വിക്കിഡാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിക്കിഡാറ്റ
Wikidata logo
Wikidata.png
Main page of Wikidata
യു.ആർ.എൽ. www.wikidata.org
വാണിജ്യപരം? അല്ല
ലഭ്യമായ ഭാഷകൾ ബഹുഭാഷ
ഉടമസ്ഥത വിക്കിമീഡിയ ഫൗണ്ടേഷൻ
നിർമ്മിച്ചത് വിക്കിമീഡിയ കമ്മ്യൂണിറ്റി
തുടങ്ങിയ തീയതി 30 ഒക്ടോബർ 2012 (2012-10-30)

മനുഷ്യർക്കും യന്ത്രങ്ങൾക്കും ഒരേപോലെ തിരുത്താവുന്ന‌‌ ഒരു സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണ് വിക്കിഡാറ്റ. വിക്കിമീഡിയ കോമൺസ് പ്രമാണങ്ങൾ ശേഖരിക്കുന്നത് പോലെ ഇത് വിവരങ്ങളെ ക്രോഡീകരിക്കുന്നു. ഒപ്പം വിന്യസിതമായ വിവരങ്ങളുടെ ലഭ്യതയേയും നിയന്ത്രണത്തേയും കേന്ദ്രീകരിക്കുന്നു. ഇതിൽ ഇന്റർവിക്കി അവലംബങ്ങളും സ്ഥിതിവിവരക്കണക്കുകളും ഉൾപ്പെടും. വിക്കിഡാറ്റയിൽ വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിക്കുന്ന എല്ലാ ഭാഷകളിലേയും വിവരങ്ങൾ ഉൾപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിക്കിഡാറ്റ&oldid=2597510" എന്ന താളിൽനിന്നു ശേഖരിച്ചത്