ബേബി: സിക്രെറ്റ് ഓഫ് ദി ലോസ്റ്റ്‌ ലെജെണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബേബി: സിക്രെറ്റ് ഓഫ് ദി ലോസ്റ്റ്‌ ലെജെണ്ട്
പ്രമാണം:Baby lost legend.jpg
Theatrical release poster
സംവിധാനംBill L. Norton
നിർമ്മാണംJonathan T. Taplin
Roger Spottiswood
രചനClifford Green
Ellen Green
ആസ്പദമാക്കിയത്The storybook
by David Lee Miller
അഭിനേതാക്കൾWilliam Katt
Sean Young
Patrick McGoohan
Julian Fellowes
സംഗീതംJerry Goldsmith
ഛായാഗ്രഹണംJohn Alcott
ചിത്രസംയോജനംDavid Bretherton
Howard Smith
സ്റ്റുഡിയോTouchstone Pictures
Silver Screen Partners II
വിതരണംBuena Vista Distribution
റിലീസിങ് തീയതി
  • മാർച്ച് 22, 1985 (1985-03-22)
രാജ്യംUnited States
ഭാഷEnglish
സമയദൈർഘ്യം95 minutes
ആകെ$14,972,297[1]

1985 ൽ ഇറങ്ങിയ ഒരു ഫാന്റസി ചലച്ചിത്രം ആണ് ബേബി: സിക്രെറ്റ് ഓഫ് ദി ലോസ്റ്റ്‌ ലെജെണ്ട്. ബിൽ.ൽ നോർടൻ ആണ് ഇതിന്റെ സംവിധാനം നിർവഹിച്ചിരികുന്നത് . 1985-ൽ വാൾട്ട് ഡിസ്‌നി നിർമ്മിച്ച ചിത്രമാണ് ഇത് .

കഥ[തിരുത്തുക]

പാലിയെന്റോളോജിസ്റ്റുകൾ ആയ അമേരിക്കൻ ദമ്പതികൾ ഒരു ബ്രോണ്ടോസോറസ് കുടുംബത്തെ ആഫ്രിക്കയിൽ കണ്ടെത്തുന്നതും അവയെ സംരക്ഷിക്കുന്നതും ആണ് കഥ സാരം .

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]