ഉള്ളടക്കത്തിലേക്ക് പോവുക

ആശിഷ് കുമാർ ബല്ലാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ashish Kumar Ballal
Personal information
Born (1970-10-08) 8 ഒക്ടോബർ 1970 (age 56) വയസ്സ്)
Bombay, Maharashtra, India
Playing position Goalkeeper
Senior career
Years Team Apps (Gls)
Indian Airlines
National team
India
Medal record
Men’s Field Hockey
Representing  ഇന്ത്യ
Asian Games
Silver medal – second place1994 HiroshimaTeam
Gold medal – first place1998 BangkokTeam
Asia Cup
Silver medal – second place1989 New DelhiTeam
Silver medal – second place1993 HiroshimaTeam

മുൻ ഇന്ത്യൻ ഹോക്കി കളിക്കാരനായിരുന്നു ആശിഷ് കുമാർ ബല്ലാൽ (ജനനം: 8 ഒക്ടോബർ 1970). 1992 ലെ ബാഴ്സലോണ ഒളിമ്പിക്സിലും, 1990 ലോകകപ്പിലും, ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലും (1989, 1993, 1996), 2 ഏഷ്യൻ ഗെയിംസ് (1994, 1998), 2 ഏഷ്യാ കപ്പ് (1989, 1993) എന്നീ ഇന്ത്യൻ ടീമുകളിൽ അംഗമായി. 1998 ൽ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ ദക്ഷിണ കൊറിയയ്ക്കെതിരായ ഫൈനലിൽ രണ്ട് ടൈ ബ്രേക്കർ ഗോളുകൾ അദ്ദേഹം രക്ഷപ്പെടുത്തി.32 വർഷത്തെ ഇടവേളയ്ക്കുശേഷം ബാങ്കോങ്ക് ഏഷ്യാഡ് ഹോക്കിയുടെ സ്വർണം നേടാൻ ഇന്ത്യയെ സഹായിച്ചു.[1]

1997 ൽ അർജുന അവാർഡും, 2000 ൽ കർണാടക സർക്കാരിന്റെ ഏകലവ്യ അവാർഡും ബല്ലാലിനു ലഭിച്ചിരുന്നു. ഇന്ത്യയിലെ ഹോക്കി കളിക്കാരെ അദ്ദേഹം പരിശീലനം നൽകുന്നു[2] .അദ്ദേഹത്തിന്റെ ആശിഷ് ബാൽക്കൽ ഹോക്കി അക്കാദമി, ബാംഗ്ലൂരിലാണ്.

സ്വകാര്യ ജീവിതം

[തിരുത്തുക]

അദ്ദേഹം ബണ്ട് സഹനയെ വിവാഹം കഴിച്ചു. വാൻശ് ബല്ലാൽ, യാഷ് ബല്ലാൽ എന്നീ രണ്ടു പുത്രന്മാരുടെ പിതാവ്. [3]

അവലംബം

[തിരുത്തുക]
  1. ↑ "Hockey win". Indian Express Newspaper. Archived from the original on 24 March 2012. Retrieved 2009-09-07.
  2. ↑ "Ashish Ballal to coach". The Tribune Newspaper. Retrieved 2009-09-07.
  3. ↑ Aby Jose (20 December 2010). "Goalkeeper who chased goals with grit". Times of India. Retrieved 16 December 2011.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആശിഷ്_കുമാർ_ബല്ലാൽ&oldid=3951805" എന്ന താളിൽനിന്ന് ശേഖരിച്ചത്