വിക്കിപീഡിയ:വിക്കിഡാറ്റ ജന്മദിനാഘോഷം 2018
ദൃശ്യരൂപം
- തീയതി, സമയം: 2018 ഒക്ടോബർ 29 തിങ്കളാഴ്ച രാവിലെ പത്തു മണി മുതൽ അഞ്ചു മണി വരെ
- സ്ഥലം: പരിസരകേന്ദ്രം, കേരളവർമ്മ കോളേജിന് സമീപം, തൃശ്ശൂർ
- പരിപാടികൾ: വിക്കിഡാറ്റ ആറാം പിറന്നാളാഘോഷം, കേക്കു മുറിക്കൽ...
- സംഘാടനം : വിക്കിമീഡിയൻസ് ഓഫ് കേരള യൂസർ ഗ്രൂപ്പ്
വിക്കിഡാറ്റയുടെ ആറാം പിറന്നാൾ 2018 ഒക്ടോബർ 29-ാം തിയതി ആഘോഷിക്കുന്നു. വിക്കിഡാറ്റയുടെ പിറന്നാളിനോടൊപ്പം, വിവിധ പരിപാടികളോടെ തന്നെ മലയാളം വിക്കിസമൂഹം ഇത് ആഘോഷിക്കുന്നു. വിക്കിഡാറ്റയെ വിശദമായി പരിചയപ്പെടുത്തുന്നു. ആഘോഷത്തോടനുബന്ധിച്ച് കോളേജ് ക്യാമ്പസ്സുകളിൽ വിവിധ പരിപാടികളും നടത്തുന്നു.
സംഘാടനം
[തിരുത്തുക]പരിപാടികൾ
[തിരുത്തുക]- വിക്കിഡാറ്റ പരിചയപ്പെടുത്തൽ
- വിക്കിഡാറ്റ തിരുത്തൽ യജ്ഞം
- വിക്കിഡാറ്റ ടൂളുകൾ പരിചയപ്പെടുത്തൽ
തിരുത്തൽ യജ്ഞം
[തിരുത്തുക]പങ്കെടുക്കുന്നവർ
[തിരുത്തുക]- രൺജിത്ത് സിജി {Ranjithsiji} ✉ 06:02, 13 സെപ്റ്റംബർ 2018 (UTC)
- കണ്ണൻ സംവാദം 06:10, 13 സെപ്റ്റംബർ 2018 (UTC)
- Mujeebcpy (സംവാദം) 06:20, 13 സെപ്റ്റംബർ 2018 (UTC)
- ജിനോയ് ടോം ജേക്കബ് (സംവാദം) 14:41, 13 സെപ്റ്റംബർ 2018 (UTC)
- Ambadyanands (സംവാദം) 05:45, 12 ഒക്ടോബർ 2018 (UTC)
- അഭിജിത്ത് കെ.എ (സംവാദം) 05:27, 28 ഒക്ടോബർ 2018 (UTC)
- Clintonpeter (സംവാദം) 07:08, 29 ഒക്ടോബർ 2018 (UTC)
പോസ്റ്ററുകൾ
[തിരുത്തുക]ഫലകങ്ങൾ
[തിരുത്തുക]ഈ ഉപഭോക്താവ് വിക്കിഡാറ്റയുടെ ആറാം പിറന്നാൾ ആഘോഷിച്ചിരുന്നു. |
- വിക്കിഡാറ്റയുടെ ആറാം പിറന്നാൾ ആഘോഷിക്കുന്ന ഉപഭോക്താക്കൾക്ക് ഈ ഫലകം ( {{User wikidata birthday 2018}} ) അവരുടെ ഉപയോക്തൃതാളിൽ ചേർക്കാവുന്നതാണ്.
വാർത്തകൾ
[തിരുത്തുക]