Jump to content

വിക്കിവേഴ്സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിസർവ്വകലാശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിവേഴ്സിറ്റി
Wikiversity logo.
Detail of the Wikiversity multilingual portal main page.
Screenshot of wikiversity.org home page
യു.ആർ.എൽ.www.wikiversity.org
മുദ്രാവാക്യം"set learning free"
വാണിജ്യപരം?No
സൈറ്റുതരംEducational, self study
രജിസ്ട്രേഷൻOptional
ലഭ്യമായ ഭാഷകൾMultilingual
ഉടമസ്ഥതWikimedia Foundation
നിർമ്മിച്ചത്Wikimedia Community
തുടങ്ങിയ തീയതിAugust 15, 2006
അലക്സ റാങ്ക്15,480[1]

വിക്കിമീഡിയ ഫൗണ്ടേഷന്റെ[2] വിക്കി അധിഷ്ഠിത സം‌രംഭങ്ങളിൽ ഒന്നാണ് വിക്കിവേഴ്സിറ്റി.ഇവിടെ സ്വതന്ത്ര പഠന സാമഗ്രികൾ പ്രവർത്തനങ്ങളും നടത്തുന്ന ഒരു പദ്ധതിയാണിത്. വിക്കിപീഡിയ പോലുള്ള വിജ്ഞാനകോശങ്ങളിൽ നിന്നു് വിഭിന്നമായി ഇവിടെ ഒരേ വിഷയത്തിൽ അധിഷ്ഠിതമായ നിരവധി പഠനസാമഗ്രികൾ വിവിധ പതിപ്പുകളിലായി ലഭിക്കുന്നു.

ചരിത്രം

[തിരുത്തുക]

2006 ആഗസ്ത് 15-നു് ഇംഗ്ലീഷി വിക്കിവേഴ്സിറ്റിയിലാണ് ആദ്യമായി ഈ പദ്ധതി ആരംഭിച്ചത്.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Alexa rank
  2. Welcome speech, Jimbo Wales, Wikimania 2006 (audio)
"https://ml.wikipedia.org/w/index.php?title=വിക്കിവേഴ്സിറ്റി&oldid=3983948" എന്ന താളിൽനിന്ന് ശേഖരിച്ചത്