Jump to content

ദീപിക കുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദീപിക കുമാരി
വ്യക്തി വിവരങ്ങൾ
പൗരത്വംഇന്ത്യൻ
താമസസ്ഥലംറാഞ്ചി, ജാർഖണ്ഡ്, ഇന്ത്യ
ഉയരം1.61 മീ (5 അടി 3 ഇഞ്ച്) (2010)
ഭാരം56 കി.ഗ്രാം (123 lb) (2010)
Sport
രാജ്യംഇന്ത്യ
കായികമേഖലഅമ്പെയ്ത്ത്
ക്ലബ്ടാറ്റ ആർച്ചറി അക്കാദമി
ടീംഇന്ത്യൻ വനിത അമ്പെയ്ത്ത് ടീം
Turned pro2006
അംഗീകാരങ്ങൾ
ഏറ്റവും ഉയർന്ന ലോക റാങ്ക്1[1]
 
മെഡലുകൾ
Women's archery
Representing  ഇന്ത്യ
World Cup
Silver medal – second place 2011 Istanbul Individual
Silver medal – second place 2012 Tokyo Individual
Silver medal – second place 2013 Shanghai Individual
Commonwealth Games
Gold medal – first place 2010 Delhi Recurve individual
Gold medal – first place 2010 Delhi Recurve team
Asian Games
Bronze medal – third place 2010 Guangzhou Recurve team

അമ്പെയ്ത്തിലെ ലോക റാങ്കിങ്ങിൽ നിലവിൽ രണ്ടാം റാങ്കിലും മുമ്പ് ഒന്നാം റാങ്കിലായിരുന്നതുമായ താരമാണ് ദീപിക കുമാരി (ജനനം: 1994 ജൂൺ 13).[2]

1994 ജൂൺ 13ന് റാഞ്ചിയിൽ ജനിച്ചു.

കായികജീവിതം

[തിരുത്തുക]

അർജുൻ ആർച്ചറി അക്കാദമിയിൽ ചേർന്നതാണ് വഴിത്തിരിവുണ്ടാക്കിയത്. ജാംഷദ്പൂരിലെ ടാറ്റ ആർച്ചറി അക്കാദമിയിലും ചേർന്നിട്ടുണ്ട്. 2010-ലെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നഷ്ടമായി. ജാർഖണ്ഡ് ദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയോടൊപ്പം തന്റെ മെഡലുകൾ ദീപിക കാഴ്ച്ചവയ്ച്ചു.[3] 2012ലെ ലണ്ടൻ ഒളിമ്പിക്സിലും ദീപിക മത്സരിച്ചിരുന്നു. ഫിറ്റ വേൾഡ് കപ്പിന്റെ ഫൈനൽ റൗണ്ടിലും ദീപിക വെള്ളി മെഡൽ നേടിയിരുന്നു.[4]

പുരസ്കാരങ്ങൾ

[തിരുത്തുക]

മെഡലുകൾ, കിരീടങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "India's Deepika Kumari becomes World No. 1 archer". NDTV. 21 June 2012. Archived from the original on 2013-07-20. Retrieved 20 July 2013. {{cite news}}: Italic or bold markup not allowed in: |publisher= (help)
  2. "India's Deepika Kumari becomes World No. 1 archer". 21 June 2012. Archived from the original on 2012-08-19. Retrieved 2014-03-30.
  3. "Dhoni, Deepika Kumari feature in Jharkhand day ad"
  4. "Deepika Kumari settles for silver in Archery World Cup Final". dna. 22 September 2013.
  5. "Deepika Kumari wins first World Cup title". The Hindu. Chennai, India. 6 May 2012. Retrieved 6 May 2012.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദീപിക_കുമാരി&oldid=4094397" എന്ന താളിൽനിന്ന് ശേഖരിച്ചത്