പോസ്റ്റൽ സർവ്വീസ് കോർപ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പോസ്റ്റൽ സർവ്വീസ് കോർപ്സ് മുദ്ര

ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക തപാൽ വിതരണ സംവിധാനമാണ് പോസ്റ്റൽ സർവ്വീസ് കോർപ്സ് (Army Postal Service (APS) അഥവാ ആർമി പോസ്റ്റൽ സർവ്വീസ്).1856 ആണിത് സ്ഥാപിയ്ക്കപ്പെട്ടത് .സൈനികർക്ക് ബന്ധുജനങ്ങളുമായി ബന്ധപ്പെടുവാനും ഉരുപ്പടികൾ കൈമാറ്റം ചെയ്യുവാനും ഈ സംവിധാനം സഹായിയ്ക്കുന്നു. സിവിലിയന്മാർക്ക് സൈന്യത്തിൽ ജോലിചെയ്യുവാനുള്ള സാഹചര്യം ഒരുക്കുന്ന ഏക സംവിധാനവുമാണിത്.[1]

പുറംകണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Official Website of Indian Army". Indianarmy.nic.in. ശേഖരിച്ചത് 2013-04-30.