സത്പാൽ സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
Satpal
വ്യക്തിവിവരങ്ങൾ
ദേശീയതIndian
ജനനംError: Need valid birth date: year, month, day[1]
Bawana, Delhi
ഉയരം182 സെ.m (6 ft 0 in)
Sport
രാജ്യംIndia
കായികയിനംWrestling
Event(s)82 & 100 nbsp; kg & n bsp; freestyle
ക്ലബ്Guru Hanuman Akhara
പരിശീലിപ്പിച്ചത്Guru Hanuman ([Daronacharya awardee)
Updated on 5 December 2014.

മുൻ ഗുസ്തി താരവും ഗുസ്തി പരിശീലകനുമാണ് സത്പാൽ സിങ്(ജനനം : 11 മേയ് 1955). ഒളിമ്പിംക്‌സിൽ രണ്ട് തവണ ഗുസ്തിയിൽ തുടർച്ചയായി മെഡൽ നേടിയിട്ടുളള സുശീൽ കുമാറിന്റെ പരിശീലകനാണ്. 1982 ഏഷ്യാഡിൽ സ്വർണ്ണവും 1974 ഏഷ്യാഡിൽ വെങ്കല മെഡലുമ ലഭിച്ചിട്ടുണ്ട്.[2] 2015 ൽ പത്മഭൂഷൺ ലഭിച്ചു.*പത്മഭൂഷൺ (2015)[3]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മഭൂഷൺ (2015)
  • പത്മശ്രീ (1983)
  • ദ്രോണാചാര്യ അവാർഡ്(2009)

അവലംബം[തിരുത്തുക]

  1. "Athlete Biography: Satpal Singh". The Official Website of the United World Wrestling.
  2. Life in Satpal’s akhada: Early mornings and lots of ghee Indian Express, August 26, 2008.
  3. "Padma Awards 2015". pib.nic.in. ശേഖരിച്ചത് 15 മാർച്ച് 2015.
Persondata
NAME Singh, Satpal
ALTERNATIVE NAMES
SHORT DESCRIPTION Indian wrestler and wrestling coach
DATE OF BIRTH 1955-02-01
PLACE OF BIRTH Delhi, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=സത്പാൽ_സിങ്&oldid=2781469" എന്ന താളിൽനിന്ന് ശേഖരിച്ചത്