ഉപയോക്താവിന്റെ സംവാദം:Jairodz
നമസ്കാരം Jairodz !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- കിരൺ ഗോപി 12:41, 20 മാർച്ച് 2011 (UTC)
ഊഷ്മളമായ സ്വാഗതം --Ranjithsiji 14:22, 3 ഏപ്രിൽ 2011 (UTC)
സ്ഥാനപ്പട്ടിക
[തിരുത്തുക]സമയം കിട്ടുമ്പോൾ ഉണ്ടാക്കാൻ ശ്രമിക്കാം --ജുനൈദ് | Junaid (സംവാദം) 01:31, 27 ഏപ്രിൽ 2011 (UTC)
വർഗ്ഗം
[തിരുത്തുക]ലേഖനങ്ങളിൽ വർഗ്ഗം ചേർക്കുമ്പോൾ മാതൃവർഗ്ഗവും ഉപവർഗ്ഗങ്ങളും ഒരുമിച്ച് ചേർക്കേണ്ട കാര്യമില്ല, ഫുട്ബോൾ ലോകകപ്പ് 2010 എന്ന ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന വർഗ്ഗം:ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ മാതൃവർഗ്ഗമായ വർഗ്ഗം:കായികം പ്രസ്തുത ലേഖനത്തിൽ നിന്നും നീക്കിയിട്ടുണ്ട്. കൂടുതൽ അറിവിനായി ഈ താൾ സന്ദർശിക്കുമല്ലോ? ആശംസകളോടെ --കിരൺ ഗോപി 12:19, 27 ഏപ്രിൽ 2011 (UTC)
നെഹ്‌റു ട്രോഫി വള്ളംകളി 2011
[തിരുത്തുക]ഒരു പ്രത്യേക ലേഖനമായി നിലനിർത്താൻ മാത്രം പ്രാധാന്യമുണ്ടോ നെഹ്‌റു ട്രോഫി വള്ളംകളി 2011 എന്ന ലേഖനത്തിന്? നെഹ്‌റു ട്രോഫി വള്ളംകളി എന്ന ലേഖനത്തിലേക്ക് ചേർത്താൽ പോരെ?--RameshngTalk to me 09:23, 17 ജൂലൈ 2011 (UTC)
- ഈ സംഭവം നടക്കുന്നതിനു മുൻപ് താളുണ്ടാക്കുന്നതിൽ കുഴപ്പമൊന്നുമില്ല. ഒറ്റവരിയായി നിർത്താതെ അത്യാവശ്യം വിവരങ്ങൾ ചേർത്തിടൂ. തിയതി, പങ്കെടുക്കുന്ന വള്ളങ്ങൾ എന്നിവ. അല്ലെങ്കിൽ ചിലപ്പോൾ നീക്കം ചെയ്യപ്പെടാനോ, ലയിപ്പിക്കലിനോ ആരെങ്കിലും നിർദ്ദേശിക്കാൻ സാധ്യത ഉണ്ട്. --RameshngTalk to me 09:32, 17 ജൂലൈ 2011 (UTC)
- നെഹ്‌റു ട്രോഫി വള്ളംകളി 2011 നെഹ്‌റു ട്രോഫി വള്ളംകളി 2010 ലേഖനങ്ങളുടെ ആവശ്യം ഉണ്ടോ? നെഹ്‌റു ട്രോഫി വള്ളംകളി പോരെ --രാജേഷ് ഉണുപ്പള്ളി 09:50, 17 ജൂലൈ 2011 (UTC)
- അപ്പോൾ ശരി നടക്കട്ടെ കാര്യങ്ങൾ .. --രാജേഷ് ഉണുപ്പള്ളി 10:26, 17 ജൂലൈ 2011 (UTC)
സംവാദം:ഇരുപത്തിയെട്ട് (ചീട്ടുകളി)
[തിരുത്തുക]സംവാദം:ഇരുപത്തിയെട്ട് (ചീട്ടുകളി) കാണുക. --Vssun (സുനിൽ) 19:27, 6 ഓഗസ്റ്റ് 2011 (UTC)
Invite to WikiConference India 2011
[തിരുത്തുക]
Hi Jairodz,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. Call for participation is now open, please submit your entries here. (last date for submission is 30 August 2011)
We look forward to see you at Mumbai on 18-20 November 2011 |
---|
മ്യാവൂ...
[തിരുത്തുക]
പിടിച്ചോ എന്റെ വക ഒരു പൂച്ചക്കുട്ടിയെ. <3
--Jerin PhilipTalk 13:02, 22 ഓഗസ്റ്റ് 2011 (UTC)
ഇവിടെ നോക്കൂ
[തിരുത്തുക]ഇവിടെ അഭിപ്രായം അറിയിക്കുക. --വിക്കിറൈറ്റർ : സംവാദം 16:38, 7 സെപ്റ്റംബർ 2011 (UTC)
പുതിയ ഒപ്പ്
[തിരുത്തുക]അത് നന്നായി. സംവാദം താളിലേക്കും വേഗം ചെന്നെത്താൻ കഴിയും. --വിക്കിറൈറ്റർ : സംവാദം 16:52, 7 സെപ്റ്റംബർ 2011 (UTC)
റോന്ത്
[തിരുത്തുക]വിക്കി:സ്വതേ റോന്തുചുറ്റുന്നവർ എന്ന കൂട്ടത്തിൽച്ചേർത്തിട്ടുണ്ട്. --Vssun (സുനിൽ) 08:54, 8 ഒക്ടോബർ 2011 (UTC)
- +വിക്കി:റോന്തു ചുറ്റുന്നവർ --Vssun (സുനിൽ) 08:57, 8 ഒക്ടോബർ 2011 (UTC)
- +rollbacker --Vssun (സുനിൽ) 11:56, 16 നവംബർ 2011 (UTC)
ലൈഫ്ടൈം
[തിരുത്തുക]ലൈഫ്ടൈം ചേർക്കുവാൻ നമ്മൾ പിന്തുടരുന്ന ഈ രീതി ശ്രദ്ധിക്കുമല്ലോ--റോജി പാലാ 07:18, 30 ഒക്ടോബർ 2011 (UTC)
ഔഷധം വേണം
[തിരുത്തുക]ഇവിടത്തെ കൗ/കൌ പ്രശ്നം ഒന്നു പരിഹരിക്കാമോ? --Vssun (സുനിൽ) 10:28, 16 നവംബർ 2011 (UTC)
ഗൂഗ്ൾ ക്രോമിലുളള ഇൻസ്ക്രിപ്റ്റ് ആണ്. --Prabhachatterji 11:53, 16 നവംബർ 2011 (UTC)
നന്ദി, പ്രശ്നം പരിഹരിച്ചു --Prabhachatterji 10:46, 21 നവംബർ 2011 (UTC)
മനസ്സിലായി
[തിരുത്തുക]സംവാദം:ചിലമ്പ് (മലയാളചലച്ചിത്രം) ൽ പറഞ്ഞ കാര്യങ്ങൾ മനസ്സിലായി, വളരെ നന്ദി ജയദീപ് --എഴുത്തുകാരി സംവാദം 12:29, 18 നവംബർ 2011 (UTC)
ചലച്ചിത്രത്തിന്റെ തലക്കെട്ട്
[തിരുത്തുക]ഇവിടെ ചർച്ചക്കു വെച്ചിരിക്കുന്ന ഒരു വിഷയം നയമാകുന്നതിനു മുൻപേ സ്വന്തം ഇഷ്ടപ്രകാരം തലക്കെട്ടുകൾ മാറ്റുന്നത് നല്ല പ്രവണതയല്ല --അനൂപ് | Anoop (സംവാദം) 18:14, 2 ഡിസംബർ 2011 (UTC)
ഫ:As of
[തിരുത്തുക]{{As of}} തിരുത്തുന്നതിനു മുന്നോടിയായി, പല ഫലകങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട്. ഇവിടെ ഒരു അഭിപ്രായമിടാമോ? --Vssun (സംവാദം) 18:03, 29 ഡിസംബർ 2011 (UTC)
താരകം
[തിരുത്തുക]താരകത്തിൽ ഒപ്പ് വച്ചതിനു നന്ദി......--അഞ്ചാമൻ (സംവാദം) 15:09, 30 ജനുവരി 2012 (UTC)
തിരഞ്ഞെടുത്ത ലേഖനം
[തിരുത്തുക]ആർക്കും തിരഞ്ഞെടുക്കാവുന്നതാണ്. ഇന്ന് സമയക്കുറവാണ്. ശ്രമിക്കാം.--റോജി പാലാ (സംവാദം) 14:15, 1 ഫെബ്രുവരി 2012 (UTC)
നന്ദി
[തിരുത്തുക]അതിന്റെ കാരണം സഹിതം പറഞ്ഞു തന്നതിന് നന്ദി.--അഞ്ചാമൻ (സംവാദം) 13:31, 6 ഫെബ്രുവരി 2012 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version

നമസ്കാരം! Jairodz,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:51, 29 മാർച്ച് 2012 (UTC)
വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം
[തിരുത്തുക]പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,
ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.
ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.
മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!
അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications
ViswaPrabha (വിശ്വപ്രഭ) (സംവാദം) 22:06, 3 ഏപ്രിൽ 2012 (UTC)
പ്രമാണം:Ustad Hotel.jpg
[തിരുത്തുക]പ്രമാണം:Ustad Hotel.jpg എന്ന ചിത്രത്തിന്റെ സൈസ് കൂടുതലായതിനാലും, സൈസ് കുറഞ്ഞ പ്രമാണം:UstadHotel.jpg എന്ന ചിത്രം നിലവിലുള്ളതിനാലും താങ്കൾ അപ്‌ലോഡ് ചെയ്ത ചിത്രം നീക്കം ചെയ്യാമെന്നു കരുതുന്നു. അഭിപ്രായമറിയിക്കുക. --Anoop | അനൂപ് (സംവാദം) 06:35, 9 മേയ് 2012 (UTC)
സംവാദം:തില്ലാന തില്ലാന
[തിരുത്തുക]കാണുക--റോജി പാലാ (സംവാദം) 15:21, 8 ജൂൺ 2012 (UTC)
അഭിപ്രായം അറിയിക്കുക
[തിരുത്തുക]ഇവിടെ താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ. --Anoop | അനൂപ് (സംവാദം) 05:59, 22 ജൂൺ 2012 (UTC)
അഭിനന്ദനങ്ങൾ
[തിരുത്തുക]പ്രിയ ജയ്‌ദീപ്, താങ്കൾ ഇന്നുമുതൽ മലയാളം വിക്കിപീഡിയയിൽ കാര്യനിർവാഹകനാണ്. അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. --പ്രവീൺ:സംവാദം 07:08, 30 ജൂൺ 2012 (UTC)
ആശംസകൾ
[തിരുത്തുക]പുതിയ സിസോപ്പിന് ആശംസകൾ.--റോജി പാലാ (സംവാദം) 08:53, 30 ജൂൺ 2012 (UTC)
- പുതിയ സിസോപ്പിന് ആശംസകൾ. ....Irvin Calicut.......ഇർവിനോട് പറയു... 19:02, 30 ജൂൺ 2012 (UTC)
- ആശംസകളോടെ--Roshan (സംവാദം) 19:05, 30 ജൂൺ 2012 (UTC)
- ആശംസകൾ. -- Raghith 05:03, 3 ജൂലൈ 2012 (UTC)
- ആശംസകൾ -- എഴുത്തുകാരി സംവാദം 05:19, 3 ജൂലൈ 2012 (UTC)
ഇമെയിൽ
[തിരുത്തുക]ചരിത്രത്തിലെ ഏറ്റവും ഉയർന്ന വോട്ടുമായി തെരഞ്ഞെടുക്കപ്പെട്ട പുതിയ അഡ്‌മിനു ആദ്യം തന്നെ അഭിനന്ദനങ്ങൾ :). ഈ സംവിധാനം വഴി ഒരു ഇമെയിൽ അയച്ചിട്ടുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു. --Anoop | അനൂപ് (സംവാദം) 06:46, 2 ജൂലൈ 2012 (UTC)
ലേഖനങ്ങൾ തെരഞ്ഞെടുക്കുമ്പോൾ
[തിരുത്തുക]പ്രധാന താളിന്റെ മൊബൈൽ ദൃശ്യരൂപത്തിൽ തെരഞ്ഞെടുത്ത ഒരു ലേഖനം മാത്രം കാണിക്കുന്നതിനു, പുതിയ ലേഖനങ്ങൾ തെരഞ്ഞെടുക്കുമ്പോൾ നിലവിലുള്ള തെരഞ്ഞെടുത്ത ലേഖനത്തിന്റെ താളിൽ ഈ മാറ്റം വരുത്തുവാൻ ശ്രദ്ധിക്കുമല്ലോ. --Anoop | അനൂപ് (സംവാദം) 18:53, 3 ജൂലൈ 2012 (UTC)
ചലച്ചിത്ര പോസ്റ്ററുകൾ
[തിരുത്തുക]ചലച്ചിത്ര പോസ്റ്ററുകളിൽ ഉറവിടം നൽകുന്നതാണ് ഉചിതം.--റോജി പാലാ (സംവാദം) 05:00, 20 സെപ്റ്റംബർ 2012 (UTC)
മുതുകുളം രാഘവൻ പിള്ള
[തിരുത്തുക]മുതുകുളം രാഘവൻ പിള്ളയെക്കുറിച്ച് ഒരു ലേഖനം എഴുതാമോ? -- റസിമാൻ ടി വി 11:19, 22 ഒക്ടോബർ 2012 (UTC)
- ശ്രമിക്കാം. --Jairodz (സംവാദം) 11:22, 22 ഒക്ടോബർ 2012 (UTC)
Done --Jairodz (സംവാദം) 14:28, 22 ഒക്ടോബർ 2012 (UTC)
കൂടുതൽ വിവരങ്ങൾ എവിടെയെങ്കിലും കിട്ടിയാൽ ചേർക്കാൻ ശ്രമിക്കാം -- റസിമാൻ ടി വി 14:42, 22 ഒക്ടോബർ 2012 (UTC)
മെഡലിനു നന്ദി
[തിരുത്തുക]വിക്കിമെഡൽ സമ്മാനിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി..............എസ്.ടി മുഹമ്മദ് അൽഫാസ് 16:16, 3 നവംബർ 2012 (UTC)
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
[തിരുത്തുക]സംവാദം--റോജി പാലാ (സംവാദം) 11:59, 21 ജനുവരി 2013 (UTC)
തിരഞ്ഞെടുത്ത ചിത്രങ്ങൾ
[തിരുത്തുക]തിരഞ്ഞെടുക്കപ്പെട്ടവയ്ക്ക് ഇതു പോലെ കോമൺസിൽ ഫലകം ചേർക്കുമല്ലോ?--റോജി പാലാ (സംവാദം) 12:03, 21 ജനുവരി 2013 (UTC)
- ശ്രദ്ധിക്കാം. അതിനോടൊപ്പം മലയാളം വിക്കിപീഡിയയിൽ {{തിരഞ്ഞെടുത്ത ചിത്രം}} എന്ന ഫലകവും ചേർക്കേണ്ടതുണ്ടോ? --Jairodz (സംവാദം) 12:10, 21 ജനുവരി 2013 (UTC)
- ചേർക്കാം. ഞാനും ചേർത്തിരുന്നു.--റോജി പാലാ (സംവാദം) 12:11, 21 ജനുവരി 2013 (UTC)
മറുപടി
[തിരുത്തുക]പ്രിയ സുഹൃത്തെ, എനിക്ക് കിട്ടിയ "ആ ഒരെണം" ഞാൻ Awrads താളിൽ കോപ്പി ചെയ്തതാ....--♥Aswini (സംവാദം) 10:42, 22 ജനുവരി 2013 (UTC)
- ക്ഷമിക്കണം! ഞാനത് ശ്രദ്ധിച്ചില്ല.തലക്കെട്ട് മാറ്റി. സൂചിപ്പിച്ചതിനു നന്ദി --♥Aswini (സംവാദം) 15:54, 22 ജനുവരി 2013 (UTC)
പഴശ്ശിരാജാ (1964-ലെ ചലച്ചിത്രം)
[തിരുത്തുക]പഴശ്ശിരാജാ ദീർഘത്തിന്റെ അനിവാര്യം ഇല്ലലോ !
--atnair (സംവാദം) 16:10, 22 ജനുവരി 2013 (UTC)
പഴശ്ശിരാജയുടെ പേജിൽ ദിർഘം ഇല്ലായിരുന്നു. ഉൾപെടുത്തികോള്ളു. --atnair (സംവാദം) 17:23, 22 ജനുവരി 2013 (UTC)
തലക്കെട്ട് മാറ്റൽ
[തിരുത്തുക]ജയ്ദീപ്, എല്ലാ എഴുത്തുകാരുടെയും പേർ തൂലികാനാമത്തിലേക്ക് മാറ്റണം എന്ന് എവിടെയും വിക്കിപീഡീയയിൽ പറഞ്ഞിട്ടില്ല; കൂടുതൽ ഉപയോഗിക്കുന്ന പേർ ഉപയോഗിക്കണമെന്നും. താരതമ്യേന സമഗ്രമായതും വായനക്കാരന് തിരിച്ചറിയാൻ പറ്റുന്നതുമായ പേരുകളാണ് വേണ്ടത്. വ്യക്തികളുടെ പേരിനുതന്നെയാണ് മുന്തൂക്കം വേണ്ടത്; വ്യക്തിയുടെ പേരുപയോഗിച്ചാൽ തിരിച്ചറീയാൻ ബുദ്ധിമുട്ടുണ്ടാകുമ്പോൾ മാത്രം തൂലികാനാമം ഉപയോഗിക്കുക. പുസ്തകം ഇൻഡെക്സ് ചെയ്യാൻ ബിബ്ലിയോഗ്രഫിയ്ക്കും കാറ്റലോഗിങ്ങിനുമൊക്കെ ഉപയോഗിക്കുന്ന പേർ ഉപയോഗിക്കുന്നതാണ് ഏറ്റവും സ്വീകാര്യം; മറ്റ് വിജ്ഞാനകോശങ്ങളും പരിശോധിക്കുക. ഇത്തരം പ്രവൃത്തികൾ ചെയ്യും മുൻപ് അത്തരം രേഖകൾ പരീശോധിക്കുകയും ചർച്ചചെയ്യുകയും ചെയ്തുകൂടേ?--തച്ചന്റെ മകൻ (സംവാദം) 20:05, 29 ജനുവരി 2013 (UTC)
- എല്ലാ എഴുത്തുകാരുടെയും പേര് തൂലികാനാമത്തിലേക്കാക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. വ്യക്തി കൂടുതൽ അറിയപ്പെടുന്ന പേര് ഉപയോഗിക്കുക എന്നത് മറ്റു വിജ്ഞാനകോശങ്ങളെ പോലെ തന്നെ വിക്കിപീഡിയയിലെയും പൊതുവായ ഒരു ശൈലിയാണ്. മറ്റുള്ളവയെ അപേക്ഷിക്ക് പേരിനൊപ്പം വിശേഷണങ്ങൾ ഉപയോഗിക്കുന്നത് വിക്കിപീഡിയ നിരുത്സാഹപ്പെടുത്തുന്നു. തൂലികാനാമത്തിനാണ് കൂടുതൽ പ്രചാരമെങ്കിൽ അതുതന്നെയാണ് ഉപയോഗിക്കേണ്ടത്. കൂടുതൽ പ്രചാരത്തിലുള്ള പേര് ആശയക്കുഴപ്പമുളവാക്കുന്നുണ്ടെങ്കിൽ മാത്രം മുഴുവൻ പേര് ഉപയോഗിച്ചാൽ മതിയാകും. സ്ഥലനാമങ്ങളിൽ അറിയപ്പെടുന്ന എഴുത്തുകാരുടെ ലേഖനങ്ങളിൽ ആ ശൈലിയാണ് പിന്തുടരുന്നത്. തലക്കെട്ട് മാറ്റുന്നതിനു മുൻപ് എന്റെ പക്കലുള്ള വിജ്ഞാനകോശസ്വഭാവമുള്ള ഒരു ഗ്രന്ഥം ഞാൻ പരിശോധിച്ചിരുന്നു. --Jairodz (സംവാദം) 03:16, 30 ജനുവരി 2013 (UTC)
- ഇംഗ്ലീഷ് വിക്കിയിലും ഈ ശൈലിയാണ്. en:Mark Twain, en:O. Henry എന്നിവരെപ്പോലൊക്കെത്തന്നെയല്ലേ ഉറൂബും പാറപ്പുറത്തും -- റസിമാൻ ടി വി 06:18, 30 ജനുവരി 2013 (UTC)
Mobergellidae
[തിരുത്തുക]- Irvin Calicut....ഇർവിനോട് പറയു 09:53, 30 ജനുവരി 2013 (UTC)
മിൻസാരകനവ്
[തിരുത്തുക]മിൻസാരകനവ് എന്നതിന് വലയം നീക്കം ചെയ്തതായി കണ്ടു. സ്ഥലങ്ങൾക്കു മാത്രമാണോ അതോ എല്ലാത്തരം ലേഖനങ്ങൾക്കും വലയം ആവശ്യമില്ലെന്ന് നയരൂപീകരണം ആയോ?--സുഗീഷ് (സംവാദം) 17:28, 4 ഫെബ്രുവരി 2013 (UTC)
- ചലച്ചിത്രങ്ങളുടെ തലക്കെട്ടുകളെക്കുറിച്ച് ഒരു നയം രൂപീകരിച്ചിട്ടുണ്ട്. [1] ആശയക്കുഴപ്പമുണ്ടാക്കുന്ന അവസരങ്ങളിൽ മാത്രം വലയം ഉപയോഗിക്കുക. --Jairodz (സംവാദം) 17:33, 4 ഫെബ്രുവരി 2013 (UTC)
- ശരി.. ഇങ്ങനെ ഒരു ഉജ്ജ്വലമായ നയം ഉണ്ടെന്നു കണ്ടില്ല. ക്ഷമിക്കുക..--സുഗീഷ് (സംവാദം) 17:44, 4 ഫെബ്രുവരി 2013 (UTC)
നിരകൾ സംയോജനം
[തിരുത്തുക]ഇവിടെ ചലച്ചിത്രം, സംഗീതസംവിധാനം എന്നീ നിരകൾ സംയോജിപ്പിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ, കാരണം എല്ലാ രചനകളിലും ഇവ രണ്ടും ഒന്നാണ്. ബിപിൻ (സംവാദം) 17:25, 10 ഫെബ്രുവരി 2013 (UTC)
- സംയോജിപ്പിച്ചിട്ടുണ്ട്. --Jairodz (സംവാദം) 17:30, 10 ഫെബ്രുവരി 2013 (UTC)
- നന്ദി ജെയ് ബിപിൻ (സംവാദം) 17:34, 10 ഫെബ്രുവരി 2013 (UTC)
ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ്, തൃശൂർ
[തിരുത്തുക]ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ്, തൃശൂർ എന്ന പേരിൽ മലയാളം വിക്കിപീഡിയയിൽ ഒരു താൾ നിലവിൽ ഇല്ല എന്നിരിക്കേ ഞാൻ സൃഷ്ടിച്ച താൾ താങ്കൾ ഡിലീറ്റ് ചേത്തത് എന്തു കൊണ്ടാണ് എന്നു വിശദീകരിക്കാമോ?Jose Arukatty (സംവാദം) 12:29, 22 ഫെബ്രുവരി 2013 (UTC)
ഓക്കെ ജയ്റോസ്, നിലവിലുള്ള താൾ കിട്ടി. നന്ദി. Jose Arukatty (സംവാദം) 12:31, 22 ഫെബ്രുവരി 2013 (UTC)
ചെക്ക് യൂസർ തിരഞ്ഞെടുപ്പ്
[തിരുത്തുക]Jairodz-ന്റെ പേര് ചെക്ക് യൂസർ തിരഞ്ഞെടുപ്പിൽ ഡെയർഡെവിൾ ഡക്ലിംഗ് നാമനിർദ്ദേശം ചെയ്യുകയും അപ്പോൾ നിലവിലുണ്ടായിരുന്ന യോഗ്യതാമാനദണ്ഡമനുസരിച്ച് താങ്കൾ സ്വയം അയോഗ്യനാണെന്ന് തീരുമാനിക്കുകയും ചെയ്തതാണല്ലോ? ഇപ്പോൾ വോട്ടെടുപ്പ് പുനരാരംഭിച്ചപ്പോൾ പുതിയ മാനദണ്ഡമനുസരിച്ച് പണ്ട് അസാധുവായ ചില നാമനിർദ്ദേശങ്ങൾ വീണ്ടും പരിഗണിക്കാവുന്നതാണെന്ന് സുഗീഷ് ഇവിടെ അഭിപ്രായപ്പെട്ടിട്ടുണ്ട്. അന്ന് താങ്കൾ സ്വയം അസാധുവാക്കിയ മാനദണ്ഡം ഇപ്പോൾ നിലവിലില്ല. തിരഞ്ഞെടുപ്പ് പ്രക്രീയ ആദ്യം ആരംഭിച്ചത് സാധുവാണെന്ന് പഞ്ചായത്ത് ചർച്ച ചെയ്ത് തീരുമാനിച്ചതാണ്. അന്ന് ഒരു പക്ഷേ താങ്കൾക്ക് 200 അഡ്മിൻ ആക്ഷൻ എന്ന മാനദണ്ഡമനുസരിച്ച് യോഗ്യതയുണ്ടാകുമായിരുന്നില്ല. പക്ഷേ ഇപ്പോൾ താങ്കൾക്ക് 200 അഡ്മിൻ ആക്ഷനുകൾ ഉണ്ട്. (മറ്റുമാനദണ്ഡങ്ങൾ ഞാൻ പരിശോധിച്ചിട്ടുമില്ല) പഴയ തിരഞ്ഞെടുപ്പ് പ്രക്രീയ സാധുവാണെന്ന് തീരുമാനമുള്ള സ്ഥിതിക്ക് എന്താണ് ഇതിൽ ഒരു തീരുമാനമെടുക്കാൻ സാധിക്കുക എന്നറിയില്ല. താങ്കളുടെ അഭിപ്രായമെന്താണെന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 14:43, 28 മാർച്ച് 2013 (UTC)
ചെക്ക് യൂസർ തിരഞ്ഞെടുപ്പ്
[തിരുത്തുക]താങ്കളുടെ പേര് ചെക്ക് യൂസർ തിരഞ്ഞെടുപ്പിൽ ഇവിടെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. സമ്മതമറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:12, 8 ഏപ്രിൽ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version

നമസ്കാരം! Jairodz,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21 -22- 23 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. താങ്കളെ 2013 ഡിസംബർ 21-23 -ന് ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:36, 11 നവംബർ 2013 (UTC)
വിക്കിസംഗമോത്സവം 2018
[തിരുത്തുക]If you are not able to read the below message, please click here for the English version

നമസ്കാരം! Jairodz,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും. മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും. വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ.. സംഘാടകസമിതിക്കുവേണ്ടി. രൺജിത്ത് സിജി |
---|