ശിവകുമാര സ്വാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ശ്രീ സിദ്ധ ഗംഗ മഠാധിപനാണ് ശിവകുമാര സ്വാമി (ജനനം : 1 ഏപ്രിൽ 1907 -2019 ജനുവരി 21). ശ്രീ സിദ്ധ ഗംഗ എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപകനാണ്. 1965 ൽ കർണാടക സർവകലാശാല ഹോണററി ഡോക്ടറേറ്റ് നൽകി. 2015 ൽ പത്മഭൂഷൺ ലഭിച്ചു.*പത്മഭൂഷൺ (2015)[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മഭൂഷൺ (2015)
  • കർണാടകരത്ന

അവലംബം[തിരുത്തുക]

  1. "Padma Awards 2015". pib.nic.in. ശേഖരിച്ചത് 15 മാർച്ച് 2015.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Swamiji, Sree Sree Shivakumara
ALTERNATIVE NAMES
SHORT DESCRIPTION Indian saint
DATE OF BIRTH 1907-04-01
PLACE OF BIRTH India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ശിവകുമാര_സ്വാമി&oldid=3056845" എന്ന താളിൽനിന്ന് ശേഖരിച്ചത്