ബദ്രി ലത്തീഫ്
ദൃശ്യരൂപം
Medal record | ||
---|---|---|
Representing ജർമ്മനി | ||
Women's Field hockey | ||
Olympic Games | ||
2004 Athens | Team |
ബദ്രി ലത്തീഫ് (പേർഷ്യൻ: بدری لطیف; 2 നവംബർ 1977) ഒരു ജർമ്മൻ ഫീൽഡ് ഹോക്കി കളിക്കാരിയാണ്. അവർ ബെർലിനിൽ ജനിച്ചു. ഏഥൻസിലെ 2004 സമ്മർ ഒളിമ്പിക്സിൽ ബദ്രി ഒരു സ്വർണ്ണ മെഡൽ നേടി.[1]
അവലംബം
[തിരുത്തുക]- ↑ "Badri Latif". Sports Reference LLC. Archived from the original on 2020-04-17. Retrieved 16 May 2012.