വിക്കിപര്യടനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wikivoyage
The current Wikivoyage logo
Screenshot of the English Wikivoyage's new portal
Screenshot of the English Wikivoyage's portal
Web address www.wikivoyage.org
Commercial? No
Type of site
Wiki
Registration Optional
Available in 17 active editions (English, Chinese, Dutch, French, German, Greek, Hebrew, Italian, Persian, Polish, Portuguese, Romanian, Russian, Spanish, Swedish, Ukrainian, Vietnamese)
Content license
CC BY-SA 3.0
Owner Wikimedia Foundation (non-profit)
Created by Wikivoyage e.V. association
Launched First version (German language) ഡിസംബർ 10, 2006; 10 വർഷങ്ങൾ മുമ്പ് (2006-12-10). English-language version ജനുവരി 15, 2013; 4 വർഷങ്ങൾ മുമ്പ് (2013-01-15)
Alexa rank
Increase 30,638 (January 2016)[1]
വിക്കിപര്യടനം ലോഗോ

ഒരു വിക്കിമീഡിയ സംരംഭമാണ് വിക്കിപര്യടനം(en:wikivoyage). സ്വതന്ത്ര യാത്രാപുസ്തകമാണിത്. ലോകത്തെമ്പാടുമുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തിപ്പെടുന്ന ഒരാൾക്ക് ആവശ്യമായ എല്ലാ സംഗതികളും ഉൾക്കൊള്ളിച്ചുകൊണ്ട് വെബ് അടിസ്ഥാനത്തിൽ സേവനം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

  1. "Wikivoyage.org Site Info". Alexa Internet. ശേഖരിച്ചത് 2016-01-09. 
"https://ml.wikipedia.org/w/index.php?title=വിക്കിപര്യടനം&oldid=2346751" എന്ന താളിൽനിന്നു ശേഖരിച്ചത്