സോമ ബിശ്വാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Soma Biswas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോമ ബിശ്വാസ്

ഒരു ഇന്ത്യൻ കായികതാരമാണ് സോമ ബിശ്വാസ് (ജനനം: 16 മേയ് 1978).

ജീവിതരേഖ[തിരുത്തുക]

1978 മേയ് 16ന് കൊൽക്കത്തയിൽ ജനിച്ചു.[1] 2002ൽ ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടി. 2006ൽ നടന്ന ദോഹയിലെ ഏഷ്യൻ ഗെയിംസിലും വെള്ളി മെഡൽ നേടിയിരുന്നു. കുന്തൽ റായിയുടെ കീഴിൽ പരിശീലിച്ചിട്ടുണ്ട്.

നേട്ടങ്ങൾ[തിരുത്തുക]

  • ബുസാൻ ഏഷ്യൻ ഗെയിംസ്, 2002 - വെള്ളി മെഡൽ
  • ദോഹ ഏഷ്യൻ ഗെയിംസ്, 2006 - വെള്ളി മെഡൽ

പുരസ്കാരങ്ങൾ[തിരുത്തുക]

  • അർജുന അവാർഡ് (2003)[2]

അവലംബം[തിരുത്തുക]

  1. https://www.telegraphindia.com/1061220/asp/telekids/story_7159815.asp
  2. www.hinduonnet.com/2004/09/16/stories/2004091607502100.htm

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സോമ_ബിശ്വാസ്&oldid=3961668" എന്ന താളിൽനിന്ന് ശേഖരിച്ചത്