കാതറിൻ മഹെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാതറിൻ മഹെർ
Katherine Maher.jpg
കാതറിൻ മഹെർ 2016 -ൽ
ദേശീയത അമേരിക്കൻ
പഠിച്ച സ്ഥാപനങ്ങൾ ന്യൂയോർക്ക് സർവ്വകലാശാല
തൊഴിൽ എക്സിക്യൂട്ടീവ് ഡിറക്ടർ, വിക്കിമീഡിയ ഫൗണ്ടേഷൻ
വെബ്സൈറ്റ് twitter.com/krmaher

വിക്കിമീഡിയ ഫൗണ്ടേഷന്റെ ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഡിറക്ടർ ആണ് കാതറിൻ മഹെർ (Katherine Maher). ഏപ്രിൽ 2014 മുതൽ ഫൗണ്ടേഷനിൽ മുഖ്യ വാർത്താവിനിമയ ഉദ്യോഗസ്ഥ ആയി ജോലിചെയ്തുവന്ന ഇവർ, 2016 ജൂൺ 23 മുതൽ എക്സിക്യൂട്ടീവ് ഡിറക്ടർ സ്ഥാനം വഹിച്ചുവരുന്നു. മുൻപ് ലോകബാങ്ക്, യൂനിസഫ്, അക്സസ് നൗ.ഓർഗ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

വിദ്യാഭ്യാസം[തിരുത്തുക]

കെയ്റോയിലെ അമേരിക്കൻ സർവ്വകലാശാലയിലെ അറബിൿ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ 2002 മുതൽ 2003 വരെയും തുടർന്ന് 2003 മുതൽ ന്യൂയോർക് സർവ്വകലാശാലയിലെ ന്യൂയോർക് സർവ്വകലാശാല ആർട്സ് ആന്റ് സയൻസ് കോളേജിലും പഠനം നടത്തിയ ഇവർക്ക് 2005 -ൽ അവിടെ നിന്ന് ബിരുദം ലഭിക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ:[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാതറിൻ_മഹെർ&oldid=2785281" എന്ന താളിൽനിന്നു ശേഖരിച്ചത്