സോമ ബിശ്വാസ്
ദൃശ്യരൂപം

ഒരു ഇന്ത്യൻ കായികതാരമാണ് സോമ ബിശ്വാസ് (ജനനം: 16 മേയ് 1978).
ജീവിതരേഖ
[തിരുത്തുക]1978 മേയ് 16ന് കൊൽക്കത്തയിൽ ജനിച്ചു.[1] 2002ൽ ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടി. 2006ൽ നടന്ന ദോഹയിലെ ഏഷ്യൻ ഗെയിംസിലും വെള്ളി മെഡൽ നേടിയിരുന്നു. കുന്തൽ റായിയുടെ കീഴിൽ പരിശീലിച്ചിട്ടുണ്ട്.
നേട്ടങ്ങൾ
[തിരുത്തുക]- ബുസാൻ ഏഷ്യൻ ഗെയിംസ്, 2002 - വെള്ളി മെഡൽ
- ദോഹ ഏഷ്യൻ ഗെയിംസ്, 2006 - വെള്ളി മെഡൽ
പുരസ്കാരങ്ങൾ
[തിരുത്തുക]- അർജുന അവാർഡ് (2003)[2]
അവലംബം
[തിരുത്തുക]- ↑ https://www.telegraphindia.com/1061220/asp/telekids/story_7159815.asp
- ↑ www.hinduonnet.com/2004/09/16/stories/2004091607502100.htm
പുറം കണ്ണികൾ
[തിരുത്തുക]- Soma Biswas at Athens Archived 2006-12-07 at the Wayback Machine
- Profile at Doha 2006