ശിവേന്ദ്ര സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shivendra Singh
Personal information
Born (1983-06-09) 9 ജൂൺ 1983  (40 വയസ്സ്)
Sitapur, Utterpradesh Pradesh, India
Playing position Forward
Senior career
Years Team Apps (Gls)
Air India
2013 - present Punjab Warriors 5 (1)
National team
- present India
Infobox last updated on: 15 February 2013

ശിവേന്ദ്ര സിംഗ് (1983 ജൂൺ 9-ന് മധ്യപ്രദേശിലെ ഗ്വാളിയറിൽ ജനനം) ഇന്ത്യൻ ഫീൽഡ് ഹോക്കിയിലെ സെൻറ്റർ ഫോർവേഡ് കളിക്കാരനാണ്.

ഔദ്യോഗിക ജീവിതം[തിരുത്തുക]

2010[തിരുത്തുക]

ഡൽഹിയിൽ വച്ചു നടന്ന കോമൺവെൽത്ത് ഗെയിംസിൽ പാകിസ്താനെതിരേ നടന്ന ആവേശകരമായ മത്സരത്തിൽ സിംഗ് രണ്ട് ഗോളുകൾ നേടി ഇന്ത്യ 7-4 ന് വിജയിച്ചു.

ഹോക്കി ഇന്ത്യ ലീഗ്[തിരുത്തുക]

ഹോക്കി ഇന്ത്യ ലീഗിന്റെ ആദ്യ എഡിഷനിലെ ലേലത്തിൽ, പഞ്ചാബ് വാരിയേഴ്സ് 27,500 ഡോളറിനാണ് സിംഗിനെ വാങ്ങിയത്.[1] എന്നാൽ അദ്ദേഹത്തിൻറെ അടിസ്ഥാന വില 18,500 ഡോളറായിരുന്നു.

വിവാദം[തിരുത്തുക]

2010 -ലെ ലോകകപ്പ് ഫൈനലിൽ ഇന്ത്യ 4-1 ന് വിജയിച്ചപ്പോൾ പാകിസ്താന്റെ ഫരീദ് അഹമ്മദിനെ മനഃപൂർവ്വം തല്ലിയതിന് ശിവേന്ദ്രയ്ക്ക് രണ്ട് മത്സര നിരോധനങ്ങളാണ് ലഭിച്ചത്.[2]

അവലംബം[തിരുത്തുക]

  1. "Hockey India League Auction: the final squads list". CNN-IBN. 2012-12-16. Archived from the original on 2012-12-19. Retrieved 2013-01-13.
  2. "Shivendra's suspension reduced to two games". The Hindu. 2010-03-03. Archived from the original on 2010-03-08. Retrieved 2013-01-17.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശിവേന്ദ്ര_സിംഗ്&oldid=3950027" എന്ന താളിൽനിന്ന് ശേഖരിച്ചത്