ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ:ഹോക്കി ലോകകപ്പ് 2018 തിരുത്തൽ യജ്ഞം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോക്കി ലോകകപ്പ് 2018 തിരുത്തൽ യജ്ഞം

ഭുവനേശ്വരിൽ വച്ചു നടക്കുന്ന ഹോക്കി ലോകകപ്പ് 2018 ന്റെ ഭാഗമായി നടത്തുന്ന തിരുത്തൽ യജ്ഞം.

14-ാം ഹോക്കി ലോകകപ്പ് 2018 ഭുവനേശ്വറിൽ വച്ചു നവംബറിൽ നടക്കുന്നു. ഈ സംഭവത്തോടനുബന്ധിച്ച് മലയാളം വിക്കിസമൂഹവും ഒഡിയ വിക്കിസമൂഹവും സംയുക്തമായി ഒരു തിരുത്തൽ യജ്ഞം നടത്തുന്നു. ഹോക്കിയാണ് പ്രധാന വിഷയം. ഹോക്കി, ഹോക്കി കളിക്കാർ, ഇന്ത്യൻ ഹോക്കി കളിക്കാർ, ഒഡീഷയിൽനിന്നുള്ള ഹോക്കി കളിക്കാർ എന്നിവയാണ് പ്രധാന വിഷയം. ഹോക്കി കളിയുമായി ബന്ധമുള്ള ഏതുലേഖനവും ഈ തിരുത്തൽ യജ്ഞത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

കാലാവധി - ഒക്ടോബർ 7 മുതൽ 14 വരെയാണ് തിരുത്തൽ യജ്ഞത്തിനുള്ള സമയം.

ആകെ 158 ലേഖനങ്ങൾ

നിയമങ്ങൾ

[തിരുത്തുക]

ഒരു ലേഖനം വിക്കിപീഡിയ ഹോക്കി ലോകകപ്പ് 2018 തിരുത്തൽ യജ്ഞത്തിലേക്കു പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.

നിങ്ങളുടെ പേര് ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങൾ

[തിരുത്തുക]

2018 ഒക്ടോബർ 7 നും 2018 ഒക്ടോബർ 14 നും ഇടയ്ക്ക് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. നിങ്ങളുടെ പേര് ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

  1. പേരു ചേർക്കും മുമ്പ് നിങ്ങൾ വിക്കിപീഡിയയിൽ ലോഗിൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക !!
  2. നിങ്ങളുടെ പേര് ചേർക്കുന്നതിനായി # ~~~~ എന്നീ ചിഹ്നങ്ങൾ മാത്രം പകർത്തുക (Copy).
  3. തൊട്ടുതാഴെയുള്ള പങ്കെടുക്കുന്നവർ [മൂലരൂപം തിരുത്തുക] എന്ന എഴുത്തിലെ 'മൂലരൂപം തിരുത്തുക' എന്ന കണ്ണിയിൽ ക്ലിക്കുചെയ്യുക.
  4. തുറന്നു വരുന്ന തിരുത്തൽ പെട്ടിയിൽ ഏറ്റവും അവസാനത്തെ പേരിനു താഴെ നിങ്ങൾ പകർത്തിവച്ചിരിക്കുന്ന ചിഹ്നങ്ങൾ (# ~~~~) മാത്രം പതിപ്പിക്കുക (Paste).
  5. മാറ്റങ്ങൾ പ്രസിദ്ധീകരിക്കുക എന്നതിൽ ക്ലിക്കുചെയ്യുക.
  6. നിങ്ങളുടെ പേരും സമയവുമെല്ലാം സ്വയം പ്രത്യക്ഷപ്പെടും! ഇനിയും സഹായം ആവശ്യമെങ്കിൽ ഇവിടെയോ അല്ലെങ്കിൽ സംവാദം താളിലോ പോവുക.

പങ്കെടുക്കുന്നവർ

[തിരുത്തുക]

പേരു ചേർക്കുന്നതിനു മുമ്പായി മുകളിലെ നിർദ്ദേശങ്ങൾ വായിച്ചുനോക്കുന്നത് നല്ലതാണ്.

  1. രൺജിത്ത് സിജി {Ranjithsiji} 05:21, 7 ഒക്ടോബർ 2018 (UTC)[മറുപടി]
  2. Ambadyanands (സംവാദം) 05:23, 7 ഒക്ടോബർ 2018 (UTC)[മറുപടി]
  3. Nandukrishna_t_ajith (സംവാദം) 11:23, 7 ഒക്ടോബർ 2018 (UTC)[മറുപടി]
  4. Jyothishnp (സംവാദം) 06:00, 7 ഒക്ടോബർ 2018 (UTC)[മറുപടി]
  5. --Meenakshi nandhini (സംവാദം) 06:04, 7 ഒക്ടോബർ 2018 (UTC)[മറുപടി]
  6. കണ്ണൻ സംവാദം 06:19, 7 ഒക്ടോബർ 2018 (UTC)[മറുപടി]
  7. Mujeebcpy (സംവാദം) 06:26, 7 ഒക്ടോബർ 2018 (UTC)[മറുപടി]
  8. Anjutsaji (സംവാദം) 06:42, 7 ഒക്ടോബർ 2018 (UTC)[മറുപടി]
  9. റിസ്‌വാൻ 07:43, 7 ഒക്ടോബർ 2018 (UTC)
  10. Akhilpantony (സംവാദം) 09:39, 7 ഒക്ടോബർ 2018 (UTC)[മറുപടി]
  11. Malikaveedu (സംവാദം) 08:07, 8 ഒക്ടോബർ 2018 (UTC)[മറുപടി]
  12. --Sreenandhini (സംവാദം) 10:18, 8 ഒക്ടോബർ 2018 (UTC)[മറുപടി]
  13. ജിനോയ്‌ ടോം ജേക്കബ് (സംവാദം) 12:40, 8 ഒക്ടോബർ 2018 (UTC)[മറുപടി]
  14. --അജിത്ത്.എം.എസ് (സംവാദം) 23:17, 9 ഒക്ടോബർ 2018 (UTC)[മറുപടി]
  15. -- അരുൺ സുനിൽ കൊല്ലം (സംവാദം) 03:24, 14 ഒക്ടോബർ 2018 (UTC)[മറുപടി]
  16. --സായി കെ ഷണ്മുഖം (സംവാദം) 14:12, 14 ഒക്ടോബർ 2018 (UTC)[മറുപടി]

പരിപാടി

[തിരുത്തുക]
തൃശൂരിൽ വച്ച് നടത്തിയ പരിപാടി
ലേഖനം പണിപ്പുരയിൽ
ലേഖനം എഴുതുന്നവർ

തൃശൂരിൽ പരിസരകേന്ദ്രത്തിനടുത്ത് ഏകദിന ലേഖന പരിപാടി നടത്തി. ഹോക്കിയെപ്പറ്റിയും ഒഡിഷയിലെ ഹോക്കി കളിക്കാരെപ്പറ്റിയുമുള്ള ലേഖനങ്ങൾ ചേർത്തു.

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കേണ്ട {{ഹോക്കി ലോകകപ്പ് 2018 തിരുത്തൽ യജ്ഞം|created=yes}} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
{{ഹോക്കി ലോകകപ്പ് 2018 തിരുത്തൽ യജ്ഞം|created=yes}}

നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടത്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടത്. അതായത്:

{{ഹോക്കി ലോകകപ്പ് 2018 തിരുത്തൽ യജ്ഞം|expanded=yes}}

അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:

സൃഷ്ടിച്ച ലേഖനങ്ങൾ

[തിരുത്തുക]

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 158 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു: വിശദമായ പട്ടിക കാണുക.

സൃഷ്ടിച്ച ലേഖനങ്ങളുടെ പട്ടിക

[തിരുത്തുക]
ക്രമ. നം.സൃഷ്ടിച്ച താൾതുടങ്ങിയത്സൃഷ്ടിച്ച തീയതിഒടുവിൽ തിരുത്തിയ
ഉപയോക്താവ്
നീളം (ബൈറ്റ്സ്)ഒടുവിൽ
തിരുത്തിയ
തീയതി
1കലിംഗ സ്റ്റേഡിയംAbijith k.a7/10/2018InternetArchiveBot109692023 സെപ്റ്റംബർ 16
2നേഹ ഗോയൽRanjithsiji7/10/2018Kgsbot49542024 ജൂലൈ 15
3ഹോക്കി ഇന്ത്യMujeebcpy7/10/2018InternetArchiveBot38382023 നവംബർ 15
4ഉദിത (ഹോക്കി)Nandukrishna t ajith7/10/2018InternetArchiveBot24772025 സെപ്റ്റംബർ 18
5കാന്തി ബാMeenakshi nandhini7/10/2018Kgsbot35812024 ജൂലൈ 15
6സെൽമ ഡിസിൽവAmbadyanands7/10/2018Kgsbot56912024 ജൂലൈ 15
7പുഷ്പ പ്രധാൻJyothishnp7/10/2018Kgsbot17462024 ജൂലൈ 15
8ഒളിമ്പിക്സിലെ ഇന്ത്യൻ ഹോക്കി ക്യാപ്റ്റന്മാർAbijith k.a7/10/2018InternetArchiveBot86402023 ഏപ്രിൽ 23
9അനുപ ബാർലRanjithsiji7/10/2018Kgsbot33042024 ജൂലൈ 15
10ഇന്ത്യൻ വനിതാ ദേശീയ ഫീൽഡ് ഹോക്കി ടീംMeenakshi nandhini7/10/2018InternetArchiveBot98642023 ജൂൺ 4
11സുമൻ ബാലAbijith k.a7/10/2018Kgsbot19032024 ജൂലൈ 15
12FIH ലോക റാങ്കിങ്Meenakshi nandhini7/10/2018InternetArchiveBot87782021 ഓഗസ്റ്റ് 23
13അമിത് രോഹിദാസ്Ranjithsiji7/10/2018Kgsbot29492024 ജൂലൈ 15
14റോഷൻ മിൻസ്KannanVM7/10/2018Kgsbot22502024 ജൂലൈ 15
15റീന ഖോഖർNandukrishna t ajith7/10/2018Kgsbot23622024 ജൂലൈ 15
16ദീപിക മൂർത്തിJyothishnp7/10/2018Kgsbot28932024 ജൂലൈ 15
172002- ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യMeenakshi nandhini7/10/2018InternetArchiveBot272842023 ജൂൺ 3
18ഗംഗോത്രി ഭന്ദാരിAbijith k.a7/10/2018Kgsbot95622024 ജൂലൈ 15
192018 കോമൺവെൽത്ത് ഗെയിംസ്Meenakshi nandhini7/10/2018InternetArchiveBot63532024 ഏപ്രിൽ 15
20പൂനം ബാർലRanjithsiji7/10/2018Kgsbot20392024 ജൂലൈ 15
21ലാസാറസ് ബാർലAnjutsaji7/10/2018Kgsbot31042024 ജൂലൈ 15
22ഓസ്ട്രേലിയൻ വനിതാ ദേശീയ ഹോക്കി ടീംMeenakshi nandhini7/10/2018Meenakshi nandhini54672018 ഒക്ടോബർ 7
23ഹെലൻ മേരിAmbadyanands7/10/2018Kgsbot53942024 ജൂലൈ 15
24വില്യം സാൽകോIlaveyil riswan7/10/2018Kgsbot18202024 ജൂലൈ 15
25എം എൻ പൊന്നമ്മNandukrishna t ajith7/10/2018Kgsbot44732024 ജൂലൈ 15
26ബിനിത ടോപ്പോMujeebcpy7/10/2018InternetArchiveBot82562024 ഓഗസ്റ്റ് 21
27ഇന്ത്യൻ പുരുഷ ദേശീയ ഹോക്കി ടീംKannanVM7/10/2018Meenakshi nandhini132932021 ജൂലൈ 17
28ജ്യോതി സുനിത കുല്ലുNandukrishna t ajith7/10/2018Kgsbot55972024 ജൂലൈ 15
29പ്രബോദ് തിർക്കിMujeebcpy7/10/2018InternetArchiveBot45432025 ഒക്ടോബർ 2
30സൂരജ് ലതാ ദേവിMeenakshi nandhini7/10/2018Kgsbot29552024 ജൂലൈ 15
31സ്വാതി (ഹോക്കി)Ambadyanands7/10/2018InternetArchiveBot48762024 ഓഗസ്റ്റ് 18
322018 പുരുഷ ഹോക്കി ലോകകപ്പ്Ranjithsiji7/10/2018MadPrav82452019 ഫെബ്രുവരി 21
33ഹോക്കി ഏഷ്യാകപ്പ്Meenakshi nandhini7/10/2018Meenakshi nandhini113242019 ഏപ്രിൽ 20
34ഇഗ്നാസ് തിർക്കിMujeebcpy7/10/2018Kgsbot56882024 ജൂലൈ 15
35സുഭദ്ര പ്രധാൻAmbadyanands7/10/2018InternetArchiveBot83012024 നവംബർ 19
36ദിപ്സാൻ തിർക്കിAkhilpantony7/10/2018Kgsbot55092024 ജൂലൈ 15
37ഗുർജിത് കോർAbijith k.a7/10/2018GnoeeeBot129612025 ജൂലൈ 8
382012 സുൽത്താൻ അസ്ലൻ ഷാ കപ്പ്Meenakshi nandhini7/10/2018InternetArchiveBot46492024 സെപ്റ്റംബർ 25
39ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയംMeenakshi nandhini7/10/2018Malikaveedu63372025 ജൂൺ 28
40സ്റ്റാൻലി കപ്പ്Meenakshi nandhini7/10/2018InternetArchiveBot95002024 സെപ്റ്റംബർ 14
41ദ അൾട്ടിമേറ്റ് ബുക്ക് ഓഫ് ഹോക്കി ട്രിവ്യ ഫോർ കിഡ്സ്Meenakshi nandhini8/10/2018Meenakshi nandhini22982018 ഒക്ടോബർ 8
42സീത ഗുസെയ്ൻMeenakshi nandhini8/10/2018Kgsbot20882024 ജൂലൈ 15
43സാങ്ഗയി ചാനുMeenakshi nandhini8/10/2018Kgsbot38942024 ജൂലൈ 15
44ടിങ്കോൺലീമാ ചാനുMeenakshi nandhini8/10/20180ജനുവരി 18
45മഞ്ജു ഫാൽസ്വാൾMeenakshi nandhini8/10/2018Kgsbot28192024 ജൂലൈ 15
46കെൻ പെരേരMalikaveedu8/10/2018Kgsbot38142024 ജൂലൈ 15
47റിതു റാണിMeenakshi nandhini8/10/2018Kgsbot124032024 ജൂലൈ 15
48മസീറ സൂരിൻMeenakshi nandhini8/10/2018Kgsbot21142024 ജൂലൈ 15
49ആൽഡോ അയലMeenakshi nandhini8/10/2018Kgsbot19502024 ജൂലൈ 15
50ലാറി അമർMeenakshi nandhini8/10/2018Kgsbot21992024 ജൂലൈ 15
51മുകേഷ് കുമാർ (ഫീൽഡ് ഹോക്കി)Sreenandhini8/10/2018InternetArchiveBot46312022 ഒക്ടോബർ 4
52ഹോക്കി സ്റ്റിക്ക്Meenakshi nandhini8/10/2018Meenakshi nandhini41202019 സെപ്റ്റംബർ 24
53മുഹമ്മദ് റിയാസ്Jinoytommanjaly8/10/2018Kgsbot64832024 ജൂലൈ 15
54ഭാരത് ഛെത്രിMeenakshi nandhini8/10/2018Kgsbot77612024 ജൂലൈ 15
55അലി ദാരMeenakshi nandhini8/10/2018InternetArchiveBot51512021 ഓഗസ്റ്റ് 10
56ഗഗൻ അജിത് സിംഗ്Sreenandhini8/10/2018InternetArchiveBot47662022 സെപ്റ്റംബർ 10
57ഹർമിക് സിംഗ്Sreenandhini8/10/2018InternetArchiveBot25832022 ഒക്ടോബർ 7
582004- ലെ സമ്മർ ഒളിമ്പിക്സിൽ ഫീൽഡ് ഹോക്കിMeenakshi nandhini9/10/2018Meenakshi nandhini120902021 ജൂലൈ 22
59ഹെലിനിക്കോൺ ഒളിമ്പിക് ഹോക്കി കേന്ദ്രംMeenakshi nandhini9/10/2018InternetArchiveBot28082021 ഓഗസ്റ്റ് 10
60ഹെലിനിക്കോൺ ഒളിമ്പിക് കോംപ്ലക്സ്Meenakshi nandhini9/10/2018Meenakshi nandhini43892018 ഒക്ടോബർ 9
61സൈനി സഹോദരികൾMujeebcpy9/10/2018GnoeeeBot49702025 ജൂലൈ 7
622004 സമ്മർ പാരലീംപിക്സ്Meenakshi nandhini9/10/2018Meenakshi nandhini44482018 ഒക്ടോബർ 9
63രാജ്പാൽ സിംഗ്Sreenandhini9/10/2018Kgsbot51192024 ജൂലൈ 15
64ജഗ്ബീർ സിങ്Jinoytommanjaly9/10/2018Kgsbot104322024 ജൂലൈ 15
65മൈക്കൽ ബ്രന്നൻ (ഫീൽഡ് ഹോക്കി)Meenakshi nandhini10/10/2018Kgsbot25912024 ജൂലൈ 15
66ടിനാ ബച്ച്മാൻ (ഫീൽഡ് ഹോക്കി)Meenakshi nandhini10/10/2018Kgsbot53212024 ജൂലൈ 15
67കരോളിൻ കാസറെറ്റോMeenakshi nandhini10/10/2018Kgsbot45672024 ജൂലൈ 15
68നദീൻ എൺസ്റ്റിംഗ്-ക്രെൻകെMeenakshi nandhini10/10/2018Kgsbot104062024 ജൂലൈ 15
69ഫ്രാൻസിഷ്ക ഗ്യൂഡ്Meenakshi nandhini10/10/2018Kgsbot49092024 ജൂലൈ 15
70മാണ്ടി ഹാസെMeenakshi nandhini10/10/2018Goutam196237772025 ഓഗസ്റ്റ് 28
71നടാഷ കെല്ലർMeenakshi nandhini10/10/2018Kgsbot44272024 ജൂലൈ 15
72പൃതിപാൽ സിങ്Jinoytommanjaly10/10/2018Anupa.anchor39892025 മാർച്ച് 28
73ട്രാവിസ് ബ്രൂക്ക്സ്Meenakshi nandhini10/10/2018Kgsbot53192024 ജൂലൈ 15
74ഡീൻ ബട്ട്ലർ (ഫീൽഡ് ഹോക്കി)Meenakshi nandhini10/10/2018Kgsbot29322024 ജൂലൈ 15
75ഡെനിസ് ക്ലെക്കർMeenakshi nandhini10/10/2018Kgsbot54542024 ജൂലൈ 15
76അങ്കെ കുഹ്നെMeenakshi nandhini10/10/2018InternetArchiveBot60762025 ഫെബ്രുവരി 4
77ദിൽപ്രീത് സിങ്Sreenandhini10/10/2018InternetArchiveBot45652024 ഓഗസ്റ്റ് 15
78കരേൽ ക്ളവർMeenakshi nandhini11/10/2018Meenakshi nandhini20172018 ഒക്ടോബർ 11
79ഫ്ലോറിസ് എവേഴ്സ്Meenakshi nandhini11/10/2018Kgsbot42552024 ജൂലൈ 15
80ലിയാം ഡി യങ്Meenakshi nandhini11/10/2018Kgsbot100592024 ജൂലൈ 15
81ബദ്രി ലത്തീഫ്Meenakshi nandhini11/10/2018Kgsbot19822024 ജൂലൈ 15
82ഹെയ്ക്കെ ലാസ്സ്ഷ്Meenakshi nandhini11/10/2018Kgsbot77652024 ജൂലൈ 15
83സോൻജ ലേമാൻMeenakshi nandhini11/10/2018InternetArchiveBot19972021 ഓഗസ്റ്റ് 9
84വിവേക് പ്രസാദ്Sreenandhini11/10/2018Kgsbot42052024 ജൂലൈ 15
85സിൽക്കെ മുള്ളർMeenakshi nandhini11/10/2018Kgsbot47752024 ജൂലൈ 15
86ഫാനി റിന്നMeenakshi nandhini11/10/2018Kgsbot64522024 ജൂലൈ 15
87ജമീ ഡ്വയർMeenakshi nandhini11/10/2018Kgsbot124842024 ജൂലൈ 15
88നഥാൻ എഗ്ലിംഗ്ടൺMeenakshi nandhini11/10/2018Kgsbot31552024 ജൂലൈ 15
89ട്രോയ് എൽഡർMeenakshi nandhini11/10/2018Meenakshi nandhini46572018 ഒക്ടോബർ 11
90ബെവൻ ജോർജ്Meenakshi nandhini12/10/2018Kgsbot65472024 ജൂലൈ 15
91റോബർട്ട് ഹമ്മണ്ട്Meenakshi nandhini12/10/2018Kgsbot75992024 ജൂലൈ 15
92മാർക്ക് ഹിക്ക്മാൻMeenakshi nandhini12/10/2018Kgsbot18932024 ജൂലൈ 15
93മാർക്ക് നോളസ് (ഫീൽഡ് ഹോക്കി)Meenakshi nandhini12/10/2018InternetArchiveBot164452021 ഓഗസ്റ്റ് 16
94മരിയൻ റോഡ്വാൾഡ്Meenakshi nandhini12/10/2018Kgsbot64502024 ജൂലൈ 15
95ബ്രെന്റ് ലിവർമോർMeenakshi nandhini12/10/2018Kgsbot73442024 ജൂലൈ 15
96ലൂയിസ വാൾട്ടർMeenakshi nandhini12/10/2018Kgsbot20232024 ജൂലൈ 15
97ജൂലിയ സ്വെൽMeenakshi nandhini12/10/2018Kgsbot66012024 ജൂലൈ 15
98മാർക്കസ് വെയിസ്Meenakshi nandhini12/10/2018Kgsbot50012024 ജൂലൈ 15
99മൈക്കൽ മക്കൻ (ഫീൽഡ് ഹോക്കി)Meenakshi nandhini12/10/2018Kgsbot60242024 ജൂലൈ 15
100ചരൺജിത് സിങ്ങ്AJITH MS12/10/2018AkbarBot22352024 ഫെബ്രുവരി 13
101അശോക് കുമാർ (ഹോക്കി താരം)Jinoytommanjaly12/10/2018Kgsbot41292024 ജൂലൈ 15
102ശങ്കർ ലക്ഷ്മൺAJITH MS12/10/2018AJITH MS57192023 ഓഗസ്റ്റ് 4
103സ്റ്റീഫൻ മൗലാംMeenakshi nandhini12/10/2018Kgsbot28752024 ജൂലൈ 15
104ഉദ്ദം സിങ്ങ് (ഫീൽഡ് ഹോക്കി)AJITH MS12/10/2018AJITH MS45342023 ഓഗസ്റ്റ് 4
105ഏഷ്യൻ ഗെയിംസിലെ ഫീൽഡ് ഹോക്കിSreenandhini12/10/2018Sreenandhini169022018 ഒക്ടോബർ 13
106ഫീൽഡ് ഹോക്കിയിൽ ഏഷ്യൻ ഗെയിംസ് മെഡൽ നേടിയവരുടെ പട്ടികSreenandhini12/10/2018InternetArchiveBot418212023 നവംബർ 2
107വിക്ടർ ജോൺ പീറ്റർAJITH MS13/10/2018AJITH MS45582023 ഓഗസ്റ്റ് 4
108ഗ്രാന്റ് ഷുബെർട്ട്Meenakshi nandhini13/10/2018Kgsbot74662024 ജൂലൈ 15
109ഗുർബക്സ് സിങ്ങ്AJITH MS13/10/2018AJITH MS96432023 ഓഗസ്റ്റ് 4
110മാത്യു വെൽസ് (ഫീൽഡ് ഹോക്കി)Meenakshi nandhini13/10/2018Kgsbot33992024 ജൂലൈ 15
111ഹർബീന്ദർ സിങ്ങ്AJITH MS13/10/2018AJITH MS101892023 ഓഗസ്റ്റ് 4
112മൊഹീന്ദർ ലാൽAJITH MS13/10/2018AJITH MS23012023 ഓഗസ്റ്റ് 4
113ബാരി ഡാൻസർMeenakshi nandhini13/10/2018Kgsbot52132024 ജൂലൈ 15
114കോളിൻ ബാച്ച്Meenakshi nandhini13/10/2018Kgsbot60812024 ജൂലൈ 15
115ബൽബീർ സിങ്ങ് കുലർAJITH MS13/10/2018AJITH MS89822023 ഓഗസ്റ്റ് 4
116കൃഷ്ണമൂർത്തി പെരുമാൾAJITH MS13/10/2018AJITH MS37142023 ഓഗസ്റ്റ് 4
117മൈക്കൾ കിൻഡോAJITH MS13/10/2018InternetArchiveBot27862023 സെപ്റ്റംബർ 16
118മിൻകേ ബൂയ്ജ്Meenakshi nandhini13/10/2018Kgsbot39652024 ജൂലൈ 15
119അഗീത് ബൂംഗാർഡ്റ്റ്Meenakshi nandhini13/10/2018Kgsbot38312024 ജൂലൈ 15
120ബി.പി. ഗോവിന്ദAJITH MS13/10/2018AJITH MS59272023 ഓഗസ്റ്റ് 4
121മുല്ലേറ പൂവയ്യ ഗണേഷ്AJITH MS13/10/2018AJITH MS99202023 ഓഗസ്റ്റ് 4
122ചാൻടൽ ഡി ബ്രൂയിൻMeenakshi nandhini13/10/2018Kgsbot37762024 ജൂലൈ 15
123ലിസാനെ ഡി റോവർMeenakshi nandhini13/10/2018Kgsbot45342024 ജൂലൈ 15
124സിൽവിയാ കാരെസ്Meenakshi nandhini13/10/2018Kgsbot30532024 ജൂലൈ 15
125ഐഷ്ബാഗ് സ്റ്റേഡിയംMalikaveedu13/10/2018GnoeeeBot38042025 ജൂലൈ 7
126ഭോപ്പാൽ ബാദ്ഷാസ്Malikaveedu13/10/2018ShajiA19062018 ഒക്ടോബർ 20
127ചണ്ഡീഗഢ് കോമറ്റ്സ്Malikaveedu13/10/2018Meenakshi nandhini22492021 ഒക്ടോബർ 30
128മിറ്റ്ജീ ഡോണേഴ്സ്Meenakshi nandhini13/10/2018Kgsbot38702024 ജൂലൈ 15
129ഹർചരൺ സിങ്ങ് (ഫീൽഡ് ഹോക്കി)AJITH MS13/10/2018Meenakshi nandhini48902024 ജനുവരി 22
130സെസിലിയ രൊഗ്നൊനിMeenakshi nandhini13/10/2018Kgsbot110272024 ജൂലൈ 15
131പ്രേം മായ സോണിർSreenandhini13/10/2018Kgsbot33212024 ജൂലൈ 15
132ചോ കി-ഹൈയാങ്Sreenandhini13/10/2018Kgsbot17162024 ജൂലൈ 15
133ലെൻ അയ്യപ്പArunsunilkollam14/10/2018InternetArchiveBot47842025 ഒക്ടോബർ 4
134റിച്ചാർഡ് അലൻ (ഹോക്കി താരം)Arunsunilkollam14/10/2018Arunsunilkollam54932018 ഒക്ടോബർ 14
135ഇഫെക് മൾഡർMeenakshi nandhini14/10/2018Kgsbot39562024 ജൂലൈ 15
136മാർട്ജി ഷീപ്സ്ട്രMeenakshi nandhini14/10/2018Kgsbot16552024 ജൂലൈ 15
137ശിവേന്ദ്ര സിംഗ്Sreenandhini14/10/2018Martinkottayam50782025 ഫെബ്രുവരി 7
138ജാനെകി ഷോപ്മാൻMeenakshi nandhini14/10/2018Kgsbot43362024 ജൂലൈ 15
139ക്ലാരിൻഡ സിന്നിഗെMeenakshi nandhini14/10/2018Kgsbot40842024 ജൂലൈ 15
140മിൻകെ സ്മീറ്റ്സ്Meenakshi nandhini14/10/2018Kgsbot62022024 ജൂലൈ 15
141ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻArunsunilkollam14/10/2018Meenakshi nandhini98262018 ഒക്ടോബർ 14
142ജിസ്കെ സ്നൂക്സ്Meenakshi nandhini14/10/2018Gnoeee30602025 ജൂലൈ 30
143മാച്ചാ വാൻ ഡെർ വാർട്ട്Meenakshi nandhini14/10/2018Kgsbot34632024 ജൂലൈ 15
144മീക്ക് വാൻ ഗീൻഹുസെൻMeenakshi nandhini14/10/2018Kgsbot44632024 ജൂലൈ 15
145ലീവെ വാൻ കെസെൽMeenakshi nandhini14/10/2018Kgsbot15922024 ജൂലൈ 15
146മാർക്ക് ലാമെർസ്Meenakshi nandhini14/10/2018Kgsbot58652024 ജൂലൈ 15
147അമന്ദീപ് കൗർSreenandhini14/10/2018Kgsbot18682024 ജൂലൈ 15
148ഗബ്ബാർ സിംഗ് (ഹോക്കി താരം)Sreenandhini14/10/2018Kgsbot43402024 ജൂലൈ 15
149ഫാത്തിമ മോറിയര ഡി മെലോMeenakshi nandhini14/10/2018Kgsbot88022024 ജൂലൈ 15
150‎മുഹമ്മദ് ഷഹീദ്AJITH MS14/10/2018InternetArchiveBot110052025 ഏപ്രിൽ 30
151‎ജൂഡ് മെനേസസ്AJITH MS14/10/2018InternetArchiveBot88632024 ഏപ്രിൽ 9
152‎ആശിഷ് കുമാർ ബല്ലാൽAJITH MS14/10/2018AJITH MS57342023 ഓഗസ്റ്റ് 4
153‎സുരീന്ദർ സിങ്ങ് സോധിAJITH MS14/10/2018AJITH MS41482023 ഓഗസ്റ്റ് 4
154തിരുമാൾ വലവൻSreenandhini14/10/2018தமிழ்க்குரிசில்792019 ഡിസംബർ 13
155നീൽ കമൽ സിംഗ്Sreenandhini14/10/2018Kgsbot23282024 ജൂലൈ 15
156ഷഹ്ബാസ് അഹ്മദ്Sreenandhini14/10/2018Kgsbot43872024 ജൂലൈ 15
157ബൽബീർ സിംഗ് സീനിയർSreenandhini14/10/2018Kgsbot88022024 ജൂലൈ 15
158സാമുല്ല ഖാൻ (ഫീൽഡ് ഹോക്കി)Sreenandhini14/10/2018Kgsbot50282024 ജൂലൈ 15

വികസിപ്പിച്ച ലേഖനങ്ങൾ

[തിരുത്തുക]

ഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 0 ലേഖനങ്ങൾ വികസിപ്പിച്ചു. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു:

2018ലെ ഹോക്കി ലോകകപ്പ് തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ട ലേഖനങ്ങൾ എന്ന വർഗ്ഗം കണ്ടില്ല