അബ്സ്ട്രാക്റ്റ് വിക്കിപീഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Abstract Wikipedia
വിഭാഗം
സ്ഥാപിതംജൂലൈ 2, 2020; 3 മാസങ്ങൾക്ക് മുമ്പ് (2020-07-02)
ഉടമസ്ഥൻ(ർ)Wikimedia Foundation
സൃഷ്ടാവ്(ക്കൾ)Denny Vrandečić [de]
വാണിജ്യപരംNo

വിക്കിഡേറ്റയിൽ നിന്നുള്ള ഘടനാപരമായ ഡാറ്റ ഉപയോഗിച്ച് വിക്കിപീഡിയയുടെ ഭാഷാധിഷ്ഠിതമല്ലാത്ത പതിപ്പ് സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള വിക്കിമീഡിയ ഫൗണ്ടേഷന്റെ പദ്ധതിയാണ് അബ്സ്ട്രാക്റ്റ് വിക്കിപീഡിയ.[1][2][3][4] വിക്കിഡാറ്റയുടെ സഹസ്ഥാപകനായ Denny Vrandečić (de) ആണ് ഈ പദ്ധതി ആവിഷ്കരിച്ചത്. 2020 ഏപ്രിലിൽ ഒരു ഗൂഗിൾ ഗവേഷണ പ്രബന്ധത്തിൽ ഇതിനെപ്പറ്റി വിശദമായി പരാമർശിക്കുന്നു. 2020 മെയ് മാസത്തിൽ വിക്കിലാംഡ എന്നപേരിൽ ഈപദ്ധതി നിർദ്ദേശിച്ചു. 2020 ജൂലൈയിൽ വിക്കിമീഡിയ ഫൗണ്ടേഷനിലെ ബോർഡ് ഓഫ് ട്രസ്റ്റികൾ ഈ പദ്ധതി അംഗീകരിച്ചു.[5][6][7] നിലവിൽ ഈ പേര് താൽക്കാലികമായി സ്വീകരിച്ചതാണ്.[8]

അവലംബങ്ങൾ[തിരുത്തുക]

  1. Hill, Paul (13 April 2020). "Wikidata founder floats idea for balanced multilingual Wikipedia". Neowin. ശേഖരിച്ചത് 2 July 2020.
  2. Čížek, Jakub (14 April 2020). "Wikidata.org: Představte si databázi, ve které by jednou mělo být úplně všechno". Živě.cz (ഭാഷ: ചെക്ക്). ശേഖരിച്ചത് 2 July 2020.
  3. Noisette, Thierry (5 July 2020). "Abstract Wikipedia: un projet de traductions de l'encyclopédie depuis sa base de données". ZDNet France (ഭാഷ: ഫ്രഞ്ച്). ശേഖരിച്ചത് 6 July 2020.
  4. Do, Phong (5 July 2020). "Dự án bách khoa toàn thư đa ngôn ngữ Abstract Wikipedia". Báo Thanh Niên (ഭാഷ: വിയറ്റ്നാമീസ്). ശേഖരിച്ചത് 6 July 2020.
  5. Maher, Katherine. "Abstract Wikipedia/June 2020 announcement - Meta". meta.wikimedia.org.
  6. ""Abstract Wikipedia": Neues Projekt soll Wissen in alle Sprachen übersetzen". RedaktionsNetzwerk Deutschland (ഭാഷ: ജർമ്മൻ). 6 July 2020. ശേഖരിച്ചത് 6 July 2020.
  7. Rixecker, Kim (6 July 2020). "Abstract Wikipedia: Wie das Online-Lexikon eines seiner größten Probleme lösen will". t3n Magazine (ഭാഷ: ജർമ്മൻ). ശേഖരിച്ചത് 6 July 2020.
  8. "Abstract Wikipedia/Name". Meta-wiki. ശേഖരിച്ചത് 7 July 2020.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]