Jump to content

വിക്കിപീഡിയ:വിക്കി പ്രവർത്തകസംഗമം/എറണാകുളം 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:വിക്കിസംഗമം/2010 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിക്കിമീഡിയ ഫൗണ്ടേഷന്റെ മലയാളം വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്ന വിക്കിപ്രവർത്തകരുടെ സംഗമം 2010 ഏപ്രിൽ 17നു് എറണാകുളത്തെ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻ‌സസ്, കളമശ്ശേരിയിൽ വെച്ചു് നടന്നു.

സ്ഥലവും തിയതിയും

മീറ്റപ്പ് നടന്ന രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, കളമശ്ശേരി

തീയ്യതി  : ഏപ്രിൽ 17,2010, ശനിയാഴ്ച

സമയം:

രാവിലെ 10 മുതൽ 1 മണി വരെ - മലയാളം വിക്കിപദ്ധതികളിൽ ഇതിനകം തന്നെ പ്രവർത്തനപരിചയമുള്ള വിക്കിപ്രവർത്തകർക്കു് വേണ്ടി
ഉച്ചകഴിഞ്ഞു് 2 മുതൽ 5 മണി വരെ - മലയാളം വിക്കി സം‌രംഭങ്ങളിൽ താല്പര്യമുള്ള എല്ലാവർക്കും വേണ്ടി (പൊതുജനങ്ങളടക്കം)


സ്ഥലം  : രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻ‌സസ്, കളമശ്ശേരി, എറണാകുളം ജില്ല
വിലാസം:
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻ‌സസ്
കളമശ്ശേരി
കൊച്ചി, കേരളം- 683104, ഇന്ത്യ

എത്തിച്ചേരുവാൻ

എറണാകുളത്തു നിന്നും ആലുവയിലേക്ക് വരുമ്പോൾ

എറണാകുളത്തു നിന്നും ആലുവയിലേക്ക് വരുന്ന വഴി എൻ‍.എച്ച്-47 ൽ എച്ച്.എം.ടി ജംങ്ഷൻ മുമ്പ് ഇടതുവശത്തായിട്ടാണ് രാജഗിരി കോളേജ്. ബസ്സ് മാർഗ്ഗം വരുന്നവർ പഴയ എൻ. എച്ച്. 47 ഉം പുതിയ എൻ.എച്ച്. 47 വഴിയും തിരിയുന്ന ജംഗ്ഷനിൽ ഇറങ്ങുക. അവിടെ നിന്ന് ഇടത്തോട്ട് ടി.വി.എസ്. റോഡിലോട്ട് തിരിഞ്ഞ്, റെയിൽ‌വേ ക്രോസിംഗ് മേൽ പാത കഴിഞ്ഞ് വരിക.

ട്രെയിൻ വഴി വരുന്നവർ എറണാകുളം ‌ നോർ‌ത്ത്‌ റെയിൽ‌വേ സ്റ്റേഷനിൽ‌ ഇറങ്ങുക. റെയിൽ‌വേ സ്റ്റേഷനിൽ നിന്നും‌ ഏകദേശം‌ അരക്കിലോമീറ്റർ‌ ദൂരെ ഉള്ള കലൂർ‌ ബസ്സ്‌ സ്റ്റാൻ‌ഡിലെത്തുക (സ്റ്റാൻ‌ഡിനകത്തു പോകേണ്ടതില്ല) .അവിടെ നിന്നും‌ പാലാരിവട്ടം‌ എടപ്പള്ളി വഴി ആലുവയ്‌ക്കു പോകുന്ന ബസ്സിൽ‌ കയറി കളമശ്ശേരിയിൽ‌ ഇറങ്ങുക.

ത്രിശ്ശുർ, ആലുവ ഭാഗത്തു നിന്നു വരുന്നവർ കളമശ്ശേരി പ്രിമിയർ ജംഗ്ഷനിൽ ഇറങ്ങുക. എൻ‍.എച്ച്-47 ൽ നിന്നും ഏകദേശം 650 മീറ്റർ ഉള്ളിലാണ് കോളേജ്.

എന്തെങ്കിലും സംശംയം നേരിട്ടാൽ ദയവു ചെയ്ത് ഈ നമ്പറിൽ വിളിക്കുക - പ്രിൻസൺ - 98470 65495

കാര്യപരിപാടികൾ

സംഗമത്തിൽ പുറത്തിറക്കിയ മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത 500 ലേഖനങ്ങളുടെ സി.ഡി പുറംചട്ട. ഇന്ത്യൻ വിക്കികളിൽ ഇത്തരത്തിലുള്ള ഒരു സം‌രംഭം ആദ്യമായാണ്‌
ഐടി അറ്റ് സ്കൂൾ പദ്ധതിയുടെ എക്സിക്യുട്ടീവ് ഡയറക്ടർ കെ. അൻ‌വർ സാദത്ത് സി. ഡി പ്രകാശനം ചെയ്യുന്നു
രാവിലെ 9 മുതൽ 1 മണി വരെ - വിക്കിസം‌രംഭങ്ങളിൽ പ്രവർത്തനപരിചയമുള്ള വിക്കിപ്രവർത്തകർക്കു് വേണ്ടി
ഉച്ചകഴിഞ്ഞു് 2 മുതൽ 5 മണി വരെ - മലയാളം വിക്കി സം‌രംഭങ്ങളിൽ താല്പര്യമുള്ള എല്ലാവർക്കും വേണ്ടി (പൊതുജനങ്ങളടക്കം)

രാവിലെ - വിക്കി പ്രവർത്തകർക്കായി

  1. (9:00 - 9:30) അംഗങ്ങളുടെ പരിചയപ്പെടുത്തൽ
  2. (9:30 - 10:30) മലയാളം വിക്കിപീഡിയയുടെ പ്രവർത്തന റിപ്പോർട്ട്, ഭാവി പദ്ധതികൾ, എങ്ങനെ ജനകീയമാക്കാം തുടങ്ങിയ ചർച്ചകൾ
  3. (10:45 - 11:15) പകർപ്പവകാശത്തെ കുറിച്ചുള്ള സുനിലിന്റെ പഠന
  4. (11:30 - 12:30) മറ്റു് മലയാളം വിക്കി സം‌രഭങ്ങളെക്കുറിച്ചുള്ള ചർച്ച. വിക്കി ഗ്രന്ഥശാലയെ ഷിജു പരിചയപ്പെടുത്തും. മറ്റുള്ള സഹോദര വിക്കികളിൽ പ്രവർത്തിക്കുന്നവർ ഉണ്ടെങ്കിൽ അവർ പ്രസ്തുത വിക്കികളെ പരിചയപ്പെടുത്തും. സഹോദരവിക്കികൾ എങ്ങനെ സജീവമാക്കാം തുടങ്ങിയ ചർച്ചകൾ.


12:30-2:00 ഇടവേള. ഇടവേള സമയം ആവശ്യമുള്ളവർക്ക് പരിചയസമ്പന്നരായ വിക്കിപീഡിയരിൽ നിന്നു് വിവിധ വിക്കി എഡിറ്റിങ്ങ് റ്റൂളുകളെ കുറിച്ചൊക്കെ ചോദിച്ച് മനസ്സിലാക്കാം. ഇതിനു് വേണ്ടി ഇന്റർനെറ്റ് കണക്ഷനുള്ള 4 കമ്പ്യൂട്ടർ ലഭ്യമാണു്. പുതു മുഖങ്ങൾക്ക് വിക്കിയെ പരിചയപ്പെടുത്താനും ഈ സൗകര്യങ്ങൾ ഉപയൊഗിക്കാം.

ഉച്ച കഴിഞ്ഞ് - വിക്കി പ്രവർത്തകർക്കും പൊതു ജനങ്ങൾക്കുമായി

  1. 2:00 - 2:15 - സി.ഡി. റിലീസ്
  2. 2:15 - 3:00 - മലയാളം വിക്കി സംരംഭങ്ങളെ എല്ലാവർക്കുമായി പരിചയപ്പെടുത്തന്നു
  3. 3:00- 4:00 - എഡിറ്റിങ്ങ് ക്ലാസ്സ് - അനൂപ് നേതൃത്വം കൊടുക്കും (മറ്റു് മുതിർന്ന വിക്കിയന്മാരും സഹായിക്കും)
  4. 4:00 - 5:00 - സെമിനാർ
  5. 5:00 - 5:30 - പത്ര സമ്മേളനം

പങ്കെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചവർ

  1. Anoopan| അനൂപൻ 05:44, 3 ഫെബ്രുവരി 2010 (UTC) - കണ്ണൂർ ജില്ല[മറുപടി]
  2. Vssun 05:54, 3 ഫെബ്രുവരി 2010 (UTC) -തൃശ്ശൂർ ജില്ല[മറുപടി]
  3. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ - കാസർ‌ഗോഡ്‌ ജില്ല
  4. --Shiju Alex|ഷിജു അലക്സ് 06:20, 3 ഫെബ്രുവരി 2010 (UTC) - പാലക്കാടു് ജില്ല[മറുപടി]
  5. --Rameshng:::Buzz me :) 07:22, 3 ഫെബ്രുവരി 2010 (UTC) തൃശ്ശൂർ ജില്ല[മറുപടി]
  6. മൻ‌ജിത് കൈനി 21:59, 3 ഫെബ്രുവരി 2010 (UTC) കോട്ടയം ജില്ല[മറുപടി]
  7. -- ടിനു ചെറിയാൻ‌ 16:58, 4 ഫെബ്രുവരി 2010 (UTC) എറണാകുളം/തിരുവനന്തപുരം ജില്ല[മറുപടി]
  8. --AneeshJose 03:38, 5 ഫെബ്രുവരി 2010 (UTC) എറണാകുളം ജില്ല[മറുപടി]
  9. --സന്ദീപ് എൻ ദാസ് ആലപ്പുഴ ജില്ല
  10. --Unnikrishnan.P മലപ്പുറം ജില്ല
  11. --സുഗീഷ് തിരുവനന്തപുരം ജില്ല
  12. -- നവീൻ തൃശ്ശൂർ ജില്ല
  13. --thunderboltz(ദീപു) എറണാകുളം ജില്ല
  14. --deepesh, thrissur, Psdeepesh
  15. jigesh----Jigesh talk 11:28, 8 ഫെബ്രുവരി 2010 (UTC) തൃശ്ശൂർ ജില്ല[മറുപടി]
  16. --അഭി 14:20, 12 ഫെബ്രുവരി 2010 (UTC)പാലക്കാട് ജില്ല[മറുപടി]
  17. എഴുത്തുകാരി സം‌വദിക്കൂ‍ 17:06, 14 ഫെബ്രുവരി 2010 (UTC) പത്തനംതിട്ട ജില്ല[മറുപടി]
  18. --വി.കെ ആദർശ് കൊല്ലം ജില്ല
  19. --പ്രശാന്ത് പാലക്കാട് ജില്ല
  20. --പ്രശാന്ത് ആലപ്പുഴ ജില്ല
  21. ഉപയോക്താവ്:M.s.augustine,nettoor എറണാകുളം ജില്ല
  22. Sahridayan 08:41, 19 ഫെബ്രുവരി 2010 (UTC) എറണാകുളം ജില്ല[മറുപടി]
  23. RanjithSiji 16:41, 19 ഫെബ്രുവരി 2010 (UTC) എറണാകുളം ജില്ല , അങ്കമാലി[മറുപടി]
  24. --സുരെഷ്
  25. --അബ്ദുൽഅസീസ് കൊല്ലം ജില്ല
  26. ‌ആർ. സാജൻ, ദേശം, ആലുവ R.Sajan
  27. വിനീത് ജൊസ് , കൊല്ലം
  28. --Jithesh e j 08:21, 21 ഫെബ്രുവരി 2010 (UTC) തൃശ്ശൂർ ജില്ല[മറുപടി]
  29. ശ്യാം കുമാർ 08:32, 22 ഫെബ്രുവരി 2010 (UTC) എറണാകുളം ജില്ല[മറുപടി]
  30. --സിദ്ധാർത്ഥൻ 13:54, 22 ഫെബ്രുവരി 2010 (UTC) കോഴിക്കോട് ജില്ല[മറുപടി]
  31. ഹരി | മാത്‌സ് ബ്ലോഗ് 14:36, 22 ഫെബ്രുവരി 2010 (UTC)എറണാകുളം ജില്ല
  32. --Aruna 16:34, 22 ഫെബ്രുവരി 2010 (UTC)[മറുപടി]
  33. A.sivaprasad,kollam 9846119688
  34. BharathNet 05:44, 24 ഫെബ്രുവരി 2010 (UTC) - Alappuzha Dist[മറുപടി]
  35. CNR Nair തിരുവനന്തപുരം ജില്ല
  36. Felix Joseph, Pamapady, Kottayam (felixwings@gmail.com)
  37. Irshadpp 18:57, 26 ഫെബ്രുവരി 2010 (UTC) , മലപ്പുറം ജില്ല[മറുപടി]
  38. ജാസിഫ് കൊല്ലം ജില്ല
  39. ഉപയോക്താവ്:sudheer 12:08, 28 ഫെബ്രുവരി 2010, മലപ്പുറം ജില്ല
  40. ഉപയോക്താവ്:bipinkdas 4:30 1 March 2010 എറണാകുളം ജില്ല
  41. ഉപയോക്താവ്:Aneezone 10:15 2 March 2010 എറണാകുളം ജില്ല
  42. അനീഷ് 02:06, 3 മാർച്ച് 2010 (UTC)കൊല്ലം ജില്ല[മറുപടി]
  43. കണ്ണൻഷൺമുഖം , ഐ ടി അറ്റ് സ്കൂൾ പ്രോജക്റ്റ് കൊല്ലം ജില്ല
  44. മനോജ്‌ .കെ 12:06, 5 മാർച്ച് 2010 (UTC)തൃശ്ശൂർ ജില്ല[മറുപടി]
  45. Sabarish 07:54, 7 മാർച്ച് 2010 (UTC)[മറുപടി]
  46. Arayilpdas 14:35, 7 മാർച്ച് 2010 (UTC) - തൃശ്ശൂർ ജില്ല[മറുപടി]
  47. എം.എം ജഹാംഗീർഎറണാകുളം ജില്ല
  48. കടവത്തൂരാൻ (കണ്ണൂർ ജില്ല.)
  49. nedumon (പത്തനംതിട്ട‍ ജില്ല.)
  50. ജൊയീ,11.17am, Mar 17,2010 ( തിരുവനനദപുരം ജില്ല)
  51. സജീബ് നാലകത്, കഡവല്ലൂറ്
  52. പ്രതീഷ് എസ്--pratheesh 07:43, 20 മാർച്ച് 2010 (UTC), മുവാറ്റുപുഴ, എറണാകുളം ജില്ല[മറുപടി]
  53. സോണി ജോർജ്ജ് എർണാകുളം ജില്ല
  54. ജോജോ ജെയിംസ് എർണാകുളം ജില്ല
  55. വയ്സ്രെലി മുക്കിൽ അംജിത് - നെടുംതോട് , പെരുംബാവൂർ, എർണാകുളം ജില്ല
  56. ഹിരൺ വേണുഗോപാലന്, പാലക്കാടു്.
  57. രാഗേഷ് പുനലൂർ
  58. LijoRijo
  59. ജെ എം സിയാദു്, തിരുവനന്തപുരം
  60. പ്രിൻസൺ ജോസഫ്, എർണാകുളം
  61. വിമൽ, എറണാകുളം
  62. ദീപക്‌ പി, എറണകുളം
  63. വി.എം.രാജമോഹൻ കൊല്ലം ജില്ല
  64. sunilkumar കൊല്ലം ജില്ല
  65. ഗ്രഡിസൺ,കൊല്ലം ജില്ല
  66. സന്തോഷ്കണ്ടച്ചിറ,കൊല്ലം ജില്ല
  67. ജോസഫ് ആൻറണി, ഐ ടി അറ്റ് സ്കൂൾ പ്രോജക്റ്റ് എറണാകുളം
  68. മത്താപ്പ്||ദിലീപ് , പാലക്കാട്‌ ജില്ല
  69. എൻ.ശ്രീകുമാർ ഐ ടി അറ്റ് സ്കൂൾ പ്രോജക്റ്റ്, പത്തനംതിട്ട
  70. സൂരജ് കേണോത്ത്, Zyxware തിരുവനന്തപുരം
  71. ​മുരളി.എം .കെ തൃശ്ശൂർ ജില്ല
  72. ​ഫസൽ രഹ്മാൻ എർണാകുളം ജില്ല
  73. രമാശ്രീ
  74. നവനീത് കൃഷ്ണൻ. എസ് എറണാകുളം ജില്ല
  75. Ranjith K Avarachan എറണാകുളം ജില്ല
  76. Binny V A - എറണാകുളം
  77. അനിൽകുമാർ കെ വി, കാഞ്ഞങ്ങാടു്, കാസറഗോഡു് ജില്ല

ആശംസകൾ

  1. lee2008 -- ഇമ്മണ്ണി വഴി അകലാണ്‌ —ഈ തിരുത്തൽ നടത്തിയത് lee2008 09:36, 10 മാർച്ച് 2010 (UTC)[മറുപടി]
  2. --ബിപിൻ 15:29, 10 മാർച്ച് 2010 (UTC), പ്രവാസത്തിലാണു. പൊറുക്കുക.[മറുപടി]
  3. --Subeesh Talk‍ 08:37, 11 മാർച്ച് 2010 (UTC) ഇപ്പോൾ പങ്കെടുക്കാൻ വയ്യാത്ത ഒരു ചുറ്റുപാടിലാണ്.[മറുപടി]
  4. --BlueMango ☪ 10:54, 13 മാർച്ച് 2010 (UTC) :([മറുപടി]
  5. --അസീസ് 04:50, 14 മാർച്ച് 2010 (UTC)അവധിയില്ല;മാറ്റി വെയ്ക്കാൻ സമയവുമില്ല.[മറുപടി]
  6. --User:Versatilegeek ആഗ്രഹമുണ്ട്, തൽക്കാലം നിവർത്തിയില്ല :( ആശംസകൾ!
  7. Wow! This is going to be big! എല്ലാ ആശംസകളും.... കഴിഞ്ഞ കുറേ മാസങ്ങളായി ഒന്നും എഴുതാത്തതിലുള്ള കുണ്‌ഠിതം കൊണ്ട് ആ വഴി വരുന്നില്ല... :-)--elbiem (talk|mail) 12:03, 20 മാർച്ച് 2010 (UTC)[മറുപടി]
  8. മുനീർ വല്ലിൽ,കാലികറ്റ് sufail malappuram
  9. - ഇഫ്തിക്കർ തലശ്ശേരി എല്ലാ വിധ ആശംസകളും നേരുന്നു . പങ്കെടുക്കാൻ അതിയായ ആഗ്രഹമുണ്ട്. പറ്റുമോ എന്നറിയില്ല
  10. എല്ലാവിധ ആശംസകളും നേരുന്നു --നിതിൻ തിലക് | Nithin Thilak 05:01, 25 മാർച്ച് 2010 (UTC)[മറുപടി]
  11. അർജുൻ ശ്രീധരൻ - ആശംസകൾ . Arjun024 05:40, 25 മാർച്ച് 2010 (UTC)[മറുപടി]
  12. ആശംസകൾ. വരാൻ കഴിവതും ശ്രമിക്കാം. --Challiovsky Talkies ♫♫ 11:56, 29 മാർച്ച് 2010 (UTC)[മറുപടി]
  13. എന്റേയും --സിദ്ധീഖ് | सिधीक|Sidheeq| صدّيق 16:27, 29 മാർച്ച് 2010 (UTC)[മറുപടി]
  14. ആശംസകൾ - --തച്ചന്റെ മകൻ 17:25, 29 മാർച്ച് 2010 (UTC)[മറുപടി]
  15. എല്ലാവിധ ഭാവുകങ്ങളും നേരുന്നു- --hashpv 00:45, 1 ഏപ്രിൽ 2010 (IST)
  16. എല്ലാവിധ ആശംസകളും - സി.ജി.സന്തോഷ്, ഹരിപ്പാട് ,ആലപ്പുഴജില്ല
  17. പ്രവാസത്തിലാണ്... ആശംസകൾ നേരുന്നു.. Faizar Kamal | ഫെയ്സർ കമാൽ .എം
  18. jayasankar ramaswamy , ernakulam
  19. എല്ലാവിധ ആശംസകളും നേരുന്നു. Nabeel Vattenad 13:58, 11 ഏപ്രിൽ 2010 (UTC)
  20. ആശംസകൾ! --ViswaPrabha (വിശ്വപ്രഭ) 16:43, 12 ഏപ്രിൽ 2010 (UTC)[മറുപടി]
  21. എന്റേയും ....................--Jayeshj 08:33, 13 ഏപ്രിൽ 2010 (UTC)[മറുപടി]
  22. എന്റേയും ആശംസകൾ..!! -- ഹരി 15:16, 13 ഏപ്രിൽ 2010 (UTC)[മറുപടി]
  23. ആശംസകൾ --ഷാജി 17:05, 13 ഏപ്രിൽ 2010 (UTC)[മറുപടി]
  24. വരണമെന്ന് അതിയായി ആഗ്രഹിച്ചതാണ്‌...പക്ഷെ പെട്ടന്നുണ്ടായ ചില സാഹചര്യ മാറ്റങ്ങളാൽ സാധിക്കില്ല..എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.--Oracle125|രാഹുൽ ആനന്ദ് 10:59, 16 ഏപ്രിൽ 2010 (UTC)[മറുപടി]
  25. എന്റെ എല്ലാ ആശംസകളും ഈ സംരഭത്തിനു നേരുന്നു....എന്ന് ശ്രീനാഥ്
  26. എന്റെ എല്ലാ ആശംസകളും ഈ സംരഭത്തിനു നേരുന്നു....എന്ന് shiras@onyx

സംഗമത്തിൽ പങ്കെടുത്തവർ

രാവിലത്തെ പരിപാടികളിൽ പങ്കെടുത്തവർ

പ്രഭാത സെഷനിൽ പങ്കെടുക്കുന്ന ഉപയോക്താക്കൾ
  1. സിദ്ധാർഥൻ
  2. മഞ്ജിത് കൈനി
  3. അനൂപൻ
  4. രമേശ് എൻ.ജി
  5. ഷിജു അലക്സ്
  6. സഹൃദയൻ
  7. ജോൺസൺ
  8. deepesh
  9. ഫസൽ റഹ്മാൻ
  10. മനോജ്
  11. സുനിൽ. വി. എസ്
  12. ടിനു ചെറിയാൻ
  13. ശ്രീകുമാർ
  14. രാജേഷ് ഓടയാഞ്ചൽ
  15. Deepak
  16. സാജൻ
  17. സുഗീഷ്
  18. ശബരീഷ്
  19. sebastian
  20. jithesh
  21. shihab
  22. A M sudheer
  23. abubackar
  24. അനീഷ് ജോസ്
  25. എം.എസ്. അഗസ്തിൻ
  26. നവനീത് കൃഷ്ണൻ എസ്
  27. പ്രിൻസൺ
  28. vimal joseph
  29. binny va
  30. suraj
  31. രഞ്ജിത് കെ അവറാച്ചൻ
  32. sunil kumar
  33. പ്രതീഷ് ‌|pratheesh
  34. അഭിഷേക് ജേക്കബ്
  35. അറയിൽ പി ദാസ്
  36. സുധീർ എ.എം.
  37. ദീപക് പി
  38. അബൂബക്കർ ഇ.എ.
  39. ഷിഹാബ് എൻ.എ.
  40. സെബാസ്റ്റ്യൻ
  41. എം.എസ്. അഗസ്റ്റിൻ
  42. സൂരജ് കെ
  43. ബിപിൻ ദാസ്
  44. സുനിൽ
  45. ജയദേവൻ സി.എസ്.
  46. ജോസഫ് ആന്റണി
  47. അനിൽകുമാർ കെ.വി
  48. ജോമോൻ ജോസഫ്
  49. അനീഷ് ജി.എസ്
  50. വിമൽ ജോസഫ്
  51. കണ്ണൻ ഷണ്മുഖം
  52. ടി.എ. അബ്ദുൾ അസീസ്
  53. സന്തോഷ് എസ്.
  54. ഹിരൺ വേണുഗോപാലൻ
  55. നവീൻ പി.എഫ്.

ഉച്ച കഴിഞ്ഞുള്ള പരിപാടികളിൽ പങ്കെടുത്തവർ

  1. സിദ്ധാർഥൻ
  2. മഞ്ജിത് കൈനി
  3. അനൂപൻ
  4. രമേശ് എൻ.ജി
  5. ഷിജു അലക്സ്
  6. സഹൃദയൻ
  7. ജോൺസൺ
  8. deepesh
  9. ഫസൽ റഹ്മാൻ
  10. മനോജ്
  11. സുനിൽ. വി. എസ്
  12. ടിനു ചെറിയാൻ
  13. ശ്രീകുമാർ
  14. രാജേഷ് ഓടയാഞ്ചൽ
  15. Deepak
  16. സാജൻ
  17. സുഗീഷ്
  18. ശബരീഷ്
  19. sebastian
  20. jithesh
  21. shihab
  22. A M sudheer
  23. abubackar
  24. അനീഷ് ജോസ്
  25. എം.എസ്. അഗസ്തിൻ
  26. നവനീത് കൃഷ്ണൻ എസ്
  27. പ്രിൻസൺ
  28. vimal joseph
  29. binny va
  30. suraj
  31. രഞ്ജിത് കെ അവറാച്ചൻ
  32. sunil kumar
  33. പ്രതീഷ് ‌|pratheesh
  34. അഭിഷേക് ജേക്കബ്
  35. അറയിൽ പി ദാസ്
  36. സുധീർ എ.എം.
  37. ദീപക് പി
  38. അബൂബക്കർ ഇ.എ.
  39. ഷിഹാബ് എൻ.എ.
  40. സെബാസ്റ്റ്യൻ
  41. എം.എസ്. അഗസ്റ്റിൻ
  42. സൂരജ് കെ
  43. ബിപിൻ ദാസ്
  44. സുനിൽ
  45. ജയദേവൻ സി.എസ്.
  46. ജോസഫ് ആന്റണി
  47. അനിൽകുമാർ കെ.വി
  48. ജോമോൻ ജോസഫ്
  49. അനീഷ് ജി.എസ്
  50. വിമൽ ജോസഫ്
  51. കണ്ണൻ ഷണ്മുഖം
  52. ടി.എ. അബ്ദുൾ അസീസ്
  53. സന്തോഷ് എസ്.
  54. ഹിരൺ വേണുഗോപാലൻ
  55. നവീൻ പി.എഫ്.
  56. ഷിനോജ് വി.ജി.
  57. ജീവൻ കെ.ബി.
  58. അപ്പു നാരായണൻ
  59. ബിജോയ്
  60. ജിതിൻ ജോസഫ്
  61. ജെറി ജോൺ ജേക്കബ്
  62. മെറിൻ ട്രീസ വില്ലി
  63. രാജശ്രീ പ്രേം‌രാജ്
  64. നജാത്തുള്ള സിദ്ദിഖി
  65. കെ.എച്ച്. നാസർ
  66. ഷിജു ജോണി
  67. പ്രശാന്ത്
  68. ദിവ്യ സി.ബി.
  69. കൃഷ്ണദാസ്. എ.
  70. സാബു ജോസഫ്
  71. എം.പി. ജോർജ്ജ്
  72. ടി.പി ആനീസ്
  73. സമീർ. എം. താഹിർ
  74. നാരായണസ്വാമി
  75. എൻ. ശ്രീകുമാർ
  76. രാമകൃഷ്ണൻ കെ.
  77. മനോജ് ഐ.ബി.

പങ്കെടുത്ത മാദ്ധ്യമപ്രവർത്തകർ

  1. സുകന്യ നാരായണൻ - റെഡ് എഫ്.എം.
  2. പോൾ കോമ്പാറ - ദീപിക ദിനപ്പത്രം
  3. എം.എം. മോഹനൻ - മലയാള മനോരമ
  4. ബിമിൽ കെ.എം. - ഗ്രീൻ 6 ചാനൽ
  5. ഷിഹാബ് ടി.എച്ച്. - ഗ്രീൻ 6 ചാനൽ
  6. ധനോജ് - മാതൃഭൂമി
  7. -ദേശാഭിമാനി
  • ആകെ പങ്കെടുത്തവർ (Total Participation ) = 84

കാര്യപരിപാടിയുടെ നടപടിരേഖകൾ

രാവിലെ നടന്ന സെഷനുകൾ

പകർപ്പവകാശത്തെ കുറിച്ചുള്ള ക്ലാസ്സ് - സുനിൽ
മലയാളം വിക്കിപീഡിയ പദ്ധതികളെ പരിചയപ്പെടുത്തൽ - സിദ്ധാർഥൻ
വിക്കിമീഡിയയുടെ മലയാളം പദ്ധതികളെക്കുറിച്ച് പരിചയപ്പെടുത്തൽ - മഞ്ജിത് കൈനി
പ്രമാണം:മലയാളം‌വിക്കിപ്രവർത്തകസംഗമം‌ ഏപ്രിൽ2010‌ അൻ‌വർ സാദത്ത്.JPG
സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ഐടി അറ്റ് സ്കൂൾ പദ്ധതിയുടെ എക്സിക്യുട്ടീവ് ഡയറക്ടർ കെ. അൻ‌വർ സാദത്ത് മുഖ്യപ്രഭാഷണം നടത്തുന്നു
ഉച്ചയ്ക്കു ശേഷമുള്ള സെഷനിൽ പങ്കെടുക്കുന്ന ഉപയോക്താക്കളും പൊതുജനങ്ങളും
അംഗങ്ങളുടെ സ്വയം പരിചയപ്പെടുത്തൽ

പുതിയ ഉപയോക്താക്കളും പരിചിത ഉപയോക്താക്കളുമായി രാവിലെ 10 മണിയോടെ തന്നെ ഏകദേശം 35 ഓളം ഉപയോക്താക്കൾ റെജിസ്ടേഷൻ ചെയ്തു. ആദ്യസെഷനിൽ എല്ലാവരും സ്വയം പരിചയപ്പെടുത്തുകയും, മലയാളം വിക്കികളിലെ അനുഭവങ്ങൾ പങ്കു് വെക്കുകയും ചെയ്തു.

മലയാളം വിക്കിപീഡിയ ഒരു ആമുഖം രമേശ് എൻ.ജി

മലയാളം വിക്കിപീഡിയയെക്കുറിച്ചും, സഹോദരവിക്കികളെക്കുറിച്ചും വിവരണം ഒരാമുഖം രമേശ് എൻ.ജി നൽകി. കൂടാതെ ഫെബ്രുവരി 2010 വരെയുള്ള ഇന്ത്യൻ ഭാഷാവിക്കിപദ്ധതികളുടെ സ്ഥിതിവിവരക്കണക്കുകളും അവതരിപ്പിച്ചു.

പകർപ്പവകാശത്തെ കുറിച്ചുള്ള ക്ലാസ്സ് - സുനിൽ
    • പ്രമാണങ്ങളുടെ പകർപ്പവകാശം
    • ചിത്രങ്ങളുടെ പകർപ്പകാശം
    • ക്രിയേറ്റീവ് കോമൺസ് വിവിധതരം ലൈസൻസുകൾ
    • ഗ്നു പ്രകാരമുള്ള ലൈസൻസുകൾ
    • ചിത്രത്തിന്റെ ന്യായോപയോഗ ഉപപത്തി
    • ചർച്ച
      • പബ്ലിക് ഡൊമെയിനിലുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനെക്കുറിച്ച്
      • ചിത്രത്തിന്റെ ന്യായോപയോഗ ഉപപത്തിയെക്കൂറിച്ച് ചർച്ച
മലയാളം വിക്കിപീഡിയ പദ്ധതികളെ പരിചയപ്പെടുത്തൽ - സിദ്ധാർഥൻ

ഉച്ചക്ക് നടന്ന സെഷനുകൾ

വിക്കിമീഡിയയുടെ മലയാളം പദ്ധതികളെക്കുറിച്ച് പരിചയപ്പെടുത്തൽ - മഞ്ജിത് കൈനി
വിക്കിസോഫ്‌റ്റ്വെയറുകളെക്കുറിച്ചും, ലേഖനങ്ങളെക്കുറിച്ചുമുള്ള ക്ലാസ്സ് - ഷിജു അലക്സ്
    • വിക്കിപീഡിയ ലേഖനതാളിനെക്കുറിച്ച് വിവരണം
    • വിക്കിപീഡിയ ലേഖനസം‌വാദതാളിനെക്കുറിച്ചും , ലേഖനത്തിന്റെ നാൾ‌വഴിയെക്കുറിച്ചുമുള്ള വിവരണം
    • മലയാളം ടൈപിംഗ് രീതികളെക്കുറിച്ചുള്ള വിവരണം
ലേഖനത്തിന്റെ എഡിറ്റിംഗിനെക്കുറിച്ചുമുള്ള ക്ലാസ്സ് - അനൂപൻ
    • ലേഖനം എങ്ങിനെ എഡിറ്റ് ചെയ്യാം
    • ഇൻ‌ബിൽട് ടൂൾബാർ എങ്ങിനെ ഉപയോഗിക്കാം
    • എങ്ങിനെ ചിത്രം അപ്‌ലോഡ് ചെയ്യാം, ലേഖനത്തിൽ ചിത്രം എങ്ങിനെ ചേർക്കാം എന്നിവ വിവരിച്ചു.
    • ലേഖനത്തിലെ ഫോർമാറ്റിംഗ് രീതികൾ
സി.ഡി.റിലീസ്
  • ഇന്ത്യൻ ഭാഷാ വിക്കിപീഡീയകളിലെ ആദ്യത്തെ ഓഫ്‌ലൈൻ പതിപ്പായ വിക്കിപീഡിയ സി.ഡി യുടെ നിർമ്മാണ പ്രയത്നങ്ങളെക്കുറിച്ചും, അതിന്റെ അണിയറയിൽ പ്രവർത്തിച്ചവരെക്കുറിച്ചും ഷിജു അലക്സ് വിവരിച്ചു.
  • മലയാളം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത 500 ലേഖനങ്ങൾ അടങ്ങുന്ന സി.ഡി ഐ.ടി@സ്കൂൾ എക്സിക്യൂട്ടിവ് ഡയറക്ടർ അൻ‌വർ സാദത് പുതിയ ഉപയോക്താവായ ആനീസിന്‌ കൈമാറി പ്രകാശനം ചെയ്തു.
സെമിനാർ
  • വിവരസാങ്കേതികവിദ്യയും പ്രാദേശികതയും എന്ന വിഷയത്തിൽ സെമിനാറും, ചർച്ചയും
    • ഐ.ടി@സ്കൂൾ എക്സിക്യൂട്ടിവ് ഡയറക്ടർ അൻ‌വർ സാദത് സെമിനാർ ഉത്ഘാടനം ചെയ്തു.
    • ഫോസ് പ്രവർത്തകനും സ്പേസിന്റെ പ്രതിനിധിയുമായ വിമൽ, വിക്കി കാര്യനിർ‌വാഹകനായ സിദ്ധാർഥൻ എന്നിവർ സംസാരിച്ചു.
നന്ദി പ്രകാശനം

നന്ദി പ്രകാശനം സുനിൽ, രാജഗിരി കോളേജ്- സ്പേസ് പ്രതിനിധി - പ്രിൻസൻ എന്നിവർ നിർ‌വ്വഹിച്ചു.

  • ഈ പരിപാടി വിജയകരമാക്കിത്തീർത്ത ഓരോ വിക്കി പ്രവർത്തകരോടും, ഇതിനെക്കുറിച്ച് വാർത്തകൾ നൽകിയ മാധ്യമ സുഹൃത്തുക്കൾക്കും, ഇതിനു വേണ്ട പാശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിത്തന്ന രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, സ്പേസ്, ഐ.ടീ @സ്കൂൾ എന്നീ സംഘടനകളോടും സംഘാടക സമിതിയുടെ പേരിൽ നന്ദി രേഖപ്പെടുത്തി.

പ്രഖ്യാപനങ്ങളും അറിയിപ്പുകളും

പത്രക്കുറിപ്പ്

വിക്കി സംഗമത്തോടനുബന്ധിച്ച് മലയാളം വിക്കി പ്രവർത്തകർ തയ്യാറാക്കിയ പത്രക്കുറിപ്പ് ഇവിടെ

പത്രവാർത്തകൾ

മീറ്റപ്പിന് മുൻപുള്ള പത്ര വാർത്തകൾ
സം‌ഗമത്തിനു് ശേഷമുള്ള പത്രവാർത്തകൾ

ബ്ലോഗ് അറിയിപ്പുകൾ

മീറ്റപ്പ് പ്രഖ്യാപനങ്ങൾ
മീറ്റപ്പ് ബ്ലോഗ് റിപ്പോർട്ടുകൾ

ട്വിറ്റർ ഹാഷ്

ട്വീറ്റ് ചെയ്യുമ്പോൾ #WPMM2010 എന്ന ഹാഷ് ടാഗ് ഉപയോഗിക്കുക. http://search.twitter.com/search?q=%23WPMM2010

ഫേസ്‌ബുക്ക് നോട്ടീസ്

http://www.facebook.com/event.php?eid=338177711776#!/event.php?eid=346834693918

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ