ജ്വാല ഗുട്ട
ദൃശ്യരൂപം
Jwala Gutta ജ്വാല ഗുട്ട | |
---|---|
വ്യക്തി വിവരങ്ങൾ | |
രാജ്യം | ഇന്ത്യ |
ജനനം | Wardha, Maharashtra, India | 7 സെപ്റ്റംബർ 1983
ഉയരം | 1.78 മീ (5 അടി 10 ഇഞ്ച്)[1] |
കൈവാക്ക് | Left |
കോച്ച് | S. M. Arif |
Mixed Doubles / Women's Doubles | |
ഉയർന്ന റാങ്കിങ് | 6 |
നിലവിലെ റാങ്കിങ് | 21 (23 June 2011) |
ഇന്ത്യയിലെ പ്രശസ്ത ബാഡ്മിന്റൺ താരമാണ് ജ്വാല ഗുട്ട. മിക്സഡ് ഡബിൾസിൽ വി. ദിജുവിന്റെ കൂടെയും. വുമെൻസ് ഡബിൾസിൽ അശ്വിനി പൊണ്ണപ്പയുടെയും കൂടെ കളിച്ചിരുന്നു. എന്നാൽ വേൾഡ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനക്കാരായ അശ്വിനി പൊന്നപ്പ -ജ്വാല ഗുട്ട സഖ്യവും ജ്വാല ഗുട്ട-വി. ദിജു സഖ്യവും ഇപ്പോൾ കളിക്കുന്നില്ല.
ജീവിതരേഖ
[തിരുത്തുക]ആന്ധ്രാ സ്വദേശി ക്രാന്തിഗുട്ടയുടെയും യെലന്റെയും മകളായി 1983ൽ മഹാരാഷ്ട്രയിലെ വാർധയിലാണ് ജനനം. ഗാന്ധിയനായിരുന്ന മുത്തശ്ശനോടൊപ്പം ഇന്ത്യയിൽ എത്തിയതായിരുന്നൂ യെലൻ. അവർ ഗാന്ധിജിയുടെ ആത്മകഥ ചൈനീസിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്.പ്രസിദ്ധ ബാഡ്മ്ന്റ്റൺ താരം ചേതൻ ആനന്ദ്നെയാണ് ഗുട്ട വിവാഹം ചെയ്തിരുന്നത്.2011ൽ വിവാഹമോചിതരായി.
അവലംബം
[തിരുത്തുക]- ↑ "BWF content". Bwfcontent.tournamentsoftware.com. Archived from the original on 2011-08-12. Retrieved 2012-04-19.
Jwala Gutta എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.