നളിനി അനന്തരാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞയായ നളിനി അനന്തരാമൻ 2012 ലെ ഹെൻ റി പോയിൻ കെയർ പുരസ്ക്കാരമടക്കം വിവിധ പുരസ്ക്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്

ജീവിത രേഖ[തിരുത്തുക]

ഫ്രാൻസിലെ പാരീസിൽ 26-2-1976-ൽ ജനനം. മാതാപിതാക്കളും ഗണിത ശാസ്ത്രത്തിൽ നൈപുണ്യം നേടിയവരായിരുന്നു. പിതാവ് ഓർലിൻ സർവ്വകലാശാലയിലെ പ്രൊഫസ്സറായിരുന്നു.നളിനി അനന്തരാമൻ എന്ന നളിനി ഫ്ലോറൻസ് അനന്തരാമൻ മാത്തമാറ്റിക്കൽ ഫിസിക്സ് എന്ന ശാസ്ത്ര ശാഖയ്ക്ക് വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്. ഇപ്പോൾ പാരീസ് സർവ്വകലാശാലയിൽ ഫുൾ ടൈം പ്രൊഫസ്സറായി ജോലി ചെയ്യുന്നു.

പുരസ്ക്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നളിനി_അനന്തരാമൻ&oldid=2235787" എന്ന താളിൽനിന്ന് ശേഖരിച്ചത്