ഉള്ളടക്കത്തിലേക്ക് പോവുക

സുൽത്താൻ അസ്‌ലൻ ഷാ ഹോക്കി ടൂർണമെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sultan Azlan Shah Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലേഷ്യയിൽ എല്ലാ വർഷവും നടത്തുന്ന ഹോക്കി ടൂർണമെന്റാണ് സുൽത്താൻ അസ്‌ലൻ ഷാ ഹോക്കി ടൂർണമെന്റ്. 1983-ൽ ഒരു ദ്വൈവാർഷിക ടൂർണമെന്റായി തുടങ്ങിയ ഈ മത്സരം പിന്നീട് 1998-ൽ വാർഷിക ടൂർണമന്റായി മാറി.

ഹോക്കി ആരാധകനായ മലേഷ്യയിലെ ഒമ്പതാമത് രാജാവായ സുൽത്താൻ അസ്‌ലൻ ഷായുടെ ഓർമ്മയ്ക്കാണ് ടൂർണമെന്റിന് ഈ പേരിട്ടത്. ആദ്യ ടൂർണമെന്റിലെ ജേതാക്കൾ ഓസ്ട്രേലിയ ആയിരുന്നു. 2009-ലേതുൾപ്പെടെ 4 തവണ ഇന്ത്യ ഈ ടൂർണമെന്റ് ജേതാക്കളായിട്ടുണ്ട്. 2009-ൽ ആതിഥേയരായ മലേഷ്യയെ 3-1-ന് തോല്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്.[1]

വിജയികൾ

[തിരുത്തുക]
വർഷം ജേതാക്കൾ രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാർ നാലാം സ്ഥാനക്കാർ
2009[2] Flag of ഇന്ത്യ
ഇന്ത്യ
Flag of Malaysia
Malaysia
Flag of New Zealand
New Zealand
Flag of പാകിസ്ഥാൻ
പാകിസ്ഥാൻ
2008 Flag of അർജന്റീന
അർജന്റീന
Flag of ഇന്ത്യ
ഇന്ത്യ
Flag of New Zealand
New Zealand
Flag of പാകിസ്ഥാൻ
പാകിസ്ഥാൻ
2007 Flag of Australia
Australia
Flag of Malaysia
Malaysia
Flag of ഇന്ത്യ
ഇന്ത്യ
Flag of ദക്ഷിണ കൊറിയ
ദക്ഷിണ കൊറിയ
2006 Flag of Netherlands
Netherlands
Flag of Australia
Australia
Flag of ഇന്ത്യ
ഇന്ത്യ
Flag of New Zealand
New Zealand
2005 Flag of Australia
Australia
Flag of ദക്ഷിണ കൊറിയ
ദക്ഷിണ കൊറിയ
Flag of പാകിസ്ഥാൻ
പാകിസ്ഥാൻ
Flag of New Zealand
New Zealand
2004 Flag of Australia
Australia
Flag of പാകിസ്ഥാൻ
പാകിസ്ഥാൻ
Flag of ദക്ഷിണ കൊറിയ
ദക്ഷിണ കൊറിയ
Flag of ജെർമനി
ജെർമനി
2003 Flag of പാകിസ്ഥാൻ
പാകിസ്ഥാൻ
Flag of ജെർമനി
ജെർമനി
Flag of New Zealand
New Zealand
Flag of ദക്ഷിണ കൊറിയ
ദക്ഷിണ കൊറിയ
2001 Flag of ജെർമനി
ജെർമനി
Flag of ദക്ഷിണ കൊറിയ
ദക്ഷിണ കൊറിയ
Flag of Australia
Australia
Flag of പാകിസ്ഥാൻ
പാകിസ്ഥാൻ
2000 Flag of പാകിസ്ഥാൻ
പാകിസ്ഥാൻ
Flag of ദക്ഷിണ കൊറിയ
ദക്ഷിണ കൊറിയ
Flag of ഇന്ത്യ
ഇന്ത്യ
Flag of Malaysia
Malaysia
1999 Flag of പാകിസ്ഥാൻ
പാകിസ്ഥാൻ
Flag of ദക്ഷിണ കൊറിയ
ദക്ഷിണ കൊറിയ
Flag of ജെർമനി
ജെർമനി
Flag of Canada
Canada
1998 Flag of Australia
Australia
Flag of ജെർമനി
ജെർമനി
Flag of ദക്ഷിണ കൊറിയ
ദക്ഷിണ കൊറിയ
Flag of New Zealand
New Zealand
1996 Flag of ദക്ഷിണ കൊറിയ
ദക്ഷിണ കൊറിയ
Flag of Australia
Australia
Flag of Malaysia
Malaysia
Flag of യുണൈറ്റഡ് കിങ്ഡം
ഗ്രേറ്റ് ബ്രിട്ടൺ
1995 Flag of ഇന്ത്യ
ഇന്ത്യ
Flag of ജെർമനി
ജെർമനി
Flag of New Zealand
New Zealand
Flag of സ്പെയ്ൻ
സ്പെയ്ൻ
1994 Flag of ഇംഗ്ലണ്ട്
ഇംഗ്ലണ്ട്
Flag of പാകിസ്ഥാൻ
പാകിസ്ഥാൻ
Flag of Australia
Australia
Flag of Malaysia
Malaysia
1991 Flag of ഇന്ത്യ
ഇന്ത്യ
Flag of പാകിസ്ഥാൻ
പാകിസ്ഥാൻ
Flag of കോമൺവെൽത്ത് ഓഫ് ഇൻഡിപ്പെൻഡന്റ് സ്റ്റേറ്റ്സ്
CIS
Flag of New Zealand
New Zealand
1987 Flag of ജെർമനി
West Germany
Flag of പാകിസ്ഥാൻ
പാകിസ്ഥാൻ
Flag of യുണൈറ്റഡ് കിങ്ഡം
ഗ്രേറ്റ് ബ്രിട്ടൺ
Flag of Malaysia
Malaysia
1985 Flag of ഇന്ത്യ
ഇന്ത്യ
Flag of Malaysia
Malaysia
Flag of പാകിസ്ഥാൻ
പാകിസ്ഥാൻ
Flag of സ്പെയ്ൻ
സ്പെയ്ൻ
1983 Flag of Australia
Australia
Flag of പാകിസ്ഥാൻ
പാകിസ്ഥാൻ
Flag of ഇന്ത്യ
ഇന്ത്യ
Flag of Malaysia
Malaysia

അവലംബം

[തിരുത്തുക]
  1. "India wins Sultan Azlan Shah tournament" (in ഇംഗ്ലീഷ്). International Hockey Federation. ഏപ്രിൽ 12, 2009. Archived from the original on 2019-12-20. Retrieved ഏപ്രിൽ 13, 2009.
  2. Thyagarajan, S. (13 April 2009). "India regains Sultan Azlan Shah Cup". The Hindu. Archived from the original on 2009-04-15. Retrieved 2009-04-13.