മുകേഷ് കുമാർ (ഫീൽഡ് ഹോക്കി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുകേഷ് കുമാർ
Personal information
Full name മുകേഷ് കുമാർ നന്ദനൂരി
Born (1970-04-16) 16 ഏപ്രിൽ 1970  (52 വയസ്സ്)
ഹൈദരാബാദ്, ആന്ധ്രാപ്രദേശ്‌, ഇന്ത്യ
National team
1992 India

മുകേഷ് കുമാർ നന്ദനൂരി എന്നും അറിയപ്പെടുന്ന നന്ദനൂരി മുകേഷ് കുമാർ (ജനനം ഏപ്രിൽ 16, 1970) ഒരു ഇന്ത്യൻ ഹോക്കി കളിക്കാരനാണ്. ആന്ധ്രാപ്രദേശിലെ ഹൈദരാബാദിലാണ് അദ്ദേഹം ജനിച്ചത്.[1]

സ്വകാര്യ ജീവിതം[തിരുത്തുക]

മുകേഷ് കുമാർ ഹോക്കി കളിക്കാരിയായ നിധിയെ വിവാഹം കഴിച്ചു. അവർക്ക് രണ്ട് കുട്ടികളുണ്ട്.

ഹോക്കി ജീവിതം[തിരുത്തുക]

1992 -ന്റെ തുടക്കത്തിൽ പുരുഷ ദേശീയ ടീമിനായി അദ്ദേഹം അന്താരാഷ്ട്രതലത്തിൽ അരങ്ങേറ്റം നടത്തി. മുരളിയെന്ന് വിളിപ്പേരുള്ള കുമാർ 1992 ൽ സ്പെയിനിലെ ബാഴ്സലോണയിൽ തുടർച്ചയായി മൂന്ന് സമ്മർ ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചു.[2] 307 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി മുകേഷ് 80 ഗോളുകൾ നേടി. 1992 ലെ ബാഴ്സലോണ ഒളിമ്പിക്സിൽ നാല് ഗോളുകൾ നേടി.

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Mukesh Kumar Nandanoori". Olympics at Sports-Reference.com. Sports Reference LLC. ശേഖരിച്ചത് 17 October 2016.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-11-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-10-08.
  3. http://sify.com/news/three-air-india-employees-to-get-arjuna-awards-news-national-ki1qudcagef.html
  4. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. മൂലതാളിൽ (PDF) നിന്നും 2017-10-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 July 2015.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]