000 ലേഖനം തികയ്ക്കുക എന്ന ലക്ഷ്യത്തോടെ ഗവ. മോ‍ഡൽ ബോയ്സ് ഹയർ സെക്കന്ററി സ്ക്കൂൾ കൊല്ലത്തുവച്ച് വിക്കിപീഡിയ പഠന ശിബിരം നടന്നു. പങ്കെടുക്കുന്ന കുട്ടികൾക്ക്; വിക്കി‌‌പീഡിയ തിരുത്തൽ പരിചയപ്പെടുത്തലും വിശദീകരണവും നടത്തി. 2018 നവംബർ 10 ശനിയാഴ്ച രാവിലെ 10.00 മുതൽ ഉച്ചകഴിഞ്ഞ് 3.00 വരെയാണ് പരിപാടി നടത്തിയത്.

സംഘാടനം[തിരുത്തുക]

പങ്കെടുക്കുന്നവർ[തിരുത്തുക]

  1. --രൺജിത്ത് സിജി {Ranjithsiji} 04:00, 5 നവംബർ 2018 (UTC)[മറുപടി]
  2. -- കണ്ണൻ മാഷ്
  3. --സായി കെ ഷണ്മുഖം (സംവാദം) 08:35, 6 നവംബർ 2018 (UTC)[മറുപടി]
  4. -- ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 16:49, 8 നവംബർ 2018 (UTC)[മറുപടി]
  5. --112.133.245.158 07:44, 10 നവംബർ 2018 (UTC)[മറുപടി]
  6. --Prathyushas (സംവാദം) 07:44, 10 നവംബർ 2018 (UTC)[മറുപടി]
  7. Aiswaryalk (സംവാദം) 07:45, 10 നവംബർ 2018 (UTC)[മറുപടി]
  8. --Thaslimatlk (സംവാദം) 07:46, 10 നവംബർ 2018 (UTC)[മറുപടി]
  9. --Ajayalk (സംവാദം) 07:47, 10 നവംബർ 2018 (UTC)[മറുപടി]
  10. --Amjadnlk (സംവാദം) 07:47, 10 നവംബർ 2018 (UTC)[മറുപടി]
  11. --Tijotlk (സംവാദം) 07:47, 10 നവംബർ 2018 (UTC)[മറുപടി]
  12. Aparnaslk (സംവാദം) 07:48, 10 നവംബർ 2018 (UTC)[മറുപടി]
  13. --Asiajahanslk (സംവാദം) 07:48, 10 നവംബർ 2018 (UTC)[മറുപടി]
  14. --Shahinaslk (സംവാദം) 07:50, 10 നവംബർ 2018 (UTC)[മറുപടി]
  15. --Alenlk (സംവാദം) 07:51, 10 നവംബർ 2018 (UTC)[മറുപടി]
  16. --Abhinandslk (സംവാദം) 07:53, 10 നവംബർ 2018 (UTC)[മറുപടി]
  17. --Mujeebcpy (സംവാദം) 08:13, 10 നവംബർ 2018 (UTC)[മറുപടി]
  18. --Madurima| സംവാദം]]) 02:58, 10 നവംബർ 2018(UTC)
  19. --Gayathrislk (സംവാദം) 07:49, 15 നവംബർ 2018 (UTC)[മറുപടി]

വിദ്യാർത്ഥികൾ[തിരുത്തുക]

  1. User:Thaslimatlk
  2. User:Tijotlk
  3. User:Sai K shanmugam
  4. User:Sanujlk
  5. User:Gayathrisunillk
  6. User:Sayujlk
  7. User:Nandukrishnalk
  8. User:Madurima
  9. User:Manjeshbabu
  10. User:Shabnanlk
  11. User:Dicksoncardoz
  12. User:Amjadnlk
  13. User:Muhaseenan
  14. User:Aswathyjslk
  15. User:Abhilash raman
  16. User:Ashfaqlk
  17. User:‎Aiswaryalk
  18. User:Asiajahanslk
  19. User:Aryarajaji
  20. User:Alenlk
  21. User:Hananrlk
  22. User:Adarshlk
  23. User:Arabhimn
  24. User:Snehasrajesh
  25. User:‎Varshabrlk
  26. User:Muhaseenan
  27. User:Manjeshbabu
  28. User:Athulalk
  29. User:Varshavlk
  30. User:Shabnanlk
  31. User:Ajayalk
  32. User:Alenlk
  33. User:Asiajahanslk
  34. User:‎Prabinplk
  35. User:‎Alfiyar
  36. User:Snehasrajesh
  37. User:Aparnaslk
  38. User:‎Ayishaa41028
  39. User:‎Prethyushrdas
  40. User:Reshmarameshlk
  41. User:‎Anjanalk
  42. User:‎Shabnanlk
  43. User:Hajiralk
  44. User:Sayujlk
  45. User:‎Shahidlk
  46. User:Aswathyjslk
  47. User:Thariqhakkimlk
  48. User:Lekshmids
  49. User:‎Arunlk

പരിപാടി[തിരുത്തുക]

കൊല്ലത്തും പരിസരത്തുമുള്ള 24 സ്ക്കൂളുകളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ വിദ്യാർത്ഥികളും കൈറ്റ് പരിശീലകരായ അദ്ധ്യാപകരും പങ്കെടുക്കുന്നു.

അവലോകനം[തിരുത്തുക]

10-11-2018 ഗവ:മോഡൽ ഹൈസ്കൂൾ ഫോർ ബോയ്സിൽ നടത്തിയ നടത്തിയ " മലയാളം വിക്കിപീഡിയ പഠന ശിബിരം" ക്യാമ്പിൽ കൊല്ലം ജില്ലയിലെ 24സ്കൂളുകളിൽ നിന്നും ആകെ 48കുട്ടികൾ പങ്കെടുത്തു. 9.30 ഓടെ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ സംഘാടകരായി പ്രവർത്തിച്ചത് കണ്ണൻ ഷണ്മുഖം, വിശ്വപ്രഭ, രൺജിത്ത്, മുജീബ്, അമ്പാടി എന്നിവരാണ്. കണ്ണൻ ഷണ്മുഖത്തിന്റെ സ്വാഗതപ്രസംഗത്തോടെയാണ് ക്യാമ്പിന് ആരംഭം കുറിച്ചത്. തുടർന്ന് വിശ്വപ്രഭ ലിറ്റിൽ കൈറ്റസിന്റെ ദൗത്യത്തെക്കുറിച്ച് ബോധവൽക്കരിച്ചു. ആദ്യമായി മലയാളവൃത്തങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വൃത്തമജ്ഞരി എന്ന കൃതി കുട്ടികൾക്ക് പരിചയപ്പെടുത്തി. വിക്കിപീഡിയയിൽ വിവരങ്ങൾ കൂട്ടിച്ചേർക്കുവാനും മാറ്റങ്ങൾവരുത്തും എങ്ങനെ എന്നതിന്റെ ഉദാഹരണം വിശദീകരിച്ചു. 2കുട്ടികൾക്ക് 1ലാപ്ടോപ്പാണ് അനുവദിച്ചുണ്ടായിരുന്നത്. ക്യാമ്പിൽ ‍കുട്ടികൾക്ക് സ്ലിപ്പിൽ ടൈപ്പ് ചെയ്യേണ്ട വൃത്തത്തിന്റെ തലക്കെട്ട് കൊടുത്തിരുന്നു. വൃത്തം ടൈപ്പ് ചെയ്ത് തുടങ്ങുവാനായിട്ടുള്ള നിർദേശങ്ങളും ബന്ധപ്പെട്ട അധ്യാപകർ കുട്ടികൾക്ക് നൽകി. ഒടുവിൽ വിക്കിയിൽ ലേഖനങ്ങളുടെ എണ്ണം 60000 എന്ന ശ്രമകരമായ ലക്ഷ്യം ക്യാമ്പിലെ കുട്ടികൾ വിജയകരമായി പൂർത്തീകരിച്ചു. കൃത്യം 1.30ന് ക്യാമ്പ് അവസാനിച്ചു. നന്ദി പ്രസംഗം നിർവ്വഹിച്ചത് സായ് രാം ആയിരുന്നു. ക്യാമ്പിന്റെ അവസാനം കേക്ക് മുറിച്ച് ആഘോഷിച്ചു. പിന്നീട് എല്ലാ കുട്ടികളും പ്രവർത്തകരും ചേർന്ന് ഫോട്ടോസെഷനും നടത്തി.