Jump to content

ഉപയോക്താവ്:Prabhachatterji

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താരകങ്ങൾ

[തിരുത്തുക]
A Barnstar!
മികച്ച നവാഗതൻ

മികച്ച നാവാഗതവിക്കിപീഡിയനുള്ള ശലഭപുരസ്കാരം താങ്കൾക്കു നന്നായി യോജിക്കുന്നു. താങ്കളുടെ ലേഖനങ്ങൾ വളരെ മികച്ചവയാണ്. ഇനിയും എഴുതുക. ഈ ശലഭം സമ്മാനിക്കുന്നത് --Vssun (സുനിൽ) 08:16, 20 ഒക്ടോബർ 2011 (UTC)

ആശംസകളോടെ--റോജി പാലാ 08:40, 20 ഒക്ടോബർ 2011 (UTC)

എന്റേയും ഒരൊപ്പ്, സസ്നേഹം, --സുഗീഷ് 17:47, 1 നവംബർ 2011 (UTC)
ആശംസകൾ --Jairodz സം‌വാദം 06:38, 2 നവംബർ 2011 (UTC)

ആശംസകളോടെ:: അഖില് അപ്രേം 13:43, 2 നവംബർ 2011 (UTC)

ആശംസകളോടെ --അനൂപ് | Anoop 10:11, 21 നവംബർ 2011 (UTC)

ആശംസകളോടെ--അഖിലൻ‎ 12:32, 19 ഡിസംബർ 2011 (UTC)

രാസതാരകം
രസതന്ത്രപരമായ രാസമാറ്റങ്ങൾ വിക്കിയിലെത്തിക്കാൻ പരിശ്രമിക്കുന്ന താങ്കൾക്ക് ആദരപൂർവ്വം ഒരു താരകം നൽകുന്നു. ഇനിയും രാസരസതന്ത്ര വിസ്ഫോടനങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്. എഴുത്തുകാരി സംവാദം 05:23, 13 ഫെബ്രുവരി 2012 (UTC)
A Barnstar!
സാഹിത്യനക്ഷത്രം

ബംഗാളി സാഹിത്യത്തിലെ മികച്ച രചനകളെക്കുറിച്ചുള്ള ലേഖനങ്ങളെഴുതുന്നതിന് ഒരു സുവർണ്ണനക്ഷത്രം സമ്മാനിക്കുന്നു. --Vssun (സംവാദം) 08:52, 10 ഒക്ടോബർ 2012 (UTC)
float--എഴുത്തുകാരി സംവാദം 12:06, 24 നവംബർ 2012 (UTC)
ആശംസകളോടെ----Fotokannan (സംവാദം) 11:44, 21 ഫെബ്രുവരി 2013 (UTC)
A Barnstar!
ചരിത്രനക്ഷത്രം

മുഗൾ ചരിത്രത്തെക്കുറിച്ചുള്ള താങ്കളുടെ ലേഖനങ്ങൾക്കായി ഒരു ചരിത്രനക്ഷത്രം സമ്മാനിക്കുന്നു --Vssun (സംവാദം) 07:18, 19 ഓഗസ്റ്റ് 2013 (UTC)
അഭിനന്ദനങ്ങൾ--റോജി പാലാ (സംവാദം) 07:21, 19 ഓഗസ്റ്റ് 2013 (UTC)



A Barnstar!
ലേഖനയജ്ഞതാരകം 2015 മാർച്ച് 15

ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
വിശ്വപ്രഭViswaPrabhaസംവാദം 08:46, 16 മാർച്ച് 2015 (UTC)
ഞാനും സമർപ്പിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 09:37, 16 മാർച്ച് 2015 (UTC)
A Barnstar!
വനിതാദിന താരകം 2015

2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 15:13, 1 ഏപ്രിൽ 2015 (UTC)
A Barnstar!
വനിതാദിന പുരസ്കാരം 2017

2017 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 04:55, 1 ഏപ്രിൽ 2017 (UTC)
ആശംസകൾ--മനോജ്‌ .കെ (സംവാദം) 20:52, 4 ഏപ്രിൽ 2017 (UTC)
A Barnstar!
ലോകപുസ്തകദിന പുരസ്കാരം 2017

2017 ഏപ്രിൽ 1 മുതൽ 30 വരെ നടന്ന ലോകപുസ്തകദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 13:23, 10 മേയ് 2017 (UTC)
A Barnstar!
വനിതാദിന പുരസ്കാരം 2019

2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 03:18, 1 ഏപ്രിൽ 2019 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Prabhachatterji&oldid=4133240" എന്ന താളിൽനിന്ന് ശേഖരിച്ചത്