വിക്കിപീഡിയ:വിദ്യാഭ്യാസ പദ്ധതി/അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കന്ററി സ്കൂൾ
ദൃശ്യരൂപം
(വിക്കിപീഡിയ:Education Anchal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആമുഖം | ലേഖനങ്ങൾ | വിദ്യാർത്ഥികൾ | സഹായികൾ | വാർത്തകൾ | റിപ്പോർട്ട് |
അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതി ക്രോഡീകരിക്കാനുള്ള താൾ
അഞ്ചൽ വെസ്റ്റ് ഹയർ സെക്കന്ററി സ്കൂളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും സഹായത്തോടെ പ്രാദേശികമായ അറിവുകളെ വൈജ്ഞാനിക ലേഖനങ്ങളാക്കി മലയാളം വിക്കിപീഡിയയിൽ ചേർക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
പരിഗണനയ്ക്കു വന്ന ലേഖനങ്ങൾ
[തിരുത്തുക]ലേഖനങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ പരിഗണനയ്ക്ക് വരുന്ന ലേഖനങ്ങൾ
- വടമൺ ദേവകിയമ്മ
- അഗസ്ത്യക്കോട് മഹാദേവക്ഷേത്രം
- പി.എസ്. ശ്രീനിവാസൻ
- അഞ്ചൽ കന്നുകാലിച്ചന്ത
- റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, കേരളം
- കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം
- ചന്ദനക്കാവ് നേർച്ചപള്ളി ചന്ദനക്കാവിലെ 200 വർഷം പഴക്കമുള്ള പള്ളി|
- തൃക്കോയിക്കൽ ശ്രീനരസിംഹസ്വാമി ക്ഷേത്രം
- എച്ച്.പി. വാറൻസ് വാക്വം പമ്പിന്റെ ഉപജഞാതാവ്
- വാട്ടർ ട്രെയിൻ കണ്ടുപിടിച്ചകുര്യൻ ജോർജ്ജ്
- അഞ്ചൽ ആർ. വേലുപ്പിള്ള നിമിഷകവി അഞ്ചൽ ആർ.വേലുപിള്ള
- കീഴൂട്ട് ആർ. മാധവൻ നായർ റോയ്സ് വീക്കിലി എഡിറ്ററായിരുന്നു, പത്മവിഭൂഷൺ ലഭിച്ചു.
- അഞ്ചൽ അജന്താകളി അക്കാഡമി
- ഭാരതീപുരം
- കാളവൈദ്യൻമാർ
- കാനക്കമ്പ്കുട്ട നിർമ്മാണത്തിനായി ഉപയോഗിക്കുന്ന കാട്ടുചെടി
- തേവന്നൂർ മണിരാജ്
- കടയ്ക്കൽ ഭഗവതി മുടിയെഴുന്നള്ളത്ത്
- തേവർതോട്ടം സുകുമാരൻ
- അഞ്ചലച്ചൻ
- ഐ. ഹാരിസ് സ്മാരക ഗ്രന്ഥശാല
- പനയഞ്ചേരി ശ്രീധർമ്മശാസ്താക്ഷേത്രം
- വിളക്കുമാതാ പള്ളി
- മലപ്പേരുർ പാറ
- അഞ്ചൽ കുളം[1]
- വടമൺ കാഞ്ഞിരം അഞ്ചുചൊല്ലുകളിൽ പ്രധാനം
- അഞ്ചൽ സെന്റ് ജോൺസ് കോളേജ്
- ഹരിഹരയ്യർ തിരുവിതാംകൂർ കൊട്ടാരം സർവ്വാധികാരിയായിരുന്നു.
- ഗവ.എൽ.പി.എസ്, അഞ്ചൽ പുളിമുക്കിൽ സ്ഥാപിക്കപ്പെട്ട അഞ്ചലിലെ ആദ്യ സ്കൂൾ
- ആർ.ഓ. ജംഗ്ഷൻ
- പി.ജി.റ്റി, അഞ്ചൽ ആദ്യകാലട്യൂട്ടോറിയൽ
- കടയ്ക്കൽ ഭഗവതി മുടിയെഴുന്നള്ളത്ത് പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്നു.
- വിലാസിനിടീച്ചർ സുകുമാർ അഴീക്കോടിന്റെ പ്രണയിനി
- രവീന്ദ്രൻ സംഗീതസംവിധായകൻ, കുളത്തൂപ്പുഴ(നിലവിലുണ്ട്)
- രാഗസരോവരം കുളത്തൂപ്പുഴയിലെ രവീന്ദ്രൻമാഷിന്റെ സ്മാരകം[2]