ബേബി: സിക്രെറ്റ് ഓഫ് ദി ലോസ്റ്റ്‌ ലെജെണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബേബി: സിക്രെറ്റ് ഓഫ് ദി ലോസ്റ്റ്‌ ലെജെന്ധ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Baby: Secret of the Lost Legend
പ്രമാണം:Baby lost legend.jpg
Theatrical release poster
സംവിധാനംBill L. Norton
നിർമ്മാണംJonathan T. Taplin
Roger Spottiswood
രചനClifford Green
Ellen Green
ആസ്പദമാക്കിയത്The storybook –
David Lee Miller
അഭിനേതാക്കൾWilliam Katt
Sean Young
Patrick McGoohan
Julian Fellowes
സംഗീതംJerry Goldsmith
ഛായാഗ്രഹണംJohn Alcott
ചിത്രസംയോജനംDavid Bretherton
Howard Smith
വിതരണംBuena Vista Distribution
സ്റ്റുഡിയോTouchstone Pictures
Silver Screen Partners II
റിലീസിങ് തീയതി
  • മാർച്ച് 22, 1985 (1985-03-22)
രാജ്യംUnited States
ഭാഷEnglish
സമയദൈർഘ്യം95 minutes
ആകെ$14,972,297[1]

1985 ൽ ഇറങ്ങിയ ഒരു ഫാന്റസി ചലച്ചിത്രം ആണ് . ബിൽ ൽ നോർടൻ ആണ് ഇതിന്റെ സംവിധാനം നിർവഹിച്ചിരികുന്നത് . ആഫ്രിക്കയിൽ ഇപ്പോഴും ദിനോസറുകൾ ഉണ്ട് എന്ന ഊഹത്തെ അടിസ്ഥാനമാക്കി ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത് .

കഥ[തിരുത്തുക]

ഒരു അമേരിക്കൻ ദമ്പതികൾ ഒരു അപറ്റൊസോറസ് കുടുംബത്തെ ആഫ്രിക്കയിൽ കണ്ടെത്തുന്നതും അവയെ സംരക്ഷിക്കുന്നതും ആണ് കഥ സാരം .

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]