പദ്മാവതി ബന്ദോപാദ്ധ്യായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Padmavathy Bandopadhyay
ജനനം(1944-11-04)നവംബർ 4, 1944
Tirupathi, Andhra Pradesh, India
ദേശീയതIndia

ഇന്ത്യൻ വ്യാമസേനയിൽ എയർ മാർഷൽ പദവിയിൽ എത്തിയ ആദ്യ വനിതയാണ് പദ്മാവതി ബന്ദോപാദ്ധ്യായ് ആംഗലേയം:Padmavathy Bandopadhyay. ഇന്ത്യൻ സായുധസേനാവിഭാഗത്തി ഉന്നത പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയുമാണ്. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ 1944 നവംബർ 4-നാണ് ജനിച്ചത്. ദില്ലിയിലെ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം 1968- ഇന്ത്യൻ വ്യോമസേനയിൽ അംഗമായി. 1971-ല്ലെ ഇന്തോ-പാക് യുദ്ധത്തിൽ നൽകിയ പ്രവർത്തനങ്ങൾക്ക് വിഷിഷ്ടസേവാ മെഡൽ ലഭിച്ചിട്ടുണ്ട്.