വിക്കിപീഡിയ സംവാദം:ബാബുജി അനുസ്മരണ തിരുത്തൽ യജ്ഞം 2015

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആരംഭിക്കാവുന്ന താളുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയാൽ നന്നായിരുന്നു. --രൺജിത്ത് സിജി {Ranjithsiji} 02:39, 14 മാർച്ച് 2015 (UTC)

വിശ്വേട്ടൻ തുടങ്ങിവെച്ച പട്ടാള ഫലകത്തിലെ ലേഖനങ്ങൾ ചേർത്തിട്ടുണ്ട്. ഇനി ശാസ്ത്ര ഫലകത്തിൽ ‍ കുറച്ചുണ്ട്. അത് പക്ഷേ, പേരുകൾ മലയാളീകരിക്കണം :( --Adv.tksujith (സംവാദം) 07:33, 14 മാർച്ച് 2015 (UTC)

ഒരു അവലോകനം നടത്തിയാൽ നന്നായിരുന്നു. --രൺജിത്ത് സിജി {Ranjithsiji} 03:06, 16 മാർച്ച് 2015 (UTC)

എം. എൻ. റായ് (സൃഷ്ടിച്ചത്: മാർച്ച് 10, 2015‎) എന്ന ഈ ലേഖനം കൂടി പട്ടികയിൽ ഉൾപ്പെടുത്താൻ താല്പര്യപ്പെടുന്നു --AswiniKP (സംവാദം) 09:45, 16 മാർച്ച് 2015 (UTC)