Jump to content

ഫ്രാങ്ക്ഫർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Frankfurt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Frankfurt am Main
Clockwise from top, Frankfurt city centre, the Römer, the Hauptwache, Saalhof and the Alte Oper.
പതാക Frankfurt am Main
Flag
ഔദ്യോഗിക ചിഹ്നം Frankfurt am Main
Coat of arms
Location of Frankfurt am Main within Hessen
CountryGermany
StateHesse
Admin. regionDarmstadt
DistrictUrban district
Founded1st century
Subdivisions16 area districts (Ortsbezirke)
46 city districts (Stadtteile)
ഭരണസമ്പ്രദായം
 • Lord MayorPeter Feldmann (SPD)
 • Governing partiesCDU / SPD / Greens
വിസ്തീർണ്ണം
 • City248.31 ച.കി.മീ.(95.87 ച മൈ)
ഉയരം
112 മീ(367 അടി)
ജനസംഖ്യ
 (2013-12-31)[3]
 • City7,01,350
 • ജനസാന്ദ്രത2,800/ച.കി.മീ.(7,300/ച മൈ)
 • നഗരപ്രദേശം
23,19,029[2]
 • മെട്രോപ്രദേശം
56,04,523[1]
സമയമേഖലCET/CEST (UTC+1/+2)
Postal codes
60306–60599, 65929–65936
Dialling codes069, 06101, 06109
വാഹന റെജിസ്ട്രേഷൻF
വെബ്സൈറ്റ്www.frankfurt.de

ജർമ്മനിയിലെ വൻ നഗരങ്ങളിൽ ഒന്നാണ് ഫ്രാങ്ക്ഫർട്ട് (ജർമ്മൻ: ഫ്രാങ്ക്ഫുർട്ട്). വെസ്റ്റ്-സെന്റ്രൽ ജർമ്മനിയിൽ മൈൻ നദിക്കരയിൽ (റൈൻ നദിയുടെ പോഷകനദി) സ്ഥിതി ചെയ്യുന്നു. ജർമ്മനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ട് ഹെസ്സെ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരവും ജർമ്മനിയിലെ അഞ്ചാമത്തെ വലിയ നഗരവുമാണ്. ജർമ്മനിയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളം ഫ്രാങ്ക്ഫർട്ടിലേതാണ്. മൈൻ നദിക്കരയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഫ്രാങ്ക്ഫുർട്ട് അം മൈൻ എന്നാണ് ജർമ്മനിൽ ഔദ്യോഗിക പേര്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Regional Monitoring 2015. Facts and Figures – FrankfurtRheinMain Metropolitan Region Retrieved 18 January 2017
  2. The FrankfurtRheinMain region – facts and figures Retrieved 18 January 2017
  3. "Die Bevölkerung der hessischen Gemeinden". Hessisches Statistisches Landesamt (in German). 2014.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ഫ്രാങ്ക്ഫർട്ട്&oldid=3296742" എന്ന താളിൽനിന്ന് ശേഖരിച്ചത്