Jump to content

വിക്കിപീഡിയ:വിദ്യാഭ്യാസ പദ്ധതി/അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കന്ററി സ്കൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആമുഖം   ലേഖനങ്ങൾ   വിദ്യാർത്ഥികൾ   സഹായികൾ   വാർത്തകൾ   റിപ്പോർട്ട്  


അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കന്ററി സ്കൂൾ കവാടം

അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതി ക്രോഡീകരിക്കാനുള്ള താൾ

അഞ്ചൽ വെസ്റ്റ് ഹയർ സെക്കന്ററി സ്കൂളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും സഹായത്തോടെ പ്രാദേശികമായ അറിവുകളെ വൈജ്ഞാനിക ലേഖനങ്ങളാക്കി മലയാളം വിക്കിപീഡിയയിൽ ചേർക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.


പരിഗണനയ്ക്കു വന്ന ലേഖനങ്ങൾ

[തിരുത്തുക]

ലേഖനങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ പരിഗണനയ്ക്ക് വരുന്ന ലേഖനങ്ങൾ

  1. വ‌ടമൺ ദേവകിയമ്മ
  2. അഗസ്ത്യക്കോട് മഹാദേവക്ഷേത്രം
  3. പി.എസ്. ശ്രീനിവാസൻ
  4. അഞ്ചൽ കന്നുകാലിച്ചന്ത
  5. റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, കേരളം
  6. കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം
  7. ചന്ദനക്കാവ് നേർച്ചപള്ളി ചന്ദനക്കാവിലെ 200 വർഷം പഴക്കമുള്ള പള്ളി|
  8. തൃക്കോയിക്കൽ ശ്രീനരസിംഹസ്വാമി ക്ഷേത്രം
  9. എച്ച്.പി. വാറൻസ് വാക്വം പമ്പിന്റെ ഉപജഞാതാവ്
  10. വാട്ടർ ട്രെയിൻ കണ്ടുപിടിച്ചകുര്യൻ ജോർജ്ജ്
  11. അഞ്ചൽ ആർ. വേലുപ്പിള്ള നിമിഷകവി അഞ്ചൽ ആർ.വേലുപിള്ള
  12. കീഴൂട്ട് ആർ. മാധവൻ നായർ റോയ്സ് വീക്കിലി എഡിറ്ററായിരുന്നു, പത്മവിഭൂഷൺ ലഭിച്ചു.
  13. അഞ്ചൽ അജന്താകളി അക്കാഡമി
  14. ഭാരതീപുരം
  15. കാളവൈദ്യൻമാർ
  16. കാനക്കമ്പ്കുട്ട നിർമ്മാണത്തിനായി ഉപയോഗിക്കുന്ന കാട്ടുചെടി
  17. തേവന്നൂർ മണിരാജ്
  18. കടയ്ക്കൽ ഭഗവതി മുടിയെഴുന്നള്ളത്ത്
  19. തേവർതോട്ടം സുകുമാരൻ
  20. അഞ്ചലച്ചൻ
  21. ഐ. ഹാരിസ് സ്മാരക ഗ്രന്ഥശാല
  22. പനയഞ്ചേരി ശ്രീധർമ്മശാസ്താക്ഷേത്രം
  23. വിളക്കുമാതാ പള്ളി
  24. മലപ്പേരുർ പാറ
  25. അഞ്ചൽ കുളം[1]
  26. വടമൺ കാഞ്ഞിരം അഞ്ചുചൊല്ലുകളിൽ പ്രധാനം
  27. അഞ്ചൽ സെന്റ് ജോൺസ് കോളേജ്
  28. ഹരിഹരയ്യർ തിരുവിതാംകൂർ കൊട്ടാരം സർവ്വാധികാരിയായിരുന്നു.
  29. ഗവ.എൽ.പി.എസ്, അഞ്ചൽ പുളിമുക്കിൽ സ്ഥാപിക്കപ്പെട്ട അഞ്ചലിലെ ആദ്യ സ്കൂൾ
  30. ആർ.ഓ. ജംഗ്ഷൻ
  31. പി.ജി.റ്റി, അഞ്ചൽ ആദ്യകാലട്യൂട്ടോറിയൽ
  32. കടയ്ക്കൽ ഭഗവതി മുടിയെഴുന്നള്ളത്ത് പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്നു.
  33. വിലാസിനിടീച്ചർ സുകുമാർ അഴീക്കോടിന്റെ പ്രണയിനി
  34. രവീന്ദ്രൻ സംഗീതസംവിധായകൻ, കുളത്തൂപ്പുഴ(നിലവിലുണ്ട്)
  35. രാഗസരോവരം കുളത്തൂപ്പുഴയിലെ രവീന്ദ്രൻമാഷിന്റെ സ്മാരകം[2]