വിക്കിപീഡിയ:ബാബുജി അനുസ്മരണ തിരുത്തൽ യജ്ഞം 2015
വിക്കിപീഡിയയിലെ സജീവ സാന്നിദ്ധ്യമായിരുന്ന ബാബുജി എന്ന ജി. ബാലചന്ദ്രൻ 2015 മാർച്ച് 5 ന് നമ്മെ വിട്ടുപിരിഞ്ഞു. പക്ഷാഘാതം നൽകിയ ശാരീരികാവശതകളിൽ നിന്നും മുക്തിനേടി ജീവിതത്തിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് അദ്ദേഹം വിക്കിപീഡിയ ഉപയോക്താവാകുന്നത്. അതിന്റെ ഭാഗമായി 2008 മാർച്ച് 08 മുതൽ വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതാനും നിലവിലുള്ളവ മെച്ചപ്പെടുത്താനും ആരംഭിച്ചു. രോഗബാധയാൽ വീണ്ടും ശയ്യാവലംബിയാകുന്ന 2014 ഒക്ടോബർ 18 വരെ, തന്റെ 77 ആം വയസ്സിലും അദ്ദേഹം അവിശ്രമം വിക്കിപീഡിയയ്കുവേണ്ടി പ്രയത്നിച്ചു. ചുരുങ്ങിയ കാലംകൊണ്ട് ഇത്രയധികം തിരുത്തുകൾ നടത്തിയ ഉപയോക്താക്കൾ വിക്കിപീഡിയയിൽ വിരളമാണ്. മലയാളം വിക്കിയിലും ഇതര സംരഭങ്ങളിലുമായി 8,489 തിരുത്തുകളാണ് അദ്ദേഹം ആകെ നടത്തിയത്. 2,401 പുതിയ ലേഖനങ്ങൾ ആരംഭിച്ചു.
ബാബുജിയോടുള്ള ആദരസൂചകമായി മലയാളം വിക്കിപീഡിയരുടെ നേതൃത്വത്തിൽ 2015 മാർച്ച് 15, ഞായറാഴ്ച ബാബുജി അനുസ്മരണ തിരുത്തൽ യജ്ഞം നടത്തുന്നു. അന്നേദിവസം കുറഞ്ഞത് നൂറ് ലേഖനങ്ങളെങ്കിലും വിക്കിപീഡിയയിൽ കൂട്ടി ചേർക്കുക, ബാബുജി തുടങ്ങിവെച്ച പ്രധാന ലേഖനങ്ങൾ തെരഞ്ഞെടുത്ത ലേഖനങ്ങളാക്കി മാറ്റുക എന്നിവയാണ് ലക്ഷ്യം. താങ്കളും അതിൽ പങ്കാളിയാകുമല്ലോ.
വിശദാംശങ്ങൾ
[തിരുത്തുക]താഴെ.
- പരിപാടി: "ബാബുജി അനുസ്മരണ തിരുത്തൽ യജ്ഞം"
- തീയതി: 2015 മാർച്ച് 15, ഞായർ
- സമയം: 2015 മാർച്ച് 14, 12.00 മണി മുതൽ 2015 മാർച്ച് 15, 12.00 മണി വരെ.
കാര്യപരിപാടികൾ
[തിരുത്തുക]- മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് നൂറ് ലേഖനങ്ങളെങ്കിലും കൂട്ടി ചേർക്കുക.
നേതൃത്വം
[തിരുത്തുക]സംഘാടകർ
[തിരുത്തുക]- മലയാളം വിക്കി സമൂഹം
പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവർ
[തിരുത്തുക]kmvenuannur
- --ഭാഗ്യശ്രീ ജി ശ്രീധർ--ഭാഗ്യശ്രീ (സംവാദം) 03:50, 13 മാർച്ച് 2015 (UTC)
- --അജയ് ബാലചന്ദ്രൻ--അജയ് (സംവാദം) 06:47, 13 മാർച്ച് 2015 (UTC)
- --ജോൺസൺ എ.ജെ. (സംവാദം) 15:11 , 13 മാർച്ച് 2015 (UTC)
- --പ്രശോഭ് ജി. ശ്രീധർ (സംവാദം) 11:55, 13 മാർച്ച് 2015 (UTC)
- --ജോർജുകുട്ടി (സംവാദം)
- --ഷാജി (സംവാദം) 14:43, 13 മാർച്ച് 2015 (UTC)
- --ഇർവിൻ- Irvin Calicut....ഇർവിനോട് സംവദിക്കാൻ 16:07, 13 മാർച്ച് 2015 (UTC)
- --ഷിജു അലക്സ് (സംവാദം) 16:12, 13 മാർച്ച് 2015 (UTC)
- --Tonynirappathu (സംവാദം) 16:44, 13 മാർച്ച് 2015 (UTC)
- --Vijayakumarblathur (സംവാദം) 17:30, 13 മാർച്ച് 2015 (UTC)
- --Ramjchandran (സംവാദം) --Ramjchandran (സംവാദം) 18:25, 13 മാർച്ച് 2015 (UTC)
- --രൺജിത്ത് സിജി {Ranjithsiji} ✉ 02:37, 14 മാർച്ച് 2015 (UTC)
- --Adv.tksujith (സംവാദം) 07:09, 14 മാർച്ച് 2015 (UTC)
- ---ദിനേശ് വെള്ളക്കാട്ട്:സംവാദം 09:04, 14 മാർച്ച് 2015 (UTC)
- --ഷാജി (സംവാദം)10:09, 14 മാർച്ച് 2015 (UTC)
- --കെ എം വേണുഗോപാലൻ
- - രാജശേഖര വാര്യർ. എസ്.
- Mpmanoj
- --അനിലൻ (സംവാദം)
- --Prabhachatterji (സംവാദം) 07:48, 15 മാർച്ച് 2015 (UTC)
- --സുഗീഷ് (സംവാദം) 17:23, 15 മാർച്ച് 2015 (UTC)
- --AswiniKP (സംവാദം)
ആശംസകൾ
[തിരുത്തുക]കെ എം വേണുഗോപാലൻ
പങ്കെടുത്തവർ
[തിരുത്തുക]ആരംഭിക്കാവുന്ന താളുകൾ
[തിരുത്തുക]“ | ഒരു മിലറ്ററി എഞ്ചിനീയറായിരുന്ന ബാബുജിയുടെ ബഹുമാനാർത്ഥം പട്ടാള ലേഖനങ്ങളും നമുക്ക് വികസിപ്പിക്കാം. വിശ്വേട്ടൻ അതിനായി ഒരു ഫലകം ആരംഭിച്ചിട്ടുണ്ട്. എളുപ്പത്തിനായി അവയിലെ ലേഖനങ്ങൾ താഴെ ചേർക്കാം. താല്പര്യമുള്ളവർ ഓരോ ലേഖനത്തിനും സമാനമായ ഇംഗ്ലീഷ് ലേഖനം കണ്ടെത്തുക. എന്നിട്ട് താഴെ കാണുന്ന ചുവപ്പ് കണ്ണി അമർത്തി ലേഖനം അതിൽ എഴുതി ചേർത്ത് സേവ് ചെയ്യുക. | ” |
ആരംഭിച്ച/വികസിപ്പിക്കാവുന്ന താളുകൾ
[തിരുത്തുക]- മെക്കാനൈസ്ഡ് ഇൻഫൻട്രി
- ഗാർഡ്സ്
- പാരച്യൂട്ട്
- പഞ്ചാബ്
- മദ്രാസ്
- മറാത്താ ലൈറ്റ് ഇൻഫൻട്രി
- രജ്പുത്താനാ റൈഫിൾസ്
- രജ്പുത്
- ജാട്ട്
- സിക്ക്
- സിക്ക് ലൈറ്റ് ഇൻഫൻട്രി
- ഡോഗ്ര
- ഗഢ്‌വാൾ റൈഫിൾസ്
- കുമയൂൺ
- ആസ്സാം
- ആസ്സാം റൈഫിൾസ്
- ബിഹാർ
- മഹർ
- ജമ്മു-കാശ്മീർ റൈഫിൾസ്
- ജമ്മു-കാശ്മീർ ലൈറ്റ് ഇൻഫൻട്രി
- 1 GR
- ലഡാക്ക് സ്കൗട്സ്
- അരുണാചൽ സ്കൗട്സ്
- എഞ്ചിനീയർസ് കോർപ്സ്
- സിഗ്നൽസ് കോർപ്സ്
- മിലിറ്ററി നഴ്സിങ്ങ് സർവ്വീസ്
- പോസ്റ്റൽ സർവ്വീസ്
- ഡിഫൻസ് സെക്യൂരിറ്റി
തുടങ്ങാവുന്ന താളുകൾ
[തിരുത്തുക]- 3 GR
- 4 GR
- 5 GR
- 8 GR
- 9 GR
- 11 GR
- മദ്രാസ് എഞ്ചിനീയർ ഗ്രൂപ്പ്
- ബംഗാൾ എഞ്ചിനീയർ ഗ്രൂപ്പ്
- ബോംബേ എഞ്ചിനീയർ ഗ്രൂപ്പ്
- ഗ്രെനേഡിയേർസ്
- സിക്കിം സ്കൗട്സ്
- ആർട്ടിലറി
- ആർമേർഡ് (കവചിത ടാങ്ക് കോർപ്സ്)
- ആർമി ഏവിയേഷൻ
- സൈനിക വ്യോമ പ്രതിരോധ കോർപ്സ്
- ഇന്റലിജൻസ് കോർപ്സ്
- ഡെന്റൽ
- എഡ്യുക്കേഷൻ
- മെഡിക്കൽ
- ഓർഡ്നൻസ്
- ആർമി സർവ്വീസ്
- ഇലക്ട്രിക്കൽ & മെക്കാനിക്കൽ എഞ്ചിനീയേർസ്
- മിലിറ്ററി പോലീസ്
- റിമൗണ്ട് & വെറ്ററിനറി
- പയനീർ
- ജഡ്ജ് അഡ്വക്കേറ്റ് ജനറൽ വകുപ്പ്
- മിലിറ്ററി ഫാം സർവ്വീസ്
പ്രശസ്തരായ സൈനിക വ്യക്തികൾ
[തിരുത്തുക]സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ
[തിരുത്തുക]സൃഷ്ടിച്ചവ
[തിരുത്തുക]വികസിപ്പിച്ചവ
[തിരുത്തുക]ക്രമ. നം. | വികസിപ്പിച്ച താൾ | വികസിപ്പിച്ചവർ | തീയതി |
---|---|---|---|
1 | പാരച്യൂട്ട് | User:ranjithsiji | 15 മാർച്ച് |
2 |
ഫലകം
[തിരുത്തുക]തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{ബാബുജി അനുസ്മരണ തിരുത്തൽ യജ്ഞം 2015}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{ബാബുജി അനുസ്മരണ തിരുത്തൽ യജ്ഞം 2015|created=yes}}
ഈ ലേഖനം 2015 -ലെ ബാബുജി അനുസ്മരണ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |