സ്യു ഗാർഡ്‌നെർ
ദൃശ്യരൂപം
സ്യു ഗാർഡ്‌നെർ | |
---|---|
ജനനം | |
ദേശീയത | Canadian |
കലാലയം | Ryerson University |
അറിയപ്പെടുന്നത് | Former executive director, Wikimedia Foundation (2007–2014) |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
വിക്കിമീഡിയ ഫൗണ്ടേഷന്റെ മുൻ എക്സിക്യുട്ടീവ് ഡയരക്ടറായിരുന്നു സ്യു ഗാർഡ്‌നെർ (ജനനം: മെയ് 11, 1967)[2]. ഇതിനു മുൻപ് ഒരു പത്രപ്രവർത്തകയും, കനേഡിയൻ ബ്രോഡ്‌കാസ്റ്റിങ്ങ് കോർപ്പറേഷന്റെ(സി.ബി.സി.) ഡയരറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. സി.ബി.യിൽ പ്രവേശിക്കുന്നതിനു മുൻപ് ഒരു ദശാബ്ദത്തോളം സി.ബി.സി. റേഡിയോ കരന്റ് എഫയേർസിന്റെയും ന്യൂസ് വേൾഡിന്റെയും റിപ്പോർട്ടരും,നിർമ്മാതാവും,ഡോക്യുമെന്ററി നിർമാതാവുമായി പ്രവർത്തിച്ചിട്ടുണ്ട്. റൈർസൺ യൂനിവേഴ്‌സിറ്റിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ സ്യു ബിരുദം നേടിയിട്ടുണ്ട്.
ആദ്യകാലം
[തിരുത്തുക]ഗാർഡ്നർ ബാർബഡോസിലാണ് ജനിച്ചത്. കാനഡയിലെ ഒണ്ടാറിയോയിലെ പോർട്ട് ഹോപ്പിൽ വളർന്ന അവർ, ഒരു ആംഗ്ലിക്കൻ പുരോഹിതനായ സ്കൂൾ പ്രിൻസിപ്പലിന്റെ മകളാണ്.[3] റയേഴ്‌സൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദം നേടി.[4]
അവലംബം
[തിരുത്തുക]- "Sue Gardner to lead Wikipedia" Archived 2012-09-22 at the Wayback Machine. Canadian Broadcasting Company
- "Sue Gardner Hired as Executive Director", Wikimedia Foundation
- "Wikipedia experiences growing pains", Seattle Times
- "Wikipedia's Tin-Cup Approach Wears Thin" Archived 2008-07-04 at the Wayback Machine., Information Week
- "Wikipedia boss slammed for expense claims", Sky News
- "Wikipedia struggles with funding" Archived 2008-09-06 at the Wayback Machine., United Press International
- "Wikipedia founder accused of misusing expenses", VNUnet
- "Wikimedia executive comes to Wales defense"[പ്രവർത്തിക്കാത്ത കണ്ണി] CNET News
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- Sue Gardner video interview on CNET News Archived 2008-05-09 at the Wayback Machine.
- Audio interview with Sue Gardner on radio station Sounds Like Canada, April 8 2008
- ↑ "US Power Women Born Abroad". Forbes. Retrieved 10 February 2015.
- ↑ "Sue Gardner's Blog". Retrieved February 25, 2012.
- ↑ Wikipedians do it for love. Really Archived 2015-07-22 at the Wayback Machine.. Globe and Mail. July 26, 2010
- ↑ Wikipedians do it for love. Really Archived 2015-07-22 at the Wayback Machine.. Globe and Mail. July 26, 2010