വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2019

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Go to English version
WikiSangamothsavam-2019-logo-png.png
ആമുഖം   വിവരങ്ങൾ   പരിപാടികൾ   അനുബന്ധപരിപാടികൾ   പങ്കെടുക്കാൻ   അവലോകനം   സമിതികൾ   പ്രായോജകർ
മലയാളം വിക്കിമീഡിയ സംഗമോത്സവം 2019
ഈ പരിപാടി നടത്തിയില്ല.

സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ. വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. മലയാളം വിക്കിമീഡിയ സമൂഹാംഗങ്ങളായ വിക്കിമീഡിയരുടെയും വിക്കിമീഡിയയെ സ്നേഹിക്കുന്നവരുടെയും വാർഷിക കൂട്ടായ്മയാണ് വിക്കിസംഗമോത്സവം. സാധാരണയായി ഡിസംബറിൽ മലയാളം വിക്കിപീഡിയയുടെ പിറന്നാളിന് അനുബന്ധമായി സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയായ വിക്കിസംഗമോത്സവം 2011 ൽ ആരംഭിച്ചു. ഇത് സംബന്ധമായി വിവിധ മേഖലകളിൽ നടക്കുന്ന ചർച്ചകൾ ഈ സംവാദം താളിലേക്ക് മാറ്റുവാൻ അഭ്യർത്ഥിക്കുന്നു.