അശോക് സേഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഭാരതീയനായ ഹൃദ്‌രോഗ വിദഗ്ദ്ധനാണ് അശോക് സേഥ്. ഡൽഹിയിലെ ഫോർട്ടിസ് എസ്കോർട്സ് ഹൃദയ ആശുപത്രിയുടെ ചെയർമാനാണ്. 2015 ൽ വൈദ്യ ശാസ്ത്ര മേഖലയിൽ നൽകിയ സംഭാവനകൾക്കായി പത്മഭൂഷൺ ലഭിച്ചു. [1]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=അശോക്_സേഥ്&oldid=3089483" എന്ന താളിൽനിന്ന് ശേഖരിച്ചത്