ചന്ദനക്കാവ് നേർച്ചപള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചന്തനക്കാവ് നേർച്ചപള്ളി സ്ഥിതിചെയ്യുന്നത് ചന്ദനക്കാവിലാണ്.നാനാജാതി ജനങ്ങൾനേർച്ചകളും മറ്റും നടത്താനായി ഇവിടെ എത്താറുണ്ട്. കുളത്തുപുഴ മുസ്ലീം ജമാ-അത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ നേർച്ചപള്ളി . കുളത്തുപുഴ ശാസ്താക്ഷേത്രത്തിൽ വിഷുവിനെത്തുന്ന ഭക്തരിൽ ഭൂരിഭാഗവും ചന്ദനക്കാവ് പള്ളിയിൽ നേർച്ചകൾ നടത്തുക പതിവാണ്.

പതിവായി പള്ളിയും പരിസരവും വർണാഭമായി അലങ്കരിക്കുകയും ചെയ്യും . കൂടാതെ ശാസ്താക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർക്ക് വിശ്രമിക്കാനും ഇവിടെ സൗകര്യമുണ്ട്. മകരമാസത്തിലെ പള്ളിയിലെ ആണ്ട്നേർച്ച പോലെതന്നെ മേടവിഷുവും ഇവിടെ പ്രധാനമായും.

ചരിത്രം[തിരുത്തുക]