വിക്കിപീഡിയ:വിദ്യാഭ്യാസ പദ്ധതി/അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കന്ററി സ്കൂൾ/സഹായികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആമുഖം   ലേഖനങ്ങൾ   വിദ്യാർത്ഥികൾ   സഹായികൾ   വാർത്തകൾ   റിപ്പോർട്ട്  

വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിക്കിപീഡിയയിൽ എഡിറ്റ് ചെയ്യുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ താല്പര്യമുള്ളവർ ഇവിടെ ഒപ്പ് വെക്കുക.

ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

  1. ഓരോ സഹായിക്കും രണ്ടോ മുന്നോ വിദ്യാർത്ഥികളെ സഹായിക്കേണ്ടതുണ്ട്
  2. നിങ്ങളുടെ കീഴിലുള്ള വിദ്യാർത്ഥികൾ നടത്തുന്ന ഓരോ തിരുത്തലുകളും പരിശോധിക്കുക
  3. കഴിയുന്നതും വിദ്യാർത്ഥികളുമായി സംവദിക്കാൻ സംവാദം താൾ ഉപയോഗിക്കുക.
  4. വിദ്യാർത്ഥികൾ എഴുതുന്നതിൽ മാറ്റം വേണമെങ്കിൽ അത്ര സങ്കീർണ്ണമല്ലാത്ത തിരുത്തലുകൾ വിദ്യാർത്ഥികളെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക
  5. വിദ്യാർത്ഥികൾ നല്ല തിരുത്തലുകളും മറ്റും നടത്തുമ്പോൾ വിക്കിതാരകങ്ങളും മറ്റു പ്രോത്സാഹനങ്ങളും കൊടുക്കുക


(മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 1000 എഡിറ്റ് എങ്കിലും പൂർത്തിയാക്കിയവർ മാത്രം സഹായികൾ ആയി ഇവിടെ പേരു ചേർക്കുക)