വിക്കിമാനിയ
വിക്കിമാനിയ | |
---|---|
![]() | |
നിലവിൽ | Active |
സ്ഥലം | London (2014) Hong Kong (2013) Washington, D.C., USA (2012) Haifa, Israel (2011) Gdańsk, Poland (2010) Buenos Aires, Argentina (2009) Alexandria, Egypt (2008) Taipei, Taiwan (2007) Cambridge, Massachusetts (2006) Frankfurt, Germany (2005) |
ആദ്യം നടന്നത് | 2005 |
സംഘാടകർ | വിക്കിമീഡിയ ഫൗണ്ടേഷൻ |
Filing status | Non-profit |
വെബ്‌സൈറ്റ് | wikimania.wikimedia.org |

വിക്കിമീഡിയ ഫൗണ്ടേഷന്റെ കീഴിലുള്ള വിക്കി സംരഭങ്ങളിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കൾക്കായി നടത്തപ്പെടുന്ന ആഗോള സംഗമമാണ് വിക്കിമാനിയ.
ഫൗണ്ടെഷൻറെ വിവിധ വിക്കികളിൽ പ്രവർത്തിക്കുന്നവർക്ക് പുറമേ, വിക്കി പ്രവർത്തനങ്ങളെ നിരീക്ഷിക്കാനും പഠിക്കാനും ഇഷ്ടപ്പെടുന്നവരും വിക്കിമാനിയയിൽ പങ്കെടുക്കാറുണ്ടു്. ലോകത്തിൻറെ വിവിധ കോണുകളിൽ നിന്നും വിക്കിയിൽ സജീവമായി ഇടപെടുന്നവർക്ക് ഒത്തു ചേരാനുള്ള പ്രധാനപ്പെട്ട വേദി കൂടിയാണു് വിക്കിമാനിയ.
ഒരോ വർഷവും ഒരോ രാജ്യത്താണു് വിക്കിമാനിയ നടക്കുക. 2005-ലാണു് വിക്കിമാനിയ നടത്താൻ തുടങ്ങിയത്.ജർമനിയിലെ ഫ്രാങ്ക്ഫർട്ട് നഗരത്തിൽ വച്ചായിരുന്നു ആദ്യത്തെ വിക്കിമാനിയ സംഘടിപ്പിച്ചത്. ഈ വർഷത്തെ വിക്കിമാനിയ ഓഗസ്റ്റ് 6 മുതൽ 10 വരെ ലണ്ടനിൽ വച്ചു നടക്കും.
വേദികൾ
[തിരുത്തുക]2005 ഫ്രാങ്ക്ഫർട്ട്,ജർമ്മനി 2006 :കേംബ്രിഡ്ജ്, യു എസ് 2007 :തായ്പേയ്, തായ്‌വാൻ 2008 :അലക്സാണ്ട്രിയ,ഈജിപ്റ്റ് 2009 :ബ്യൂണസ് ഐറീസ്, അർജന്റീന 2010 :ഡാന്സ്ക്,പോളണ്ട് 2011 :ഹൈഫ,ഇസ്രായേൽ 2012 :വാഷിംഗ്‌ടൺ ഡി സി , യു എസ് 2013 :ഹോംഗ് കോംഗ് 2014 :ലണ്ടൻ,യുനൈറ്റഡ് കിങ്ങ്ഡം

വിക്കിമാനിയ 2014
[തിരുത്തുക]വിക്കിമാനിയ 2014 ആഗസ്റ്റ് 6 മുതൽ 10 വരെ ലണ്ടൻ നഗരത്തിലെ ബാർബിക്കൻ സെന്ററിൽ വച്ചു നടന്നു.
അവലംബം
[തിരുത്തുക]- ↑ Main Page – Wikimania 2006. wikimedia.org
- ↑ The Many Voices of Wikipedia, Heard in One Place. New York Times, August 7, 2006.
- ↑ "In Taipei, Wikipedians Talk Wiki Fatigue, Wikiwars and Wiki Bucks". New York Times. Noam Cohen, Saul Hansell (ed). August 3, 2007.
- ↑ James Gleick, Wikipedians Leave Cyberspace, Meet in Egypt, Wall Street Journal, August 8, 2008.
- ↑ 2009 Wikimedia.org
- ↑ Wikimania 2010 site – Attendees. wikimedia.org.
- ↑ "Wikimania 2011 in Haifa". Archived from the original on 2010-07-07. Retrieved 2013-08-09.
- ↑ "Annual Report for Fiscal Year 2011–12". WikimediaDC. Retrieved 30 April 2013.
- ↑ "Wikimania 2012". groundreport. Archived from the original on 2013-06-06. Retrieved 30 April 2013.
- ↑ "Il bilancio di Wikimania a Esino: Oltre 1200 presenze, di 70 nazioni". La Provincia di Lecco (in ഇറ്റാലിയൻ). ജൂൺ 27, 2016. Archived from the original on ജൂൺ 28, 2016. Retrieved ജൂൺ 28, 2016. Report of Wikimania Esino Lario https://meta.wikimedia.org/wiki/Wikimania_2016_bids/Esino_Lario Archived ഏപ്രിൽ 29, 2015 at the Wayback Machine.
- ↑ "Wikipedia founder kicks off Montreal Wikimania by urging net neutrality". August 11, 2017. Archived from the original on August 15, 2017. Retrieved September 26, 2017.
- ↑ "Wikipedia conference comes to Montreal for first time". Archived from the original on August 20, 2017. Retrieved September 26, 2017.
- ↑ "#Wikimania2018 Conference: One on one with Wikipedia Founder Jimmy Wales". www.iol.co.za. Archived from the original on November 9, 2020. Retrieved November 10, 2020.
- ↑ Harrison, Stephen (August 16, 2019). "Wikipedia's Parent Organization Wants to Save the World". Slate Magazine. Archived from the original on August 16, 2019. Retrieved November 10, 2020.
- ↑ Wikimania Core Organizing Team and Wikimedia Foundation Movement Communications (January 30, 2024). "Wikimania 2023: Evaluation". Wikimania wiki (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved August 20, 2023.
- ↑ COT, Wikimania 2025; Committee, Wikimania Steering (July 24, 2024). "Wikimania East Africa – 2025 in Nairobi, Kenya". Diff. Retrieved July 31, 2024.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ Committee, Wikimania Steering; Pourzaki, Mehrdad (September 24, 2023). "Announcing the Locations of Wikimania 2025 and 2026". Diff. Retrieved July 31, 2024.