പി.ആർ. ശ്രീജേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.ആർ. ശ്രീജേഷ്
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്പട്ടത്ത് രവീന്ദ്രൻ ശ്രീജേഷ്
ദേശീയത ഇന്ത്യ
ജനനം (1986-05-08) മേയ് 8, 1986 (പ്രായം 34 വയസ്സ്)
Sport
രാജ്യം ഇന്ത്യ
കായികയിനംഹോക്കി
ക്ലബ്Chandigarh Comets, India
പരിശീലിപ്പിച്ചത്മൈക്കിൾ നോബ്സ് (ദേശീയ ടീം)

അന്താരാഷ്ട്ര ഹോക്കി കളിക്കാരനും നിലവിൽ ഇന്ത്യയുടെ ഹോക്കി ടീമിന്റെ ക്യാപ്റ്റനും ഗോൾകീപ്പറുമാണ് പി.ആർ. ശ്രീജേഷ്.[1]

ജീവിതരേഖ[തിരുത്തുക]

എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് പട്ടത്ത് രവീന്ദ്രന്റെ മകനായി 1986 മേയ് 8നു ജനിച്ചു. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഹോക്കി ടീമിൽ അംഗവും 2016 ലെ റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു. പി ആർ ശ്രീജേഷിന് 2015 ലെ അർജുന പുരസ്‌കാരം ലഭിച്ചു.[2]മുൻ ലോങ്ജമ്പ് താരവും ആയുർവേദ ഡോക്ടറുമായ അനീഷ്യയാണ് ഭാര്യ.[3]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ശ്രീജേഷ് കാത്തു; ഇന്ത്യ സെമിയിൽ
  2. http://www.mathrubhumi.com/sports/story.php?id=568064
  3. ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പി.ആർ ശ്രീജേഷ് വിവാഹിതനായി


"https://ml.wikipedia.org/w/index.php?title=പി.ആർ._ശ്രീജേഷ്&oldid=2677612" എന്ന താളിൽനിന്ന് ശേഖരിച്ചത്