ഹർഭജൻ സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹർഭജൻ സിങ്
Bhajji.jpg
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഹർഭജൻ സിങ്
വിളിപ്പേര്ഭാജി, ടർബനേറ്റർ
ഉയരം5 ft 11 in (1.80 m)
ബാറ്റിംഗ് രീതിവലങ്കയ്യൻ
ബൗളിംഗ് രീതിവലങ്കയ്യൻ ഓഫ് ബ്രേക്ക്
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 215)25 മാർച്ച് 1998 v [[ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയ]]
അവസാന ടെസ്റ്റ്3 ഏപ്രിൽ 2009 v [[ന്യൂസിലാന്റ് ദേശീയ ക്രിക്കറ്റ് ടീം|ന്യൂസിലാന്റ്]]
ആദ്യ ഏകദിനം (ക്യാപ് 113)17 ഏപ്രിൽ 1998 v [[ന്യൂസിലാന്റ് ദേശീയ ക്രിക്കറ്റ് ടീം|ന്യൂസിലാന്റ്]]
അവസാന ഏകദിനം14 സെപ്റ്റംബർ 2009 v [[ശ്രീലങ്ക ദേശീയ ക്രിക്കറ്റ് ടീം|ശ്രീലങ്ക]]
ഏകദിന ജെഴ്സി നം.3
പ്രാദേശിക തലത്തിൽ
വർഷംടീം
1997–presentപഞ്ചാബ് ക്രിക്കറ്റ് ടീം
2005–presentസറെ കൗണ്ടി ക്രിക്കറ്റ് ടീം
2008–presentമുംബൈ ഇന്ത്യൻസ്
കരിയർ സ്ഥിതിവിവരങ്ങൾ
Competition Test ODIs FC List A
Matches 77 190 141 237
Runs scored 1,496 940 2,904 1,238
Batting average 17.00 13.05 19.10 13.31
100s/50s 0/7 0/0 0/11 0/0
Top score 66 46 84 46
Balls bowled 21,471 9,859 35,410 12,197
Wickets 330 210 607 270
Bowling average 30.42 33.25 27.28 31.82
5 wickets in innings 23 2 37 2
10 wickets in match 5 n/a 7 n/a
Best bowling 8/84 5/31 8/84 5/31
Catches/stumpings 38/ – 53/ – 71/ – 72/ –
ഉറവിടം: CricketArchive, 12 September 2009

ഒരു ഇന്ത്യൻ ക്രിക്കറ്ററും ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിൻ ബൗളർമാരിൽ ഒരാളുമാണ് ഹർഭജൻ സിങ് About this soundpronunciation  (പഞ്ചാബി: ਹਰਭਜਨ ਸਿੰਘ, ജനനം: 3 ജൂലൈ 1980 ജലന്ധർ, പഞ്ചാബ്, ഇന്ത്യ). 1980 ജൂലൈ 3ന് പഞ്ചാബിലെ ജലന്ധറിൽ ജനിച്ചു. 1998ൽ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം നടത്തി.

ഹർഭജൻ സിങ്ങും വെങ്കടേഷ് പ്രസാദും

സംശയമുണർത്തുന്ന ബൗളിങ് ആക്ഷനും അച്ചടക്ക ലംഘന സംഭവങ്ങളും ഹർഭജനെ ടീമിൽ നിന്ന് പുറത്താക്കുന്നതിന് വഴിയൊരുക്കി. എന്നാൽ 2001ലെ ബോർഡർ ഗവാസ്കർ ട്രോഫിക്കിടയിൽ ഇന്ത്യയുടെ പ്രധാന സ്പിന്നർ അനിൽ കുബ്ലെയ്ക്ക് പരിക്ക് പറ്റിയതിനെത്തുടർന്ന് അന്നത്തെ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ഹർഭജനെ ടീമിലേക്ക് മടക്കിവിളിക്കണമെന്നാവശ്യപ്പെട്ടു. അതിനു ശേഷം ഇന്ത്യൻ ബൗളിങ് നിരയുടെ ഒരു അവിഭാജ്യ ഘടകമാണ് ഹർഭജൻ. ടെസ്റ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറാണ് ഹർഭജൻ. ഭാജി എന്ന് വിളിപ്പേരുള്ള ഹർഭജനെ ഇംഗ്ലീഷ് മാധ്യമങ്ങൾ ദ ടർബനേറ്റർ എന്നാണ് വിശേഷിപ്പിക്കാറ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹർഭജൻ_സിങ്&oldid=2923730" എന്ന താളിൽനിന്ന് ശേഖരിച്ചത്