Jump to content

അർജുന അവാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അർജുന അവാർഡ്
പുരസ്കാരവിവരങ്ങൾ
തരം പൗരന്മാർക്കു നൽകുന്ന പുരസ്കാരം
വിഭാഗം കായികം (വ്യക്തിഗതം)
നിലവിൽ വന്നത് 1961
ആദ്യം നൽകിയത് 1961
അവസാനം നൽകിയത് 2020
നൽകിയത് ഭാരത സർക്കാർ
കാഷ് പുരസ്കാരം 15,00,000
അവാർഡ് റാങ്ക്
രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരംഅർജുന അവാർഡ് → none

കായികലോകത്തെ സംഭാവനകൾക്ക് ഭാരത സർക്കാർ നൽകുന്ന പുരസ്കാരമാണ് അർജുന അവാർഡ്.1961 ൽ തുടങ്ങിയ ഈ പുരസ്കാരം 15,00,000 ഉം വെങ്കല പ്രതിമയും പ്രശസ്തിപത്രവും സമ്മാനമായി നൽകുന്നു[1].സാധാരണമായി 15 പുരസ്കാരങ്ങളാണ് ഒരു വർഷം നൽകുന്നത്[2].

അവാർഡ് ജേതാക്കൾ

[തിരുത്തുക]

അമ്പെയ്ത്ത്

[തിരുത്തുക]
മംഗൽ സിംഗ് ചാമ്പ്യ
S.No. വർഷം പേര്
1 1981 കൃഷ്ണ ദാസ്
2 1989 ശ്യാം ലാൽ
3 1991 ലിംബ റാം
4 1992 സഞ്ജീവ് കുമാർ സിംഗ്
5 2005 തരുൺ ദീപ് റായ്
6 2005 ഡോല ബാനർജി
7 2006 ജയന്ത താലൂക്‌ദാർ
8 2009 മംഗൽ സിംഗ് ചാമ്പ്യ
9 2011 രാഹുൽ ബാനർജി
10 2012 ദീപിക കുമാരി
11 2012 ലൈശ്രാം ബൊംബാല്യാ ദേവി
12 2013 Chekrovolu Swuro
13 2014 അഭിഷേക് വർമ
14 2015 സന്ദീപ് കുമാർ
15 2016 രജത് ചൗഹാൻ
16 2017 വി.ജെ. സുരേഖ

അത്‌ലറ്റിക്സ്

[തിരുത്തുക]
മേഴ്സി കുട്ടൻ
Reeth and Beedu
S.No. വർഷം പേര്
1 1961 ഗുർബച്ചൻ സിങ് രൺധാവ
2 1962 താർലോക് സിങ്
3 1963 സ്റ്റെഫി ഡിസൂസ
4 1964 മഖൻ സിങ്
5 1965 കെൻ പവൽ
6 1966 അജ്മേർ സിങ്
7 1966 ബി.എസ്. ബറുഅ
8 1967 പ്രവീൺകുമാർ
9 1967 ഭീം സിങ്
10 1968 ജോഗീന്ദർ സിങ്
11 1968 മഞ്ജിത് വാലിയ
12 1969 ഹർനേക് സിങ്
13 1970 മൊഹീന്ദർ സിങ് ഗിൽ
14 1971 എഡ്വാർഡ് സഖറിയ
15 1972 വിജയ് സിങ് ചൗഹാൻ
16 1973 ശ്രീരാം സിങ്
17 1974 ടി.സി. യോഹന്നാൻ
18 1974 ശിവ്നാഥ് സിങ്
19 1975 ഹരി ചന്ദ്
20 1975 വി. അനുസൂയ ബായി
21 1976 ബഹാദൂർ സിങ് ചൗഹാൻ
22 1976 ഗീതാ സുറ്റ്ഷി
23 1977-78 Satish Kumar (Athlete)
24 1978-79 സുരേഷ് ബാബു
25 1978-79 എയ്ഞ്ജൽ മേരി ജോസഫ്
26 1979-80 ആർ. ഗ്യാനശേഖരൻ
27 1980-81 ഗോപാൽ സൈനി
28 1981 സാബിർ അലി
29 1982 ചാൾസ് ബൊറോമിഒ
30 1982 ചന്ദ് രാം
32 1982 എം.ഡി. വൽസമ്മ
32 1983 സുരേഷ് യാദവ്
33 1983 പി.ടി. ഉഷ
34 1984 രാജ് കുമാർ
35 1984 ഷൈനി വിൽസൺ
36 1985 രഘുബീർ സിങ് ബാൽ
37 1985 ആശ അഗർവാൾ
38 1985 അദില്ലെ സുമാരിവാല
39 1986 സുമൻ രാവത്
40 1987 ബൽവിന്ദർ സിങ്
41 1987 വന്ദന റാവു
42 1987 ബഗിച്ച സിംഗ്
43 1987 വന്ദന ഷൺബാഗ്
44 1988 അശ്വിനി നാച്ചപ്പ
45 1989 മേഴ്സി കുട്ടൻ
46 1990 ദീന റാം
47 1992 ബഹദൂർ പ്രസാദ്‌
48 1993 കെ . സാറാമ്മ
49 1994 റോസാ കുട്ടി
50 1995 ശക്തി സിംഗ്
51 1995 ജ്യോതിർമയി സിക്ദർ
52 1995 മാലതി കൃഷ്ണമൂർത്തി ഹോല്ല (വികലാംഗ കായികതാരം)
53 1996 കല്ലെഗൗഡ (വികലാംഗ കായികതാരം)
54 1996 അജിത് ഭടുരിയ
55 1996 പദ്മിനി തോമസ്‌
56 1997 എം. മഹാദേവ (വികലാംഗ കായികതാരം)
57 1997 റീത് എബ്രഹാം
58 1998 സിരിച്ചന്ദ് റാം
59 1998 നീലം ജസ്‌വന്ത് സിങ്
60 1998 എസ്. ഡി. ഇഷാൻ
61 1998 രചിത മിസ്ത്രി
62 1998 പരംജിത് സിങ്ങ്
63 1999 ഗുലാബ് ചന്ദ്
64 1999 ജി. വെങ്കടരാവണപ്പ (വികലാംഗ കായികതാരം)
65 1999 ഗുർമിത് കൌർ
66 1999 പർദുമൻ സിംഗ്
67 1999 സുനിതാ റാണി
68 2000 കെ.എം. ബീനാമോൾ
69 2000 യാദവേന്ദ്ര വസിഷ്ഠ (വികലാംഗ കായികതാരം)
70 2000 ജോഗിന്ദേർ സിംഗ് ബേദി (വികലാംഗ കായികതാരം ആജീവനാന്ത സംഭാവനകൾക്കായി)
71 2001 കെ.ആർ. ശങ്കർ അയ്യർ (വികലാംഗ കായികതാരം)
72 2002 അഞ്ജു ബോബി ജോർജ്ജ്
73 2002 സരസ്വതി സാഹ
74 2003 സോമ ബിശ്വാസ്
75 2003 മാധുരി സക്‌സേന
76 2004 അനിൽ കുമാർ
77 2004 ജെ. ജെ. ശോഭ
78 2004 ദേവേന്ദ്ര ഝജാരിയ (വികലാംഗ കായികതാരം)
79 2005 മൻജിത്‌ കൌർ
80 2006 കെ.എം. ബിനു
81 2007 ചിത്ര കെ. സോമൻ
82 2009 സിനിമോൾ പൗലോസ്
83 2010 ജോസഫ് എബ്രഹാം
84 2010 കൃഷ്ണ പൂനിയ
85 2010 ജഗ്സീർ സിംഗ് (വികലാംഗ കായികതാരം)
86 2011 പ്രീജ ശ്രീധരൻ
87 2012 സുധ സിംഗ്
88 2012 കവിത രാംദാസ് രാവുത്ത്
89 2012 ദീപ മല്ലിക് (വികലാംഗ കായികതാരം)
90 2012 രാംകരൺ സിങ് (വികലാംഗ കായികതാരം)
91 2013 Amit Kumar Saroha
92 2014 ടിന്റു ലൂക്ക
93 2015 എം.ആർ. പൂവമ്മ
94 2016 ലളിത ബാബർ
95 2017 ഖുശ്ബീർ കൗർ
96 2017 ആരോക്യ രാജീവ്
97 2017 മാരിയപ്പൻ (വികലാംഗ കായികതാരം)
98 2017 വരുൺ സിങ് ഭട്ടി (വികലാംഗ കായികതാരം)

ബാഡ്മിന്റൺ

[തിരുത്തുക]
ചേതൻ ആനന്ദ്
S.No. വർഷം പേര്
1 1961 നന്ദു നടേക്കർ
2 1962 മീന ഷാ
3 1965 ദിനേഷ് ഖന്ന
4 1967 സുരേഷ് ഗോയൽ
5 1969 ദിപു ഘോഷ്
6 1970 ദമയന്തി തംബെ
7 1971 ശോഭ മൂർത്തി
8 1972 പ്രകാശ് പദുകോൺ
9 1974 രമൺ ഘോഷ്
10 1975 ദേവിന്ദർ അഹൂജ
11 1976 ആമി ഘിയ
12 1977-78 കൻവാൾ താക്കൂർ സിങ്ങ്
13 1980-81 സയീദ് മോദി
14 1982 പാർഥോ ഗാംഗുലി
15 1982 മധുമിത ബിഷ്ത്
16 1991 രാജീവ് ബഗ്ഗ
17 2000 പുല്ലേല ഗോപീചന്ദ്
18 1999 ജോർജ് തോമസ്
19 2002 രമേഷ് ടീക്കാറാം (വികലാംഗ കായികതാരം)
20 2003 മടസു ശ്രീനിവാസ് റാവു (വികലാംഗ കായികതാരം)
21 2004 അഭിൻ ശ്യാം ഗുപ്ത
22 2005 അപർണ്ണ പോപ്പട്ട്
23 2006 ചേതൻ ആനന്ദ്
24 2006 രോഹിത് ഭക്കർ (വികലാംഗ കായികതാരം)
25 2008 അനൂപ് ശ്രീധർ
26 2009 സൈന നേവാൾ
27 2011 ജ്വാല ഗുട്ട
28 2012 അശ്വിനി പൊന്നപ്പ
29 2012 പരുപള്ളി കശ്യപ്
30 2013 പുസർല വെങ്കട്ട സിന്ധു
31 2014 വലിയവീട്ടിൽ ദിജു
32 2015 ശ്രീകാന്ത് കിഡംബി

ബാൾ ബാഡ്മിന്റൺ

[തിരുത്തുക]
S.No. വർഷം പേര്
1 1970 ജെ. പിച്ചയ്യ
2 1972 ജെ. ശ്രീനിവാസൻ
3 1973 എ. കരീം
4 1975 എൽ.എ. ഇക്ബാൽ
5 1976 എ. സാം ക്രൈസ്റ്റ് ദാസ്
6 1984 ഡി. രാജരാമൻ

ബാസ്കറ്റ്ബോൾ

[തിരുത്തുക]
S.No. വർഷം പേര്
1 1961 സരബ്ജിത് സിങ്ങ്
2 1967 ഖുഷി റാം
3 1968 ഗുർദയാൽ സിങ്ങ്
4 1969 ഹരി ദത്ത്
5 1970 ഗുലാം അബ്ബാസ് മൂന്താസിർ
6 1971 മന്മോഹൻ സിങ്ങ്
7 1973 സുരേന്ദ്രകുമാർ കതാരിയ
8 1974 എ. കെ. പഞ്ച്
9 1975 ഹനുമാൻ സിങ്ങ്
10 1977-78 ടി. വിജയരാഘവൻ
11 1979-80 ഓം പ്രകാശ്
12 1982 അജ്മീർ സിങ്ങ്
13 1991 രാധേശ്യാം
14 1991 എസ്. ശർമ്മ
15 1999 സജ്ജൻ സിങ്ങ് ചീമ
16 2001 Parminder Singh
17 2003 Satya (Sports)
18 2014 ഗീതു അന്ന ജോസ്
19 2017 പ്രശാന്തി സിങ്

ബില്യാർഡ്സ്

[തിരുത്തുക]
പ്രമാണം:Pankaj Advani.jpg
പങ്കജ് അദ്വാനി
S.No. വർഷം പേര്
1 1983 സുഭാഷ് അഗർവാൾ
2 2002 അലോക് കുമാർ
3 2003 പങ്കജ് അദ്വാനി
4 2005 അനൂജ പ്രകാശ് ഠാക്കൂർ
5 2012 ആദിത്യ എസ്. മേഹ്ത
10 2013 രൂപേഷ് ഷാ
11 2016 സൗരവ് കോതാരി

ബോക്സിങ്

[തിരുത്തുക]
വിജേന്ദർ കുമാർ
S.No. വർഷം പേര്
1 1961 എൽ. ബഡ്ഡി ഡിസൂസ
2 1962 പി. ബദദൂർ മാൽ
3 1966 ഹവാ സിങ്ങ്
4 1968 ഡെന്നിസ് സ്വാമി
5 1971 മുനിസ്വാമി വേണു
6 1972 ചന്ദ്രനാരായണൻ
7 1973 മെഹ്താബ് സിങ്ങ്
8 1977-78 ബി. എസ്. ഥാപ്പ
9 1978-79 സി. സി. മച്ചയ്യ
10 1979-80 ബി. സിങ്ങ്
11 1980-81 ഐസക് അമൽദാസ്
12 1981 ജി. മനോഹരൻ
13 1982 കൗർ സിങ്ങ്
14 1983 ജസ്‌ലാൽ പ്രധാൻ
15 1986 ജസ്പാൽ സിങ്ങ്
16 1987 സീവ ജയറാം
17 1989 ഗോപാൽ ദേവംഗ്
18 1991 ഡി. എസ്. യാദവ്
19 1992 രാജേന്ദർ പ്രസാദ്
20 1993 മനോജ് പിംഗലെ
21 1993 മുകുന്ദ് കില്ലേക്കർ
22 1995 വി. ദേവരാജൻ
23 1996 രാജ്കുമാർ സങ്‌വാൻ
24 1998 എൻ.ജി. ദിങ്കോ സിങ്ങ്
25 1999 ഗുർചരൻ സിങ്ങ്
26 1999 ജിതേന്ദർ കുമാർ
27 2002 മൊഹമ്മദ് അലി കമർ
28 2003 മേരി കോം
29 2005 അഖിൽ കുമാർ
30 2006 വിജേന്ദർ കുമാർ
31 2008 വർഗീസ് ജോൺസൺ
32 2009 എൽ. സരിത ദേവി
33 2010 ദിനേശ് കുമാർ
34 2011 സുരഞ്ജോയ് സിങ്
35 2012 വികാസ് കൃഷ്ണൻ
36 2013 കവിത ചഹൽ
37 2014 മനോജ് കുമാർ
38 2014 ജയ് ഭഗ്‌വാൻ
39 2015 മൻദീപ് ജങ്ഗ്ര
40 2016 ശിവ ഥാപ്പ
41 2017 LaishramDebendro Singh

കാരംസ്

[തിരുത്തുക]
S.No. വർഷം പേര്
1. 1996 എ. മറിയ ഇരുദയം

ചെസ്സ്

[തിരുത്തുക]
വിശ്വനാഥൻ ആനന്ദ്
Harika Dronavalli
S.No. വർഷം പേര്
1 1961 മാനുവൽ ആറോൺ
2 1980-81 രോഹിണി ഖാദിൽകർ
3 1983 ദിവ്യേന്ദു ബറുവ
4 1984 പ്രവീൺ തിപ്‌സെ
5 1985 വിശ്വനാഥൻ ആനന്ദ്
6 1987 ഡി. വി. പ്രസാദ്
7 1987 ഭാഗ്യശ്രീ തിപ്‌സെ
8 1990 അനുപമ ഗോഖലെ
9 2000 സുബ്ബരാമൻ വിജയലക്ഷ്മി
10 2002 കൃഷ്ണൻ ശശികിരൺ
11 2003 കോനേരു ഹംപി
12 2005 സൂര്യ ശേഖർ ഗാംഗുലി
13 2006 പെൻട്യാല ഹരികൃഷ്ണ
14 2008 ദ്രോണവല്ലി ഹരിക
15 2009 താനിയ സച്‌ദേവ്
16 2010 പരിമർജൻ നേഗി
17 2013 അഭിജീത് ഗുപ്ത

ക്രിക്കറ്റ്

[തിരുത്തുക]
സച്ചിൻ തെൻഡുൽക്കർ
Sourav Ganguly
Rahul Dravid
S.No. വർഷം പേര്
1 1961 സലീം ദുറാനി
2 1964 മൻസൂർ അലി ഖാൻ പട്ടൗഡി
3 1965 വിജയ് മഞ്ജരേക്കർ
4 1966 ചന്തു ബോർഡെ
5 1967 അജിത് വഡേകർ
6 1968 ഇ.എ.എസ്. പ്രസന്ന
7 1969 ബിഷൻ സിംഗ് ബേദി
8 1970 ദിലീപ് സർദേശായി
9 1971 ശ്രീനിവാസരാഘവൻ വെങ്കട്ടരാഘവൻ
10 1972 ഏക്നാഥ് സോൾക്കർ
11 1972 ബി.എസ്.ചന്ദ്രശേഖർ
12 1975 സുനിൽ ഗാവസ്കർ
13 1976 ശാന്ത രംഗസ്വാമി
14 1977-78 ഗുണ്ടപ്പ വിശ്വനാഥ്
15 1979-80 കപിൽ ദേവ്
16 1980-81 ചേതൻ ചൗഹാൻ
17 1980-81 സയ്യിദ് കിർമാനി
18 1981 ദിലീപ് വെങ്ങ്സർക്കാർ
19 1982 മൊഹീന്ദർ അമർനാഥ്
20 1983 ഡയാന എഡുൾജി
21 1984 രവി ശാസ്ത്രി
22 1985 ശുഭാംഗി കുൽക്കർണി
23 1986 മൊഹമ്മദ് അസ്‌ഹറുദ്ദീൻ
24 1986 സന്ധ്യ അഗർവാൾ
25 1989 മദൻ ലാൽ
26 1993 മനോജ് പ്രഭാകർ
27 1993 കിരൺ മോറെ
28 1994 സച്ചിൻ തെൻഡുൽക്കർ
29 1995 അനിൽ കുംബ്ലെ
30 1996 ജവഗൽ ശ്രീനാഥ്
31 1997 അജയ് ജഡേജ
32 1997 സൗരവ് ഗാംഗുലി
33 1998 രാഹുൽ ദ്രാവിഡ്
34 1998 നയൻ മോംഗിയ
35 2000 വെങ്കിടേഷ് പ്രസാദ്
36 2001 വി.വി.എസ്. ലക്ഷ്മൺ[3]
37 2002 വിരേന്ദർ സെവാഗ്
38 2003 ഹർഭജൻ സിങ്
39 2003 മിതാലി രാജ്
40 2005 അഞ്ജു ജെയിൻ
41 2006 അഞ്ജും ചോപ്ര
42 2009 ഗൗതം ഗംഭീർ
43 2010 ജുലൻ ഗോസ്വാമി
44 2011 സഹീർ ഖാൻ
45 2012 യുവ്‌രാജ് സിങ്
46 2013 വിരാട് കോഹ്‌ലി
47 2014 രവിചന്ദ്രൻ അശ്വിൻ
48 2015 രോഹിത് ശർമ
49 2016 അജിങ്ക്യ രഹാനെ
50 2017 Cheteshwar Pujara
51 2017 Harmanpreet Kaur

സൈക്ലിങ്

[തിരുത്തുക]
S.No. വർഷം പേര്
1 1975 അമർ സിങ്
2 1978-79 എം. മഹാപത്ര
3 1983 എ. ആർ. അർഥന

കുതിരയോട്ടം

[തിരുത്തുക]
S.No. വർഷം പേര്
1 1973 ദഫാദാർ ഖാൻ എം. ഖാൻ
2 1976 എച്ച്. എസ്. സോധി
3 1982 ആർ. സിങ്ങ് ബ്രാർ
4 1982 രഘുബീർ സിങ്ങ്
5 1984 ജി. മുഹമ്മദ് ഖാൻ
6 1987 ജെ. എസ്. അലുവാലിയ
7 1991 അധിരാജ് സിങ്ങ്
8 2003 രാജേഷ് പട്ടു
9 2004 ദീപ്കുമാർ അലാവത്

ഫുട്‌ബോൾ

[തിരുത്തുക]
S.No. വർഷം പേര്
1 1961 പ്രദീപ്കുമാർ ബാനർജി
2 1962 തുളസീദാസ് ബൽറാം
3 1963 ചുനി ഗോസ്വാമി
4 1964 ജർനൈൽ സിങ്ങ്
5 1965 അരുൺലാൽ ഘോഷ്
6 1966 യൂസഫ് ഖാൻ
7 1967 പീറ്റർ തങ്കരാജ്
8 1969 ഇന്ദർ സിങ്ങ്
9 1970 സയിദ് നയിമുദ്ദീൻ
10 1971 സി. പി. സിങ്ങ്
11 1973 മഖൻ സിങ്ങ് രാജ്‌വി
12 1978-79 ഗുർദേവ് സിങ്ങ് ഗിൽ
13 1979-80 പ്രസൂൻ ബാനർജി
14 1980-81 മുഹമ്മദ് ഹബീബ്
15 1981 സുധീർ കർമാകർ
16 1983 ശാന്തി മല്ലിക്
17 1989 എസ്. ഭട്ടാചാർജി
18 1997 ബ്രഹ്മാനന്ദ് സംഘ്‌വാൾക്കർ
19 1998 ബൈച്ചുങ് ബൂട്ടിയ
20 2000 ബ്രൂണോ കൗതിൻഹൊ
21 2002 ഐ.എം. വിജയൻ
22 2010 ദീപക്‌കുമാർ മോണ്ടൽ
23 2010 സുനിൽ ഛേത്രി
24 2016 സുബ്രത പോൾ
25 2017 OinamBembem Devi
ജീവ് മിൽഖാ സിങ്ങ്
S.No. വർഷം പേര്
1 1999 ചിരഞ്ജീവ് മിൽഖാ സിങ്ങ്(ജീവ് മിൽഖാ സിങ്ങ്)
2 2002 ശിവ് കപൂർ
3 2004 ജ്യോതീന്ദർ സിങ്ങ് രന്ധാവ
4 2007 അർജുൻ അത്‌വാൾ
5 2013 ഗഗൻ ജീത് ഭുല്ലാർ
6 2014 അനിർബൻ ലാഹിരി
7 2017 എസ്.എസ്.പി. ചൗരാസ്യ

ജിംനാസ്റ്റിക്സ്

[തിരുത്തുക]
S.No. വർഷം പേര്
1 1961 ശ്യാം ലാൽ
2 1975 മോണ്ടു ദേബ്നാഥ്
3 1985 എസ്. ശർമ്മ
4 1989 കൃപാലി പട്ടേൽ
5 2000 കല്പന ദേബ്‌നാഥ്
6 2011 ആശിഷ് കുമാർ
7 2015 ദിപ കർമാർകർ

ഹോക്കി

[തിരുത്തുക]
S.No. വർഷം പേര്
1 1961 പ്രൃഥിപാൽ സിങ്ങ്
2 1961 ആൻ ലംസ്ഡെൻ
3 1963 ചരൺജിത് സിങ്ങ്
4 1964 എസ്. ലക്ഷ്മൺ
5 1965 ഉദ്ദം സിങ്ങ്
6 1965 ഇ. ബ്രിട്ടോ
7 1966 വി. ജെ. പീറ്റർ
8 1966 സുനിത പുരി
9 1966 ഗുർബക്ഷ് സിങ്ങ്
10 1967 ഹർബീന്ദർ സിങ്ങ്
11 1967 മൊഹീന്ദർ ലാൽ
12 1968 ബൽബീർ സിങ്ങ് കുലർ
13 1970 അജിത്പാൽ സിങ്ങ്
14 1971 പി. കൃഷ്ണമൂർത്തി
15 1972 മൈക്കിൾ കിന്റോ
16 1973 എം. പി. ഗണേശ്
17 1973 ഒ. മസ്കരേനസ്
18 1974 അശോക് കുമാർ
19 1974 എ. കൗർ
20 1975 ബി. പി. ഗോവിന്ദ
21 1975 ആർ. സൈനി
22 1977-78 ഹർചരൺ സിങ്ങ്
23 1977-78 എൽ. എൽ. ഫെർണാണ്ടസ്
24 1979-80 വാസുദേവൻ ഭാസ്കരൻ
25 1979-80 ആർ. ബി. മുൻട്ഫൻ
26 1980-81 മുഹമ്മദ് ഷാഹിദ്
27 1980-81 എലിസ നെൽസൺ
28 1981 വർഷ സോണി
29 1983 സഫർ ഇക്ബാൽ
30 1984 രാജ്ബീർ കൗർ
31 1984 എസ്. മാനെ
32 1985 പ്രേം മായ സോനിർ
33 1985 എം. എം. സോമയ്യ
34 1986 ജെ. എം. കാർവാളോ
35 1988 എം. പി. സിങ്ങ്
36 1989 പർഗത് സിങ്ങ്
37 1990 ജഗ്ബീർ സിങ്
38 1992 മെർവിൻ ഫെർണാണ്ടസ്
39 1994 ജൂഡ് ഫെലിക്സ് സെബാസ്റ്റ്യൻ
40 1995 ധൻരാജ് പിള്ള
41 1995 മുകേഷ് കുമാർ
42 1996 എ. ബി. സുബ്ബയ്യ
43 1996 ആശിഷ് കുമാർ ബല്ലാൽ
44 1997 ഹർമിക് സിംഗ്
45 1997 സുരീന്ദർ സിംഗ് സോധി
46 1997 രാജീന്ദർ സിങ്ങ്
47 1998 എസ്. സുർജിത് സിംഗ്
48 1998 പ്രീതം റാണി സിവാച്ച്
49 1998 ബി. എസ്. ഡില്ലോൺ
50 1998 എസ്. ഓമന കുമാരി
51 1998 മുഹമ്മദ് റിയാസ്
52 1998 ബൽദേവ് സിങ്ങ്
53 1998 മഹാരാജ് കൃഷ്ണ കൗശിക്
54 1999 ബൽബീർ സിങ്ങ് കുള്ളർ
55 1998 ഹരിപാൽ കൗശിക്
56 1998 രമൺദീപ് സിങ്ങ്
57 1998 വി. ജെ. ഫിലിപ്
58 2000 ബൽജീത് സിങ്ങ് സൈനി
59 2000 ടിങ്കോൺലെയ്മ ചാനു
60 2000 ആർ. എസ്. ഭോല
61 2000 ബാൽകിഷൻ സിങ്ങ്
62 2000 ജലാലുദ്ദീൻ റിസ്‌വി
63 2000 മധു യാദവ്
64 2002 ദിലീപ് ടിർക്കി
65 2002 ഗഗൻ അജിത് സിംഗ്
66 2002 മംത ഖാരബ്
67 2003 ദേവേഷ് ചൗഹാൻ
68 2003 സൂരജ് ലതാ ദേവി
69 2004 ദീപക് താക്കൂർ
70 2004 ഇന്നസെന്റ് ഹെലൻ മേരി
71 2005 വീരൻ റാസ്ക്യുന്ന
72 2006 ജ്യോതി സുനിത കുള്ളു
73 2008 പ്രഭ്ജ്യോത് സിങ്ങ്
74 2009 സുരീന്ദർ കൗർ
75 2009 ഇഗ്നസ് ടിർക്കി
76 2010 ജസ്ജീത് കൗർ ഹണ്ട
77 2011 രാജ്‌പാൽ സിങ്
78 2012 സർദാർ സിങ്
79 2013 സാബ അഞ്ജും
80 2015 പി.ആർ. ശ്രീജേഷ്
81 2016 റിതു റാണി
82 2016 വി. ആർ. രഘുനാഥ്
83 2017 എസ്.വി. സുനിൽ
S.No. വർഷം പേര്
1 1992 സന്ദീപ് ബ്യാല
2 1993 കവാസ് ബില്ലിമോറിയ
3 1996 പൂനം ചോപ്ര
4 1998 നരേന്ദർ സിങ്ങ്
5 2003 അക്രം ഷാ
6 2004 അങ്കോം അനിത ചാനു
7 2007 ടോംബി ദേവി
8 2012 യശ്പാൽ സോളങ്കി
S.No. വർഷം പേര്
1 1998 അഷൻ കുമാർ
2 1998 ബിശ്വജിത്ത് പാലിത്
3 1999 ബല്‌വീന്ദർ സിങ്ങ്
4 1999 തിരത് രാജ്
5 2000 സി. ഹൊമൊണപ്പ
6 2002 റാം മെഹർ സിങ്ങ്
7 2003 സഞ്ജീവ് കുമാർ
8 2004 സുന്ദർ സിങ്ങ്
9 2005 രമേഷ് കുമാർ
10 2006 നവീൻ ഗൗതം
11 2008 പങ്കജ് നവ്നാഥ് ശ്രീസത്
12 2010 ദിനേഷ്
13 2011 തേജസ്വിനി ബായി
14 2011 രാകേഷ് കുമാർ
15 2012 അനൂപ് കുമാർ
16 2014 മമത പൂജാരി
17 2015 മഞ്ജീത് ചില്ലാർ
18 2015 അഭിലാഷ ശശികാന്ത് മാത്രെ
19 2017 ജസ്‌വീർ സിങ്

ലോൺ ടെന്നിസ്

[തിരുത്തുക]
സാനിയ മിർസ
ലിയാണ്ടർ പേസ്
S.No. വർഷം പേര്
1 1961 രാമനാഥൻ കൃഷ്ണൻ
2 1962 നരേഷ് കുമാർ
3 1966 ജയ്ദീപ് മുഖർജി
4 1967 പ്രേംജിത് ലാൽ
5 1974 വിജയ് അമൃതരാജ്
6 1978-79 നിരുപമ മങ്കദ്
7 1980-81 രമേഷ് കൃഷ്ണൻ
8 1985 ആനന്ദ് അമൃതരാജ്
9 1990 ലിയാണ്ടർ പേസ്
10 1995 മഹേഷ് ഭൂപതി
11 1996 ഗൗരവ് നടേക്കർ
12 1997 ആസിഫ് ഇസ്മയിൽ
13 2000 അഖ്തർ അലി
14 2004 സാനിയ മിർസ
15 2011 സോംദേവ് ദേവ്‌വർമ്മൻ
16 2017 സാകേത് മൈനേനി

പവർ ലിഫ്റ്റിങ്ങ്

[തിരുത്തുക]
S.No. വർഷം പേര്
1 1978-79 ശൂരത ദത്ത
2 1984 പി. ജെ. ജോസഫ്
3 1988 പി. കെ. യശോദര
4 1992 ഇ. എസ്. ഭാസ്കരൻ
5 2000 വിജയ് ബാലചന്ദ്ര മുനീശ്വർ(വികലാംഗ കായികതാരം)
6 2005 രാജീന്ദർ സിങ്ങ് രഹേലു (വികലാംഗ കായികതാരം)
7 2007 ഫർമൻ ബഷ (വികലാംഗ കായികതാരം)

വഞ്ചിതുഴയൽ

[തിരുത്തുക]
S.No. വർഷം പേര്
1 1981 പർവീൺ ഒബ്റോയ്
2 1984 എം. എ. നായിക്
3 1991 ദൽവീർ സിങ്ങ്
4 1994 ആർ. എസ്. ഭൻവാല
5 1996 സുരേന്ദർ സിങ്ങ് വാൽഡിയ
6 1999 ജഗ്ജിത് സിങ്ങ്
7 2000 സുരേന്ദർ സിങ്ങ് കൻവാസി
8 2004 ജെനിൽ കൃഷ്ണൻ
9 2008 ബജ്രംഗ് ലാൽ ഥാക്കർ
10 2009 സതീഷ് ജോഷി
11 2014 സജി തോമസ്
122 2015 സവർൺ സിങ്
S.No. വർഷം പേര്
1 2012 സമീർ സുഹാഗ്

ഷൂട്ടിങ്

[തിരുത്തുക]
S.No. വർഷം പേര്
1 1961 കർണി സിങ്ങ്
2 1968 രാജ്യശ്രീ കുമാരി
3 1969 ഭുവനേശ്വരി കുമാരി
4 1971 ഭീം സിങ്ങ്
5 1972 ഉദയൻ ചിനുഭായ്
6 1978-79 രൺധീർ സിങ്ങ്
7 1981 എസ്. പി. ചൗഹാൻ
8 1983 മൊഹീന്ദർ ലാൽ
9 1983 സോമ ദത്ത
10 1985 എ. ജെ. പണ്ഡിറ്റ്
11 1986 ഭാഗീരഥ് സമായ്
12 1993 മൻഷേർ സിങ്ങ്
13 1994 ജസ്പാൽ റാണ
14 1996 മൊറാദ് എ. ഖാൻ
15 1997 സതേന്ദ്ര കുമാർ
16 1997 ശില്പി സിങ്ങ്
17 1997 നരേഷ് കുമാർ ശർമ്മ (വികലാംഗ കായികതാരം)
18 1998 മാനവ്ജിത് സിങ്ങ്
19 1998 രൂപ ഉണ്ണികൃഷ്ണൻ
20 1999 വിവേക് സിങ്ങ്
21 2000 അഞ്ജലി വേദ്പഥക് ഭഗവത്
22 2000 അഭിനവ് ബിന്ദ്ര
23 2000 ഗുർബീർ സിങ്ങ്
24 2002 അൻവർ സുൽത്താൻ
25 2002 സുമ ശിരൂർ
26 2003 രാജ്യവർധൻ സിങ്ങ് റാത്തോഡ്
27 2004 ദീപ്തി എ. ദേശ്പാണ്ഡേ
28 2005 ഗഗൻ നാരംഗ്
29 2006 വിജയ് കുമാർ
30 2008 അൻവീത് കൗർ സിദ്ധു
31 2009 രഞ്ജൻ സോധി
32 2010 സഞ്ജീവ് രജ്‌പുത്
33 2011 തേജസ്വിനി സാവന്ത്
34 2012 അന്നു രാജ് സിങ്
35 2012 ഓംകാർ സിങ്
36 2012 ജോയ്‌ദീപ് കർമകാർ
37 2013 രാജ്കുമാരി റാത്തോഡ്
38 2014 ഹീന സിധു
39 2015 ജിത്തു റായി
40 2016 ഗുർപ്രീത് സിങ്
41 2016 അപൂർവി ചണ്ടേല
42 2017 പി.എൻ. പ്രകാശ്

സ്ക്വാഷ്

[തിരുത്തുക]
S.No. വർഷം പേര്
1 2006 സൗരവ് ഘോഷാൽ
2 2012 ദീപിക പള്ളിക്കൽ
3 2013 ജോഷ്ന ചിന്നപ്പ
4 2014 അനഖ അലങ്കമണി

നീന്തൽ

[തിരുത്തുക]
S.No. വർഷം പേര്
1 1961 ബജ്രംജി പ്രസാദ്
2 1966 റിമ ദത്ത
3 1967 അരുൻ ഷോ
4 1969 ബൈദ്യനാഥ് നാഥ്
5 1971 ഭൻവർ സിങ്ങ്
6 1973 ഡി. ഖതൗ
7 1974 എ. ബി. സരംഗ്
8 1974 മഞ്ജരി ഭാർഗവ (ഡൈവിങ്ങ്)
9 1975 എം. എസ്. റാണ
10 1975 സ്മിത ദേശായ്
11 1982 പെർസിസ് മദൻ
12 1983 അനിത സുദ്
13 1984 ഖാജൻ സിങ്ങ്
14 1988 വിൽസൺ ചെറിയാൻ
15 1990 ബുല ചൗധരി
16 1996 വി. കുത്രലീശ്വരൻ
17 1998 ഭാനു സച്ദേവ
18 1999 നിഷ മില്ലറ്റ്
19 2000 സെബാസ്റ്റ്യൻ സേവ്യർ
20 2000 ജെ. അഭിജിത്
21 2005 ശിഖ തണ്ഡൻ
22 2010 റിഹാൻ പോഞ്ച
23 2011 വീർധാവൽ ഖഡെ
24 2012 സന്ദീപ് സേജ്‌വാൾ

ടേബിൾ ടെന്നിസ്

[തിരുത്തുക]
S.No. വർഷം പേര്
1 1961 ജെ. സി. വോഹ്ര
2 1965 ജി. ആർ. ദീവൻ
3 1966 യു. സുന്ദരരാജ്
4 1967 എഫ്. ആർ. ഖോഡൈജി
5 1969 മിർ കാസിം അലി
6 1970 ജി. ജഗന്നാഥ്
7 1971 കെ. എഫ്. ഖോഡൈജി
8 1973 എൻ. ആർ. ബാലാജി
9 1976 എസ്. ഷൈലജ
10 1979-80 ഇന്ദു പുരി
11 1980-81 മൻജിത് ദുവ
12 1982 വി. ചന്ദ്രശേഖർ
13 1985 കമലേഷ് മെഹ്ത
14 1987 മൊണാലിസ ബറുവ
15 1989 നിയതി ഷാ
16 1990 എം. എസ്. വാലിയ
17 1997 ചേതൻ ബബൂർ
18 1998 സുബ്രഹ്മണ്യം രാമൻ
19 2002 മന്റു ഘോഷ്
20 2004 അചന്ദ ശരത് കമൽ
21 2005 സൗമ്യദീപ് റോയ്
22 2006 ശുഭജിത് സാഹ
23 2009 പൗലോമി ഘട്ടക്
24 2013 മൗമ ദാസ്
25 2016 സൗമ്യജിഥ് ഘോഷ്
26 2017 എ. അമൽരാജ്

വോളിബോൾ

[തിരുത്തുക]
S.No. വർഷം പേര്
1 1961 എ. പളനിസാമി
2 1962 നൃപ്ജിത് സിങ്ങ്
3 1972 ബൽവന്ത് സിങ്ങ്
4 1973 ജി. എം. റെഡ്ഡി
5 1974 എം.എസ്. റാവു
6 1975 ആർ. സിങ്ങ്
7 1975 കെ.സി. ഏലമ്മ
8 1976 ജിമ്മി ജോർജ്ജ്
9 1977-78 എ. രാമനറാവു
10 1978-79 കുട്ടികൃഷ്ണൻ
11 1979-80 എസ്. കെ. മിശ്ര
12 1982 ജി. ഇ. ശ്രീധരൻ
13 1983 ആർ. കെ. പുരോഹിത്
14 1984 സാലി ജോസഫ്
15 1986 സിറിൾ സി. വള്ളൂർ
16 1989 അബ്ദുൾ ബാസിത്
17 1990 ദലേൽ സിങ്ങ് റോർ
18 1991 കെ. ഉദയകുമാർ
19 1999 സുഖ്പാൽ സിങ്ങ്
20 2000 പി.വി. രമണ
21 2001 അമിർ സിങ്ങ്
22 2002 രവികാന്ത് റെഡ്ഡി
23 2010 കെ. ജെ. കപിൽദേവ്
24 2011 സഞ്ജയ് കുമാർ
25 2014 ടോം ജോസഫ്

ഭാരോദ്വഹനം

[തിരുത്തുക]
S.No. വർഷം പേര്
1 1961 എ.എൻ. ഘോഷ്
2 1962 എൽ. കെ. ദാസ്
3 1963 കെ.ഇ. റാവു
4 1965 ബി.എസ്. ഭാട്ടിയ
5 1966 മോഹൻ ലാൽ ഘോഷ്
6 1967 എസ്. ജോൺ ഗബ്രിയേൽ
7 1970 അരുൺ കുമാർ ദാസ്
8 1971 എസ്. എൽ. സൽവൻ
9 1972 അനിൽ കുമാർ മണ്ഡൽ
10 1974 എസ്. വെള്ളൈസ്വാമി
11 1975 ദൽബീർ സിങ്ങ്
12 1976 കെ. ബാലമുരുഗാനന്ദം
13 1977-78 എം. ടി. സെൽവൻ
14 1978-79 ഇ. കരുണാകരൻ
15 1981 ബി. കെ. സത്പതി
16 1982 താര സിങ്ങ്
17 1983 വിസ്പി കെ. ദരോഗ
18 1985 മെഹർ ചന്ദ് ഭാസ്കർ
19 1986 ജഗ്മോഹൻ സപ്ര
20 1987 ജി. ദേവൻ
21 1989 ജ്യോത്സ്ന ദത്ത
22 1990 ആർ. ചന്ദ്ര
23 1990 എൻ. കുഞ്ചറാണി
24 1991 ഛായ അദക്
25 1993 ഭാരതി സിങ്ങ്
26 1994 കർണം മല്ലേശ്വരി
27 1997 പരംജിത് ശർമ്മ
28 1997 എൻ. ലക്ഷ്മി
29 1998 സതീശ റായ്
30 1999 ദൽബീർ ഡിയോൾ
31 2000 സനമച്ച ചാനു തിങ്ബായ്ജാൻ
32 2002 താണ്ഡവമൂർത്തി മുത്തു
33 2006 ഗീത റാണി
34 2011 രവി കുമാർ
35 2012 സോണിയ ചാനു
36 2014 രേണുബാല ചാനു
37 2015 എസ്. സതീഷ് കുമാർ

ഗുസ്തി

[തിരുത്തുക]
S.No. വർഷം പേര്
1 1961 ഉദയ് ചാൻഫ്
2 1962 മൽവ
3 1963 ജി. അന്ദാൾക്കർ
4 1964 ബിഷാംബർ സിങ്ങ്
5 1966 ഭീം സിങ്ങ്
6 1967 മുക്ത്യാർ സിങ്ങ്
7 1969 ചാന്ദ്ഗി രാം
8 1970 സുദേഷ് കുമാർ
9 1972 പ്രേംനാഥ്
10 1973 ജഗ്‌രൂപ് സിങ്ങ്
11 1974 സത്പാൽ
12 1978-79 രാജീന്ദർ സിങ്ങ്
13 1980-81 ജഗ്മീന്ദർ സിങ്ങ്
14 1982 കർതാർ സിങ്ങ്
15 1985 മഹാബീർ സിങ്ങ്
16 1987 സുഭാഷ്
17 1988 രാജേഷ് കുമാർ
18 1989 സത്യവാൻ
19 1990 ഓംബീർ സിങ്ങ്
20 1992 പപ്പു യാദവ്
21 1993 അശോക് കുമാർ
22 1997 ജഗദീഷ് സിങ്ങ്
23 1997 സഞ്ജയ് കുമാർ
24 1998 കാക പവാർ
25 1998 രോഹ്താസ് സിങ്ങ് ദഹിയ
26 1999 അശോക് കുമാർ ജൂനിയർ
27 2000 രൺബീർ സിങ്ങ്
28 2000 കൃപ ഷഖർ പട്ടേൽ
29 2000 കെ. ഡി. ജാദവ് (മരണാനന്തരം)
30 2000 നരേഷ് കുമാർ
31 2002 പൽവീന്ദർ സിങ്ങ് ചീമ
32 2002 സുജീത് മൻ
33 2003 ഷൊഖീന്ദർ തോമർ
34 2004 അനുജ് കുമാർ
35 2005 സുശീൽ കുമാർ
36 2006 ഗീതിക ജഖാർ
37 2008 അൽക്ക തോമർ
38 2009 യോഗേശ്വർ ദത്ത്
39 2010 രാജീവ് തോമർ
40 2011 രവീന്ദ്ര സിങ്
41 2012 നർസിങ് യാദവ്
42 2012 രജിന്ദർ കുമാർ
43 2012 ഗീത ഫൊഗാട്ട്
44 2013 നേഹ രതി
45 2013 ധർമേന്ദ്ര ദലാൽ
46 2014 സുനിൽ കുമാർ റാണ
47 2015 ബജ്‌രംഗ്
48 2015 ബബിത കുമാരി
49 2016 വിനേഷ്
50 2016 അമിത് കുമാർ
51 2016 വീരേന്ദർ സിങ് (ബധിരൻ)
52 2017 SatyawartKadian

യാട്ടിങ്

[തിരുത്തുക]
S.No. വർഷം പേര്
1 1970 എസ്. ജെ. കോൺട്രാക്ടർ
2 1973 അഫ്സർ ഹുസൈൻ
3 1978-79 എസ്. കെ. മോംഗിയ
4 1981 സരീർ കറാൻജിയ
5 1982 ഫറൂഖ് താരാപോർ
6 1982 ഫാലി ഉൺവാല
7 1982 ജീജ ഉൺവാല
8 1986 ധ്രുവ് ഭണ്ഡാരി
9 1987 സി. എസ്. പ്രദിപക്
10 1990 പി. കെ. ഗർഗ്
11 1993 ഹോമി മോത്തിവാല
12 1996 കെല്ലി സുബ്ബാനന്ദ് റാവു
13 1999 ആഷിം മോംഗിയ
14 2002 നിതിൻ മോംഗിയ
15 2009 ഗിർധരിലാൽ യാദവ്
S.No. വർഷം പേര്
1 2011 ഡബ്ലു. സന്ധ്യാറാണി ദേവി
2 2012 എം. ബിമൊൽജിത് സിങ്
3 2015 Yumnam Sanathoi Devi

പാര-അത്‌ലറ്റിക്സ്

[തിരുത്തുക]
S.No. വർഷം പേര്
1 2016 സന്ദീപ് സിങ് മൻ

അവലംബം

[തിരുത്തുക]
  1. Arjuna Awards page Archived 2009-04-10 at the Library of Congress from the website of India's Minister of Youth & Sports; retrieved 2011-08-23.
  2. http://pib.nic.in/newsite/mbErel.aspx?relid=86351
  3. "Laxman, Tirkey, Sita get Arjuna Awards". The Hindu. 22 August 2002. Retrieved 31 January 2010.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അർജുന_അവാർഡ്&oldid=4080907" എന്ന താളിൽനിന്ന് ശേഖരിച്ചത്