സാബ അഞ്ജും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതീയ വനിതാ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനാണ് സാബ അഞ്ജും(ജനനം : 12 ജൂൺ 1985). കായിക മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു. 2013 ൽ അർജുന അവാർഡും ലഭിച്ചിട്ടുണ്ട്.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (2015)[2]
  • അർജുന അവാർഡ്

അവലംബം[തിരുത്തുക]

  1. "ഒമ്പതാമൂഴത്തിലും ടോമിന് വെറുംകൈ". www.mathrubhumi.com/. ശേഖരിച്ചത് 19 മാർച്ച് 2015. 
  2. "Padma Awards 2015". pib.nic.in. ശേഖരിച്ചത് 25 ജനുവരി 2015. 
"https://ml.wikipedia.org/w/index.php?title=സാബ_അഞ്ജും&oldid=2787046" എന്ന താളിൽനിന്നു ശേഖരിച്ചത്