സംവാദം:അർജുന അവാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബാഡ്മിന്റണിലെ അർജ്ജുന അവാർഡ് ജേതാക്കൾ എന്നുള്ളതിനു പകരം ബാഡ്‌മിന്റൺ എന്ന് മാത്രം കൊടുക്കുന്നതല്ലേ ഉചിതവും ലളിതവും? --വൈശാഖ്‌ കല്ലൂർ 09:25, 23 സെപ്റ്റംബർ 2011 (UTC)

അത് നന്നെന്ന് എനിക്കും തോന്നുന്നു. -- Raghith 17:48, 25 സെപ്റ്റംബർ 2011 (UTC)
☑Y ചെയ്തു 'അവാർഡ് ജേതാക്കൾ' എന്ന ദ്വിതീയ തല തലക്കെട്ട് ചേർത്തിട്ട് ബാക്കിയുള്ളവയെ തൃതീയ തല തലക്കെട്ടാക്കി. --വൈശാഖ്‌ കല്ലൂർ 18:37, 25 സെപ്റ്റംബർ 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:അർജുന_അവാർഡ്&oldid=1066597" എന്ന താളിൽനിന്ന് ശേഖരിച്ചത്