യവ്ജനി ഖൽദേയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Yevgeny Khaldei
പ്രമാണം:Yevgeny Khaldei.jpg
Khaldei in 1946
ജനനം 23 March [O.S. 10 March] 1917
Yuzovka (now Donetsk, Ukraine), Russian Empire
മരണം 1997 ഒക്ടോബർ 6(1997-10-06) (പ്രായം 80)
Moscow, Russia
തൊഴിൽ Photojournalism
കുട്ടി(കൾ) Anna Khaldei, Leonid Khaldei

റഷ്യൻ പട്ടാളത്തിലെ ഛായാഗ്രാഹകൻ ആയിരുന്നു യവ്ജനി ഖൽദേയി(ജ: 23 മാർച്ച് [O.S. 10 മാർച്ച്] 1917 – 6 ഒക്ടോ: 1997) രണ്ടാൽ ലോകമഹായുദ്ധകാലത്ത് നാസി ജർമ്മനിയുടെ തലസ്ഥാനമായിരുന്ന റീഷ്താഗിൽ റഷ്യൻ ചെമ്പടയിലെ ഭടന്മാർ റഷ്യൻ പതാക ഉയർത്തുന്ന വിഖ്യാത ചിത്രം പകർത്തിയതിലൂടെയാണ് ഖൽദേയി പ്രശസ്തനാകുന്നത്.

1941 മുതൽ 1946 വരെയുള്ള കാലയളവിൽ ഖൽദേയി പകർത്തിയ ചിത്രങ്ങളാണ് അദ്ദേഹത്തെ കൂടുതലും പ്രശസ്തനാക്കിയത്.[1]

ജീവിതം[തിരുത്തുക]

യുക്രൈനിലെ ഒരു ജൂത കുടുംബത്തിൽ പിറന്ന ഖൽദേയി കുട്ടിക്കാലത്തുതന്നെ ക്യാമറയിൽ ചിത്രങ്ങൾ പകർത്തുന്നതിൽ താത്പര്യം പുലർത്തിയിരുന്നു. ടാസ്സ് പത്രത്തിൽ പിന്നീട് ഛായാഗ്രാഹകനായി ചേർന്ന ഖൽദേയി പ്രവ്ദയിലും പ്രവർത്തിയ്ക്കുകയുണ്ടായി.യുദ്ധകാലത്ത് മാതാവും ഒരു സഹോദരിയുമൊഴിച്ച് മറ്റെല്ലാവരും തന്നെ നാസികളാൽ വധിയ്ക്കപ്പെടുകയാണുണ്ടായത്.

അവലംബം[തിരുത്തുക]

  1. "Samaya znamenitaya fotografiya 1945 goda byla sfalsifitsirovana" (8 May 2008). Gorod Novostey. Retrieved 12 January 2012. (ഭാഷ: Russian)

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യവ്ജനി_ഖൽദേയി&oldid=2146761" എന്ന താളിൽനിന്നു ശേഖരിച്ചത്